Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്യാന്‍വാപി മസ്ജിദ് കേസ് വാരാണസി ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ഇരുവിഭാഗത്തിന്റേയും വാദം കേള്‍ക്കും

ഗ്യാന്‍ വ്യാപി മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്തെ മതിലിനോട് ചേര്‍ന്നുള്ള ശംഗര്‍ ഗൗരി ക്ഷത്രത്തില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകളാണ് ഹര്‍ജി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 10:27 am IST
in India

വാരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ നിന്നു ശിവലിംഗം കണ്ടെടുത്തതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ വാരാണസി ജില്ലാ കോടതി ഇന്ന് വാദം കേള്‍ക്കും. മസിജിദില്‍ നിന്നും ശിവലിംഗം കണ്ടെത്തിയതില്‍ സര്‍വ്വേ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ഇരു കക്ഷികള്‍ക്കും നല്‍കിയിട്ടുണ്ട്. കേസില്‍ ഇരുവിഭാഗത്തിന്റേയും വാദം കേള്‍ക്കല്‍ ഇന്നും തുടരും.  

എന്നാല്‍ മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയതായി പ്രചരിക്കുന്നത് അഭ്യൂഹം ആണെന്നും പരാതി നല്‍കിയവരുടെ പക്കല്‍ തെളിവില്ല. ഹര്‍ജി തള്ളണമെന്നും, ഹിന്ദുസ്ത്രീകളുടെ അപേക്ഷ കേള്‍ക്കാന്‍ കോടതിക്ക് അധികാരമില്ലെന്നുമുള്ള 1991ലെ ആരാധനാലയ സംരക്ഷണ നിയമം ചൂണ്ടിക്കാട്ടിയാണ് മസ്ജിദ് കമ്മിറ്റി വാദിക്കുന്നത്.  

ഗ്യാന്‍ വ്യാപി മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്തെ മതിലിനോട് ചേര്‍ന്നുള്ള ശംഗര്‍ ഗൗരി ക്ഷത്രത്തില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകളാണ് ഹര്‍ജി നല്‍കിയത്. അതേസമയം ഗ്യാന്‍വാപി മസ്ജിദില്‍ നിന്നും കണ്ടെടുത്ത ശിവലിംഗത്തില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇനി പരിഗണിക്കുന്നത് വാരാണസി അതിവേഗ കോടതയാകും. ഹര്‍ജി അതിവേഗ കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. വാരാണസി സിവില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഹര്‍ജി അതിവേഗ കോടതി ഈ മാസം 30 ന് പരിഗണിക്കും.

അതിവേഗം തീര്‍പ്പ് കല്‍പ്പിക്കേണ്ട ഹര്‍ജിയാണിതെന്ന് നിരീക്ഷിച്ച ശേഷമാണ് കോടതിയുടെ നടപടി. ഹര്‍ജി ഉടന്‍ പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഹര്‍ജിക്കാരനും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കൂടി പരിഗണിച്ചാണ് ഹര്‍ജി സിവില്‍ കോടതി അതിവേഗ കോടതിയിലേക്ക് മാറ്റിയത്. സിവില്‍ കോടതി ജഡ്ജി രവി കുമാര്‍ ദിവാകര്‍ ആണ്  അതിവേഗ കോടതിയിലേക്ക് ഹര്‍ജി മാറ്റിക്കൊണ്ട് ഉത്തരവിട്ടത്.  

Tags: ജ്ഞാന്‍ വ്യാപി മസ്ജിദ്കേസ്വാരണസി ജില്ലാ കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

ജ്ഞാന്‍വാപി: സര്‍വേ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Pathanamthitta

അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.