Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്‍റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്‍റില്‍ നടന്ന മുസ്ലിം സംഘടനകളുടെ സമ്മേളനം ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് ജമിയത്ത് ഉലമ ഇ ഹിന്ദ് മീഡിയ ഇന്‍ ചാര്‍ജ് മൗലാന നിയാസ് അഹമ്മദ് ഫറൂഖി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2022, 03:55 pm IST
inIndia

ലഖ്നോ : രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്‍റില്‍ നടന്ന മുസ്ലിം സംഘടനകളുടെ സമ്മേളനം ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് ജമിയത്ത് ഉലമ ഇ ഹിന്ദ് മീഡിയ ഇന്‍ ചാര്‍ജ് മൗലാന നിയാസ് അഹമ്മദ് ഫറൂഖി പറഞ്ഞു.  

“ഒരോ വ്യക്തിയ്‌ക്കും അവനവന്റെ മതം പിന്തുടരാന്‍ അവകാശമുണ്ട്. എന്നാല്‍ ഏകീകൃത സിവില്‍ കോഡ് ഒരു സമുദായത്തിന് മാത്രം പിന്തുണ നല്‍കുന്ന ഒന്നാണ്. സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ ഒഴിവാക്കണം. സ്വന്തം മതം പിന്തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ ഞങ്ങള്‍ അതിനെ എതിര്‍ക്കും”- മൗലാന ഫറൂഖി പറഞ്ഞു.  

മതമോ ലിംഗമോ നോക്കാതെ എല്ലാ പൗരന്മാരും പിന്തുടരേണ്ട വ്യക്തി നിയമങ്ങള്‍ ആണ് ഏകീകൃത സിവില്‍ കോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് നടപ്പാക്കിയാല്‍ എല്ലാ സമുദായങ്ങളും അവരുടെ വിവാഹം, വിവാഹമോചനം, പൈതൃകം, ദത്തെടുക്കല്‍ തുടങ്ങിയ വ്യക്തിഗത വിഷയങ്ങളില്‍ എല്ലാ സമുദായത്തിനും ഒരേ നിയമമായിരിക്കും.ഇപ്പോള്‍ വിവിധ മതങ്ങള്‍ക്ക് വിവിധ നിയമങ്ങളാണ് നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് വിവാഹത്തിന്റെ കാര്യത്തില്‍ തന്നെ ഹിന്ദു വിവാഹനിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, പാര്‍സി വിവാഹ, വിവാഹമോചന നിയമം, ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം….എന്നിങ്ങനെ വിവിധ നിയമങ്ങള്‍ നിലനില്‍ക്കുന്നു.  

ഗ്യാന്‍വാപി, മഥുര, കുത്തബ് മീനാര്‍ തുടങ്ങിയ ആരാധനലായങ്ങളിലും സ്മാരകങ്ങളിലും നിലനില്‍ക്കുന്ന സംഘര്‍ഷസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഉത്തര്‍പ്രദേശിലെ ഡിയോബാന്‍റില്‍  വിവിധ മുസ്ലിം സംഘടനകളുടെ രണ്ട് ദിവസത്തെ യോഗം ചേര്‍ന്നത്.  ഏകദേശം 2,000 പേര്‍ യോഗത്തില്‍ പങ്കെടുത്തു. ജാമിയത്ത് ഉലമ ഇ ഹിന്ദ് അധ്യക്ഷന്‍ മൗലാന മഹ്മോദ് ആസാദ് മദനിയും പങ്കെടുത്തു.  

ഇസ്ലാമിനോടുള്ള വിരോധം ഇല്ലാതാക്കല്‍, രാജ്യത്ത് മുസ്ലിങ്ങള്‍ക്കെതിരെ വളരുന്ന വിരോധവും ശത്രുതയും കുറയ്‌ക്കല്‍, സദ്ഭാവന മഞ്ചിനെ ശക്തിപ്പെടുത്തല്‍ എന്നീ മൂന്ന് വിഷയങ്ങളില്‍ യോഗം പ്രമേയം പാസാക്കി.  

ഡപ്യൂട്ടി അമിര്‍-ഉല്‍-ഹിന്ദ് സയ്ദ് മുഹമ്മദ് സല്‍മാന്‍ മന്‍സൂര്‍പുരി, ബംഗാള്‍ ജാമിയത്ത് ഉലെമ അധ്യക്ഷന്‍ മൗലാന സിദ്ദിഖുള്ള ചൗധരി, മൗലാന സല്‍മാന്‍ ബിജ്നൂരി, മൗലാന ഹബീബ് ഉര്‍ റഹ്മാന്‍ അലഹബാദ്, ജാമിയത് ഉലമ ഇ ഹിന്ദ് മൗലാന ഹക്കീമുദ്ദീന്‍, കവി നവാസ് ഡിയോബാന്‍റി എന്നിവര്‍ പങ്കെടുത്തു. 

Tags: Uniform Civil Codeജമിയത് ഉലമ ഇ ഇസ്ലാംജാമിയത് ഉലെമ-ഇ-ഹിന്ദ്ദിയോബന്ദ്നിയാസ് അഹമ്മദ് ഫറൂഖിഉത്തര്‍പ്രദേശ്മുസ്ലീം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.