Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ വിദ്വേഷമുദ്രാവാക്യം പഠിപ്പിച്ചത് 25ഉം 26ഉം പ്രതികള്‍; കുട്ടി മുദ്രാവാക്യം വിളിച്ചത് പിതാവിന്റെ അറിവോടെ

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത് പിതാവ് അസ്കറിന്റെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ അസ്കര്‍ സമ്മതിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 04:31 pm IST
in Kerala

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത് പിതാവ് അസ്കറിന്റെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ അസ്കര്‍ സമ്മതിച്ചത്.  

കുട്ടി മുദ്രാവാക്യം വിളിക്കുന്ന കാര്യം അസ്കര്‍ നേരത്തെ അറിഞ്ഞിരുന്നു എന്നും വിദ്വേഷമുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ കുട്ടിയെ അസ്കര്‍ വിട്ടുനില്‍കിയിരുന്നെന്നും പൊലീസ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു.  

മുദ്രാവാക്യങ്ങള്‍ കുട്ടിയെ പഠിപ്പിച്ചതാണെന്നും തെളിഞ്ഞിട്ടുണ്ട്. കേസിലെ 25ഉം 26ും പ്രതികളായ ഷമീറും സുധീരുമാണ് കുട്ടിയെ മുദ്രാവാക്യങ്ങള്‍ പഠിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പള്ളുരുത്തി ഡിവിഷന്‍ പ്രസിഡന്‍റാണ് ഷമീര്‍. സുധീര്‍ എസ് ഡിപി ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയാണ്. കുട്ടിയുടെ പിതാവ് അസ്കറിന്റെ അടുത്ത സുഹൃത്തുമാണ് സുധീര്‍. ഇവര്‍ ഇരുവരും ചേര്‍ന്നാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത്.  

ഇതോടെ കുട്ടിയെ മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ല, കുട്ടി പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിന് പോയപ്പോള്‍ കേട്ട് പഠിച്ചതാണ് എന്ന വാദം പൊളിഞ്ഞു. കുട്ടി ഇത്തരം മുദ്രാവാക്യം വിളിക്കുമെന്ന് മുന്‍ കൂട്ടി താന്‍ അറിഞ്ഞില്ലെന്ന പിതാവ് അസ്കറിന്റെ വാദവും പൊളിഞ്ഞു. അര്‍ത്ഥം അറിയാതെയാണ് മുദ്രാവാക്യം വിളിച്ചതെന്നും എന്‍ആര്‍സി പ്രതിഷേധത്തിന് പോയപ്പോഴാണ് മുദ്രാവാക്യം കേട്ട് മനപാഠമാക്കിയതെന്നുമുള്ള കുട്ടിയുടെ വിശദീകരണവും ഇതോടെ പൊളിഞ്ഞു. “ആദ്യം ഞാന്‍ വിളിച്ചത് ആസാദി എന്ന വേറൊരു മുദ്രാവാക്യമായിരുന്നു. അത് കഴിഞ്ഞപ്പോള്‍ ഇത് ഓര്‍മ്മ വന്നു. അപ്പോഴാണ് ഇത് വിളിച്ചത്. അപ്പോ കുറെപ്പേര്‍ തോളത്തിരുത്തി. ആരും വിളിക്കാന്‍ പറഞ്ഞതല്ല. ഞാന്‍ സ്വയം വിളിച്ചതാണ്. മുദ്രാവാക്യം ആരും തന്നതല്ല. എന്‍ആര്‍സിയുടെ പരിപാടിക്ക് പോയപ്പോള്‍ അവിടെ കുടെ ഇക്കാക്കമാര്‍ വിളിക്കുന്നത് കേട്ടു, അങ്ങിനെ മനപാഠമാക്കിയതാണ്. മുദ്രാവാക്യത്തിന്റെ അര്‍ത്ഥം അറിയില്ല. മുദ്രാവാക്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും അറിയില്ല”- ഇത്രയുമായിരുന്നു കുട്ടിയുടെ വിശദീകരണം.  

Tags: പോപ്പുലര്‍ ഫ്രണ്ട്pfiBoyപോപ്പുലര്‍ ഫ്രണ്ട് നിരോധനംഹിന്ദു വിരുദ്ധ മുദ്രാവാക്യംപിഎഫ് ഐ റാലിവെറുപ്പിന്‍റെ മുദ്രാവാക്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kollam

ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.