Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈക്കോടതിയെ വെല്ലുവിളിച്ച് വീണ്ടും ഹിജാബ് ധരിച്ച് ക്ലാസിലെത്തി; കോളേജില്‍ നിന്ന് ഇറങ്ങിപ്പോയി മറ്റു വിദ്യാര്‍ത്ഥിനികള്‍; കര്‍ണാടകയില്‍ പ്രതിഷേധം

കോടതിയും സര്‍ക്കാരും ക്ലാസ്മുറികളില്‍ ഹിജാബ് ധരിക്കുന്നതിനെ എതിര്‍ത്തിട്ടും കോളേജ് മാനേജ്‌മെന്റ് ഇത് അനുവദിച്ചതില്‍ വിദ്യാര്‍ഥികള്‍ അധികൃതരോട് അമര്‍ഷം പ്രകടിപ്പിച്ചു. കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് ഒരു യോഗം ചേര്‍ന്ന് മുസ്ലിം പെണ്‍കുട്ടികളോട് ഹിജാബ് ധരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2022, 09:19 pm IST
in India

ബെംഗളൂരു: കര്‍ണാടക ഹൈക്കോടതി വിധി ലംഘിച്ച് ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധവുമായി വീണ്ടും വിദ്യാര്‍ത്ഥികള്‍ രംഗത്ത്. മുസ്ലീം പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ഹമ്പന്‍കട്ടയിലെ മംഗലാപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌ക്കരിച്ചു. ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നത് കോളേജ് മാനേജ്‌മെന്റ് നിരോധിക്കണമെന്ന് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.  

കോടതിയും സര്‍ക്കാരും ക്ലാസ്മുറികളില്‍ ഹിജാബ് ധരിക്കുന്നതിനെ എതിര്‍ത്തിട്ടും കോളേജ് മാനേജ്‌മെന്റ് ഇത് അനുവദിച്ചതില്‍ വിദ്യാര്‍ഥികള്‍ അധികൃതരോട് അമര്‍ഷം പ്രകടിപ്പിച്ചു. കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച് ഒരു യോഗം ചേര്‍ന്ന് മുസ്ലിം പെണ്‍കുട്ടികളോട് ഹിജാബ് ധരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ചില വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് ഇന്നു കോളേജിലെത്തി. കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ പ്രതിഷേധിക്കുകയും ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും ചെയ്തു.

മുസ്ലീം പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ അനുവദിച്ചാല്‍ തങ്ങളും അതാത് മതവസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കേണ്ടി വരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.  ഉഡുപ്പി ഗവണ്‍മെന്റ് പ്രീ യൂണിവേഴ്‌സിറ്റി ഗേള്‍സ് കോളേജിലെ ആറ് വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനായി പ്രതിഷേധം നടത്തിയതോടെയാണ് ഹിജാബ് വിഷയം ആരംഭിച്ചത്. ഇത് പിന്നീട് വന്‍ തര്‍ക്കത്തിലേക്ക് നീങ്ങി. വിഷയം അന്താരാഷ്‌ട്ര ശ്രദ്ധയാകര്‍ഷിക്കുകയും സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്തു. ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസിന്റെ സാഹചര്യവും സംവേദനക്ഷമതയും കണക്കിലെടുത്ത് ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കുകയും ഹര്‍ജി ഉടന്‍ പരിഗണിക്കുകയും ചെയ്തു.  

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയും ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ അനിവാര്യമായ ആചാരമല്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു. ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ ഇടം നല്‍കാതെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കി സ്‌കൂളുകള്‍ക്കും പ്രീയൂണിവേഴ്‌സിറ്റി കോളേജുകള്‍ക്കും കര്‍ണാടക സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

Tags: കലാപംHijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംStudentsമംഗളൂരുകര്‍ണ്ണാടക ഹിജാബ് വിവാദംഹിജാബ് നിരോധനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

India

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസില്‍ കയറ്റാത്ത സംഭവം: കണ്ടക്ടറുടെ ലൈസന്‍സ് 3 മാസത്തേക്ക് സസ്പന്‍ഡ് ചെയ്തു

Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.