Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

രാഷ്‌ട്രീയ രക്ഷ യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി, പിജി, പിഎച്ച്ഡി പ്രവേശനം: ജൂണ്‍ 30 നകം അപേക്ഷിക്കാം

ദേശീയസുരക്ഷക്ക് ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതികളുമായി മുന്നേറുന്ന ഈ സര്‍വ്വകലാശാല ഇന്ത്യയുടെ പോലീസ് യൂണിവേഴ്‌സിറ്റിയാണ്. സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് അണ്ടര്‍ ഗ്രാഡുവേറ്റ് ഇന്റഗ്രേറ്റഡ് യുജി-പിജി കോഴ്‌സുകളില്‍ പ്രവേശനം തേടാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2022, 04:54 pm IST
inEducation

ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള രാഷ്‌ട്രീയ രക്ഷ യൂണിവേഴ്‌സിറ്റി 2022-23 വര്‍ഷത്തെ അണ്ടര്‍ ഗ്രാഡുവേറ്റ്, ഇന്റഗ്രേറ്റഡ് യുജി-പിജി, മാസ്‌റ്റേഴ്‌സ്, പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍ കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്. 

ദേശീയസുരക്ഷക്ക് ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതികളുമായി മുന്നേറുന്ന ഈ സര്‍വ്വകലാശാല ഇന്ത്യയുടെ പോലീസ് യൂണിവേഴ്‌സിറ്റിയാണ്. ഡിഫന്‍സ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ്, പോലീസ് അഡ്മിനിസ്‌ട്രേഷന്‍, സൈബര്‍ സെക്യൂരിറ്റി ആന്റ് ഡിജിറ്റല്‍ ഫോറന്‍സിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷ്യന്‍ ലേണിങ്, ഫോറന്‍സിക് സയന്‍സ്, ക്രിമിനോളജി ആന്റ് ക്രൈം സയന്‍സ്, ക്രിമിനല്‍ ആന്റ് സെക്യൂരിറ്റി ലോ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന നിരവധി വിഷയങ്ങളിലാണ് പഠനാവസരം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം  www.rru.ac.in ല്‍ ലഭ്യമാണ്. സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് അണ്ടര്‍ ഗ്രാഡുവേറ്റ് ഇന്റഗ്രേറ്റഡ് യുജി-പിജി കോഴ്‌സുകളില്‍ പ്രവേശനം തേടാം. ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ ബിരുദക്കാര്‍ക്കാണ് പ്രവേശനം. വാഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌കൂളുകളും കോഴ്‌സുകളും ചുവടെ-

* സ്‌കൂള്‍ ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആന്റ് പോലീസ് അഡ്മിനിസ്‌ട്രേഷന്‍- ഡിപ്ലോമ- പോലീസ് സയന്‍സ്, പിജി ഡിപ്ലോമ- പോലീസ് അഡ്മിനിസ്‌ട്രേഷന്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി; ബിഎ സെക്യൂരിറ്റി മാനേജ്‌മെന്റ്, എംഎ- പോലീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ്‌സ്ട്രാറ്റജിക് മാനേജ്‌മെന്റ്; പിഎച്ച്ഡി- പോലീസ് അഡ്മിനിസ്‌ട്രേഷന്‍.

* സ്‌കൂള്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി- പിജി ഡിപ്ലോമ- സൈബര്‍ സെക്യൂരിറ്റി ആന്റ് ഡിജിറ്റല്‍ ഫോറന്‍സിക്‌സ്; ബിടെക് (സിഎസ്ഇ) (സൈബര്‍ സെക്യൂരിറ്റി); എംഎസ്‌സി- സൈബര്‍ സെക്യൂരിറ്റി ആന്റ് ഡിജിറ്റല്‍ ഫോറന്‍സിക്‌സ്; എംടെക് (എംടെക്)- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷ്യന്‍ ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി; പിഎച്ച്ഡി- ഐടി/സൈബര്‍ സെക്യൂരിറ്റി/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/ഡിജിറ്റല്‍ ഫോറന്‍സിക്‌സ്/കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്.

