Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് കൊന്ന് തീവ്രവാദികള്‍; കശ്മീരില്‍ ഹിന്ദു അധ്യാപിക കൊല്ലപ്പെട്ടു; ഇനി എല്ലാവരും കൊല്ലപ്പെടുമെന്ന് ഫറൂഖ് അബ്ദുള്ള

ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് കൊന്ന് ജമ്മു കശ്മീരില്‍ തീവ്രവാദികള്‍. ചൊവ്വാഴ്ച അധ്യാപികയായ, കശ്മീരി പണ്ഡിറ്റ് വംശജയായ രജനി ബാലയാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 07:50 pm IST
inIndia
തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട അധ്യാപികയായ, കശ്മീരി പണ്ഡിറ്റ് വംശജയായ രജനി ബാല (ഇടത്ത്) ഫറൂഖ് അബ്ദുള്ള (വലത്ത്)

തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട അധ്യാപികയായ, കശ്മീരി പണ്ഡിറ്റ് വംശജയായ രജനി ബാല (ഇടത്ത്) ഫറൂഖ് അബ്ദുള്ള (വലത്ത്)

ശ്രീനഗര്‍: ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് കൊന്ന് ജമ്മു കശ്മീരില്‍ തീവ്രവാദികള്‍. ചൊവ്വാഴ്ച അധ്യാപികയായ, കശ്മീരി പണ്ഡിറ്റ് വംശജയായ രജനി ബാലയാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.  

കശ്മീരില്‍ ജോലി ചെയ്യുന്ന ഹിന്ദുക്കളെയാണ് തീവ്രവാദികള്‍ തിരഞ്ഞുപിടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നത്. ഇത് വഴി മോദി സര്‍ക്കാരിന്റെ പിന്തുണയോടെ കശ്മീരിലേക്ക് തിരിച്ചെത്തി ജോലി ചെയ്യുന്നവരെ കശ്മീരില്‍ നിന്നോടിക്കുക എന്ന തന്ത്രമാണ് തീവ്രവാദികളുടേതെന്നറിയുന്നു. ഇതിന് അവര്‍ക്ക് പ്രാദേശിക ജനവിഭാഗങ്ങളുടെ പിന്തുണയും ലഭിക്കുന്നുണ്ട്.  

1990ലെ കലാപത്തില്‍ ഇസ്ലാമിക തീവ്രവാദികളെ ഭയന്ന് കശ്മീര്‍ വിട്ടോടിപ്പോയ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകളെ തിരിച്ചുകൊണ്ട് വന്ന് ജോലി നല്‍കുന്ന പദ്ധതി കശ്മീരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒട്ടേറെ കശ്മീരി പണ്ഡിറ്റുകള്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇവരെ ഭയപ്പെടുത്തി വീണ്ടും തുരത്തിയോടിക്കുക എന്ന ശ്രമമാണ് നടക്കുന്നത്.  

കശ്മീരിലെ സംബ ജില്ലയിലെ ഗോപാല്‍പൊര പ്രദേശത്തെ ഹൈസ്കൂളില്‍ അധ്യാപികയായിരുന്നു രജ് നി ബാല. ഈ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികരണം ആരാഞ്ഞപ്പോള്‍ മുന്‍ മഖ്യമന്ത്രിയും മോദി വിരുദ്ധനുമായ ഫാറൂഖ് അബ്ദുള്ള. നടത്തിയ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു.  ‘ഇനി എല്ലാവരും കൊല്ലപ്പെടും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനര്‍ത്ഥം കശ്മീരിലെ എല്ലാ ഹിന്ദുക്കളും കൊല്ലപ്പെടുമെന്നാണോ ഉദ്ദേശിച്ചതെന്നതിന് വ്യക്തമായ പ്രതികരണമുണ്ടായിട്ടില്ല.  

അതേ സമയം തീവ്രവാദികള്‍ക്കെതിരെ ജമ്മു കശ്മീര്‍ പൊലീസും സേനയും ശക്തമായ പ്രത്യാക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏതാണ്ട് ആറോളം തീവ്രവാദികളെ വെടിവെച്ച് കൊന്നു. തിരച്ചിലും ശക്തമാണ്. ലഷ്കര്‍ ഇ ത്വയിബയുടെ മനുഷ്യബോംബുകളാകാന്‍ വന്നവരെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു. ആയുധം നിറച്ച ഡ്രോണുകള്‍ വഴി ആക്രമണം നടത്താനുള്ള പദ്ധതിയും തകര്‍ത്തു. 

Tags: കശ്മീര്‍ പണ്ഡിറ്റ് ജെനോസൈഡ്Lashkar-e-Taibaഫരൂഖ് അബ്ദുള്ളജമ്മു കശ്മീര്‍തിരഞ്ഞുപിടിച്ച് കൊല്ലല്‍കുല്‍ഗാംരജനി ബാലജമ്മു കശ്മീര്‍ പൊലീസ്terroristsവനിതകശമീര്‍teacherകശ്മീരി പണ്ഡിതര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

India

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.