Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

ഫ്രഞ്ച് ഓപ്പണ്‍: ദ്യേകോയെ വീഴ്‌ത്തി നദാല്‍; സെമിയില്‍ അലക്‌സാണ്ടര്‍ സവ് രെവിനെ നേരിടും

ക്വാര്‍ട്ടര്‍ ഫൈനലില്‍ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് അഞ്ചാം സീഡായ നദാല്‍ വിജയം നേടിയത്. ആദ്യ സെറ്റും മൂന്നാം സെറ്റും നദാല്‍ സ്വന്തമാക്കി. രണ്ടം സെറ്റില്‍ തിരിച്ചടിച്ച ദ്യോകോ, നാലാം സെറ്റില്‍ സമനിലയില്‍ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ടൈബ്രക്കറില്‍ തകര്‍പ്പന്‍ കൡപുറത്തെടുത്ത നദാല്‍ മത്സരം സ്വന്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 10:20 pm IST
inBadminton

പാരീസ്: കളിമണ്‍ പ്രതലത്തിലെ ചക്രവര്‍ത്തിയാണ് താനെന്ന് റഫേല്‍ നദാല്‍ തെളിയിച്ചു. ടെന്നീസ് ലോകം കാത്തിരുന്ന പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചിനെ കീഴടക്കി നദാല്‍ ഫ്രഞ്ച് ഒാപ്പണ്‍ ടെന്നീസിന്റെ സെമിയിലെത്തി (6-2, 4-6, 6-2, 7-6).  

ക്വാര്‍ട്ടര്‍ ഫൈനലില്‍ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് അഞ്ചാം സീഡായ നദാല്‍ വിജയം നേടിയത്. ആദ്യ സെറ്റും മൂന്നാം സെറ്റും നദാല്‍ സ്വന്തമാക്കി. രണ്ടം സെറ്റില്‍ തിരിച്ചടിച്ച ദ്യോകോ, നാലാം സെറ്റില്‍ സമനിലയില്‍ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ടൈബ്രക്കറില്‍ തകര്‍പ്പന്‍ കൡപുറത്തെടുത്ത നദാല്‍ മത്സരം സ്വന്തമാക്കി.  

മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്പാനിഷ് യുവതാരം കാര്‍ലോസ് അല്‍കാരിസിനെ മറികടന്ന് മൂന്നാം സീഡ് അലക്‌സാണ്ടര്‍ സവ്‌രെവ് സെമിയിലെത്തി (6-4, 6-4, 4-6, 7-6). 22-ാം ഗ്രാന്‍ഡ്സ്ലാം ലക്ഷ്യമിടുന്ന നദാലിന്റെ സെമിയിലെ എതിരാളി സവ്‌രെവിനെ നേരിടും. ജൂണ്‍ മൂന്നിനാണ് സെമി.  

വനിതകളുടെ സെമിയില്‍ ഇറ്റലിയുടെ മാര്‍ട്ടിന ട്രവിസന്‍ യുഎസിന്റെ കൊക്കൊ ഗാഫിനെ നേരിടും. ക്വാര്‍ട്ടറില്‍ കനേഡിയന്‍ താരം ലേല ഫെര്‍ണ്ടാസിനെ തോല്‍പ്പിച്ചാണ് ട്രവിസന്‍ സെമിയില്‍ കടന്നത് (6-2, 6-7, 6-3). ക്വാര്‍ട്ടറില്‍ യുഎസ് സഹതാരം സ്ലൊവെയ്ന്‍ സ്റ്റീഫന്‍സിനെ പരാജയപ്പെടുത്തിയാണ് ഗാഫ് സെമിയില്‍ കടന്നത് (7-6, 5-2). ഇരുവരുടെയും ആദ്യ ഗ്രാന്‍ഡ്സ്ലാം സെമി പോരാട്ടമാണ്. ജൂണ്‍ രണ്ടിനാണ് മത്സരം.  

മറ്റൊരു മത്സരത്തില്‍ റഷ്യന്‍ താരം ഡാറിയ കസാത്കിന സെമിയില്‍ ഫൈനലില്‍ കടന്നു. റഷ്യന്‍ താരമായ വെറോണിക്കാ കുഡെര്‍മെറ്റോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഡാറിയ സെമിയില്‍ കടന്നത്. സ്‌കോര്‍: 6-4, 7-6. മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ പോളിഷ് താരം ഇഗ സ്വയാറ്റേക് സെമിയില്‍ കടന്നു. ജെസിക്കാ പെഗ്വൂലയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇഗ സെമിയില്‍ കടന്നത്. സ്‌കോര്‍: 6-3, 6-2. ഇന്ന് നടക്കുന്ന സെമിയില്‍ ഡാറിയ ഇഗയെ നേരിടും.  

Tags: റാഫേല്‍ നദാല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പരിക്ക് ഭേദമായില്ല ; റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി, 2005 ല്‍ അരങ്ങേറ്റത്തിന് ശേഷം താരത്തിന് ടൂര്‍ണമെന്റ് നഷ്ടമാകുന്നത് ആദ്യമായി

Sports

ഫ്രഞ്ച് ഓപ്പണ്‍: നദാല്‍ പിന്‍മാറി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം റൗണ്ട് മത്സരത്തിനിടെ പരിക്കേറ്റതിന്റെ നിരാശയില്‍ റാഫേല്‍ നദാല്‍
Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: പരിക്ക് വില്ലനായി, നദാൽ വീണു, ഇത്രയും നേരത്തെ പുറത്താവുന്നത് ഇതാദ്യം; ഇഗ, സിന്നർ മുന്നോട്ട്

Badminton

യുഎസ് ഓപ്പണില്‍ നദാലും മടങ്ങി; വീഴ്‌ത്തിയത് ഫ്രാന്‍സിസ് ടിയാഫോ; അല്‍കാരസിന് ജയം; വനിതകളില്‍ ഇഗ, പ്ലിസ്‌കോവ, സബലെങ്ക ക്വാര്‍ട്ടറില്‍

Badminton

യുഎസ് ഓപ്പണ്‍; സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലും, പോളണ്ടിന്റെ ഇഗ സ്വയ്‌ടെകും പ്രീ ക്വാര്‍ട്ടറില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

‘ ഞാൻ ആരാണെന്ന് പറഞ്ഞിട്ടും അവർ എന്നെ കടത്തി വിട്ടില്ല ‘ ; ബുർഖ ധരിച്ചെത്തിയ മുസ്ലീം വനിതാ അഭിഭാഷകയെ വിലക്കി കൂപ്പർ ആശുപത്രി

വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കണം, മണവാട്ടി ദുരുപയോഗപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം; റവ.ഡോ. കെ തോമസിന്റെ പരാമർശം വിവാദത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.