* സ്‌കൂള്‍ ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ ആന്റ് മാരിടൈം സെക്യൂരിറ്റി സ്റ്റഡീസ്- പിജി ഡിപ്ലോമ- കോസ്റ്റല്‍ ആന്റ് മാരിടൈം സെക്യൂരിറ്റി ലോ ആന്റ് ഗവേര്‍ണന്‍സ്; ബിഎ- ഇന്റര്‍നാഷണല്‍ ലീഗല്‍ സ്റ്റഡീസ്; മാസ്റ്റര്‍ ഓഫ് ലോ ഇന്‍ കോസ്റ്റല്‍ ആന്റ് മാരിടൈം സെക്യൂരിറ്റി, ലോ ആന്റ് ഗവേര്‍ണന്‍സ്; പിഎച്ച്ഡി-കോസ്റ്റല്‍ ആന്റ് മാരിടൈം സെക്യൂരിറ്റി ലോ.

* സ്‌കൂള്‍ ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ഡിഫന്‍സ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ്- ബാച്ചിലര്‍ ഓഫ് ഡിഫന്‍സ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ്, മാസ്റ്റര്‍ ഇന്‍ ഡിഫന്‍സ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ്.

* സ്‌കൂള്‍ ഓഫ് ഫോറന്‍സിക്‌സ്, റിസ്‌ക് മാനേജ്‌മെന്റ് ആന്റ് നാഷണല്‍ സെക്യൂരിറ്റി- എംഎസ്‌സി- ഫോറന്‍സിക് സയന്‍സ്, എംഎസ്‌സി/എംകോം- േഫാറന്‍സിക് അക്കൗണ്ടിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ്, പിഎച്ച്ഡി- ഫോറന്‍സിക് സയന്‍സ്.

* സ്‌കൂള്‍ ഓഫ് ക്രിമിനോളജി ആന്റ് ബിഹേവിയറല്‍ സയന്‍സസ്- എംഎ/എംഎസ്‌സി ഫോറന്‍സിക് സൈക്കോളജി, ക്രിമിനോളജി ആന്റ് ക്രൈം സയന്‍സസ്; അഡ്വാന്‍സ്ഡ് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ഫോറന്‍സിക് സൈക്കോളജി; ക്ലിനിക്കല്‍ ക്രിമിനോളജി; സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്- സൈബര്‍ സൈക്കോളജി; പിഎച്ച്ഡി- ക്രിമിനോളജി/ബിഹേവിയറല്‍ സയന്‍സസ്.

* സ്‌കൂള്‍ ഓഫ് സെക്യൂരിറ്റി ലോ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ക്രിമിനല്‍ ജസ്റ്റിസ്- പിജി ഡിപ്ലോമ- പോലീസിംഗ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍; മാസ്റ്റര്‍ ഓഫ് ലോ ഇന്‍ ക്രിമിനല്‍ ആന്റ് സെക്യൂരിറ്റി ലോസ്; പിഎച്ച്ഡി-ലോ.

* സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ്-പിജി ഡിപ്ലോമ- ഫിറ്റിനസ് മാനേജ്‌മെന്റ്; ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ്.

* സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ സെക്യൂരിറ്റി ആന്റ് സ്ട്രാറ്റജിക് ലാംഗുവേജസ്- പിജി ഡിപ്ലോമ- അറബിക് ലാംഗുവേജ്, ഇന്റഗ്രേറ്റഡ് എംഎ- റഷ്യന്‍ ലാംഗുവേജ് സ്റ്റഡീസ്, അറബിക്, ചൈനീസ് ലാംഗുവേജ് സ്റ്റഡീസ്; എംഎ- ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ്.

ഓരോ കോഴ്‌സിലും ലഭ്യമായ സീറ്റില്‍, പ്രവേശന യോഗ്യത, അപേക്ഷാ സമര്‍പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടിക്രമം മുതലായ വിവരങ്ങള്‍  www.rru.ac.in ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ്- അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമുകള്‍ക്ക് 1000 രൂപ വീതവും പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമുകള്‍ക്ക് 2000 രൂപ വീതവുമാണ്. ഓരോ കോഴ്‌സിനും പ്രത്യേകം അപേക്ഷിക്കേണ്ടതാണ്. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 30 വരെ സമര്‍പ്പിക്കാം. വിലാസം:  Rashtriya Raksha University, Lavad-Dehgam-382305 Gandhinagar, Gujarat. ഫോണ്‍: 68126800 .

Tags: educationcareerPG
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.