Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മ്യാന്‍മറില്‍ നിന്നും രോഹിംഗ്യകള്‍ ഇന്ത്യയിലേക്ക് ഒഴുകുന്നു; അസമില്‍ പിടികൂടിയത് 26 രോഹിംഗ്യകളെ; രോഹിംഗ്യകള്‍ ക്രിമിനലുകളെന്ന് ബംഗ്ലാദേശ് മന്ത്രി

അസമില്‍ ഞായറാഴ്ച അസമിലെ കാചര്‍ ജില്ല പൊലീസാണ് കാമാഖ്യ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇവരെ അറസ്റ്റ് ചെയ്തത്. കശ്മീരില്‍ നിന്നാണ് ഇവര്‍ അസമില്‍ എത്തിയതെന്ന് പറയുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2022, 10:32 pm IST
inIndia

ന്യൂദല്‍ഹി: അസമില്‍ ഞായറാഴ്ച അസമിലെ കാചര്‍ ജില്ല പൊലീസാണ് കാമാഖ്യ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇവരെ അറസ്റ്റ് ചെയ്തത്. കശ്മീരില്‍ നിന്നാണ് ഇവര്‍ അസമില്‍ എത്തിയതെന്ന് പറയുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.  

ഇപ്പോള്‍ 40,000 രോഹിംഗ്യ മുസ്ലിങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇതിലും എത്രയോ അധികം പേരാണ് ഇവിടെ ഉള്ളത്. ഇവരെ ആസൂത്രിതമായി ചില തല്‍പരകക്ഷികള്‍ ഇന്ത്യയില്‍ എത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബുദ്ധമതക്കാര്‍ ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ രോഹിംഗ്യ മുസ്ലിങ്ങളും ബുദ്ധമതക്കാരും തമ്മിലുള്ള പോരാട്ടം നടക്കുകയാണ്. ബുദ്ധമതക്കാരുടെ പിന്തുണയുള്ള മ്യാന്‍മര്‍ പട്ടാളത്തിന്റെ അക്രമത്തില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് രോഹിംഗ്യകള്‍ മ്യാന്‍മര്‍ വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് ഓടിപ്പോകുന്നത്.  ഇവര്‍ ഇന്ത്യ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലേക്കാണ് കുടിയേറുന്നത്.  

ദല്‍ഹിയില്‍ ഹനുമാന്‍ ജയന്തി ദിവസം ഹിന്ദു യാത്രയ്‌ക്ക് നേരെ ആക്രമണം നടത്തിയതില്‍ രോഹിംഗ്യകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് മുന്‍പ് പൗരത്വ ബില്ലിനെതിരായ അക്രമത്തിലും രോഹിംഗ്യകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദല്‍ഹിയില്‍ ഹിന്ദു വിരുദ്ധ കലാപത്തില്‍ രോഹിംഗ്യകളെ ചില പ്രതിപക്ഷ പാര്‍ട്ടികളും സമുദായങ്ങളും ഉപയോഗിക്കുന്നതായും രഹസ്യറിപ്പോര്‍ട്ടുകളുണ്ട്.  

അക്രമവും കുറ്റവാസനയും രോഹിംഗ്യകളുടെ രക്തത്തില്‍ ഉണ്ടെന്ന് മ്യാന്‍മര്‍ ഭരണധികാരികള്‍ തന്നെ പറയുന്നു. എന്തിന് രോഹിംഗ്യകള്‍ക്ക് അഭയം നല്‍കിയ ബംഗ്ലദേശും ഇവരുടെ അക്രമത്താല്‍ വലയുകയാണ്. ഇന്ത്യയില്‍ നിന്നും എത്രയും വേഗം രോഹിംഗ്യ അഭയാര്‍ത്ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാന്‍ കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച ബംഗ്ലദേശ് വിദേശമന്ത്രി അബ്ദുള്‍ മൊമന്‍ ഉപദേശിച്ചിരുന്നു.  

രോഹിംഗ്യ അഭയാര്‍ത്ഥികളെ തിരിച്ചയക്കാന്‍ പറ്റാത്ത വിഷമസന്ധിയിലാണ് ഇപ്പോള്‍ ബംഗ്ലദേശ്.  

“നിരാശരായ രോഹിംഗ്യകളുടെ ഉള്ളില്‍ ക്രിമിനല്‍ കുറ്റം ചെയ്യാനുള്ള പ്രവണതയുണ്ട്. അത് രാജ്യത്ത് തീവ്രവാദത്തിലേക്ക് നയിച്ചേക്കും.” – ഇതാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മൊമന്‍ പറയുന്നത്. “കഴിഞ്ഞ അഞ്ച് വര്‍ഷമായി രോഹിംഗ്യകള്‍ക്ക് അഭയം കൊടുക്കുകയാണ്. പക്ഷെ അവരില്‍ പലരും ഇപ്പോള്‍ മയക്കമരുന്ന് കടത്തിലേക്കും മനുഷ്യക്കടത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും അക്രമങ്ങളിലേക്കും തിരിയുകയാണ്.”- സ്വന്തം അനുഭവത്തില്‍ അബ്ദുല്‍ മൊമന്‍ പറയുന്നു. 

Tags: ബംഗ്ലാദേശ്അസംrohingyaRohingya Muslimരോഹിംഗ്യക്രിമിനലുകള്‍മ്യാന്മര്‍ഡോ. എ.കെ. അബ്ദുല്‍ മോമെന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രോഹിംഗ്യകളില്‍ നിന്ന് മോചിതമായതിന് ശേഷം രാമായണി മഹോത്സവ നിറവില്‍ മൗങ്ഡാവ്

Kerala

നേറ്റിവിറ്റി കാര്‍ഡിന്റെ മറവില്‍ പിണറായി സര്‍ക്കാരിന്റെ രാജ്യവിരുദ്ധനീക്കം; നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ശ്രമം

India

റോഹിംഗ്യകൾക്കെതിരെ പരാമർശം നടത്തി : ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ ഇടതുപക്ഷ പ്രവർത്തകർ ; ഒറ്റക്കെട്ടായി ജഡ്ജിമാർ

India

റോഹിംഗ്യൻ കുടിയേറ്റക്കാർക്ക് ചുവന്ന പരവതാനി വിരിക്കണോ ? സുപ്രീം കോടതി

India

ആധാർകാർഡുകളുമായി 200 ഓളം റോഹിംഗ്യൻ, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ യുപിയിൽ : താമസ സൗകര്യം ഒരുക്കി നൽകിയത് ഗ്രാമത്തലവൻ മുഹമ്മദ് സാദിഖ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.