Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മാനസികവിഭ്രാന്തിയിൽ അക്രമാസക്തയായ സ്ത്രീയെ വലയെറിഞ്ഞ് കീഴ്പ്പെടുത്തി ഫയർഫോഴ്സ്

ഉദ്യോഗസ്ഥനായ ടി.ആർ. ജയകുമാറിനെ സമനില തെറ്റിയ സ്ത്രീ 2 തവണ ആഞ്ഞു കുത്തിയെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ വൻ അപകടം ഒഴിവായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2022, 09:49 am IST
in Thrissur

കാഞ്ഞാണി : മാനസിക വിഭ്രാന്തിയുള്ള സ്ത്രീ അക്രമാസക്തയായതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി വല ഉപയോഗിച്ച് കീഴ്പ്പെടുത്തി ആശുപത്രിയിലാക്കി. താന്ന്യം കുറുവത്ത് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സ്ത്രീയാണ് 10 വയസുകാരി മകളെ ഒപ്പം നിർത്തി വീടിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 

സ്വബോധം നഷ്ടപ്പെട്ട ഇവർ വീടിനകത്തെ ജനലിലെയും ഊണുമേശയിലെയും ചില്ലുകൾ ചുറ്റികയും വെട്ടുകത്തിയും ഉപയോഗിച്ച് തല്ലിത്തകർത്തു. അന്തിക്കാട് പോലീസ് അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ എ.എൽ. ലാസറിന്റെ നേതൃത്വത്തിൽ നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സേന സ്ഥലത്തെത്തി. വാതിൽ ബലമായി തുറക്കാൻ ശ്രമിച്ചപ്പോൾ സ്ത്രീ കുട്ടിയുടെ കഴുത്തിൽ കയർ ഇടാനായി ശ്രമിച്ചു. ഇതോടെ ഫയർഫോഴ്സ് അംഗങ്ങൾ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തെത്തി. 

ഉദ്യോഗസ്ഥനായ ടി.ആർ. ജയകുമാറിനെ സമനില തെറ്റിയ സ്ത്രീ 2 തവണ ആഞ്ഞു കുത്തിയെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ വൻ അപകടം ഒഴിവായി. തുടർന്ന് സ്ത്രീയെ സേനാംഗങ്ങൾ വലയെറിഞ്ഞ് കീഴ്പ്പെടുത്തുകയായിരുന്നു. ഇവരെ പോലീസ് സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ് സേനാംഗങ്ങളായ എം.എ. ചന്ദ്രൻ, മനു, വിപിൻദത്ത്, വിഷ്ണു, അനിൽരാജ്, കൃഷ്ണൻ, രാധ ചന്ദൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Tags: womenfire force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

Kerala

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

Kerala

പിഎം ശ്രീയില്‍ യുഡിഎഫ് നിലപാട് മാറിയതെങ്ങനെയെന്ന് പിണറായി വിജയന്‍,പുതിയ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചാല്‍ മാത്രമെ പദ്ധതി മുന്നോട്ട് പോകൂ

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.