Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനും സ്റ്റാലിനും അണ്ണാമലൈയുടെ അന്ത്യശാസനം:”72 മണിക്കൂറിനുള്ളില്‍ ഇന്ധനവില കുറയ്‌ക്കണം”

ഇന്ധനവില അടിയന്തരമായി കുറയ്‌ക്കാന്‍ ഡിഎംകെ സര്‍ക്കാരിനും മുഖ്യമന്ത്രി സ്റ്റാലിനും അന്ത്യശാസനം നല്‍കി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ. അടുത്ത 72 മണിക്കൂറിനുള്ളില്‍ വില കുറച്ചില്ലെങ്കില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അണ്ണാമലൈ ഞായറാഴ്ച താക്കീത് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2022, 08:41 pm IST
inIndia

ചെന്നൈ:ഇന്ധനവില അടിയന്തരമായി കുറയ്‌ക്കാന്‍ ഡിഎംകെ സര്‍ക്കാരിനും മുഖ്യമന്ത്രി സ്റ്റാലിനും അന്ത്യശാസനം നല്‍കി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ. അടുത്ത 72 മണിക്കൂറിനുള്ളില്‍ വില കുറച്ചില്ലെങ്കില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അണ്ണാമലൈ ഞായറാഴ്ച താക്കീത് നല്‍കി.  

“ഡിഎംകെ പാര്‍ട്ടി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ യഥാക്രമം അഞ്ച് രൂപിയും നാല് രൂപയും വീതം കുറയ്‌ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പാചകവാതക സിലിണ്ടറിന് 100 രൂപ വെച്ച് കുറയ്‌ക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും ഈ രണ്ട് വാഗ്ദാനങ്ങളും പാലിക്കാതെ നിലനില്‍ക്കുന്നു. ഞങ്ങള്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ്.”- കെ. അണ്ണാമലൈ ട്വിറ്ററില്‍ കുറിയ്‌ക്കുന്നു.  

അടുത്ത 72 മണിക്കൂറില്‍ വില കുറച്ചില്ലെങ്കില്‍ ബിജെപി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചു ചെയ്യുമെന്നാണ് അണ്ണാമലൈയുടെ താക്കീത്.  

കഴിഞ്ഞ ദിവസമാണ് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ധനത്തിനുള്ള എക്സൈസ് തീരുവ കുറയ്‌ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതുവഴി ലിറ്ററിന്  പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയും വീതം കുറഞ്ഞിരുന്നു.  

എന്നാല്‍ ഇതിനിടയില്‍ തമിഴ്നാട് ധനകാര്യമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ കേന്ദ്രത്തിനെതിരെ ഒട്ടേറെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രം ഭാഗികമായി മാത്രമാണ് ഇന്ധനത്തിന് നികുതി കുറച്ചതെന്നായിരുന്നു ഒന്നാമത്തെ വിമര്‍ശനം. സംസ്ഥാനങ്ങള്‍ നികുതി കുറയ്‌ക്കണമെന്ന് പ്രതീക്ഷിക്കുന്നത് ന്യായമല്ലെന്നും പളനിവേല്‍ ത്യാഗരാജന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ധനത്തിനുള്ള തീരുവ കുറയ്‌ക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച ചെയ്തില്ലെന്നും പളനിവേല്‍ ത്യാഗരാജന്‍ വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ 2021 നവമ്പറില്‍ നടത്തിയ നികുതിയിളവ് കാരണം സംസ്ഥാനത്തിന് ഇപ്പോഴേ 1000 കോടി നഷ്ടപ്പെട്ടിരിക്കുകയാണെന്നും പളനിവേല്‍ ത്യാഗരാജന്‍ കുറ്റപ്പെടുത്തിയിരുന്നു. 

Tags: K Annamalaiപെട്രോള്‍തമിഴ്നാട്priceസ്റ്റാലിന്‍പ്രധാനമന്ത്രി മോദിPalanivel Thiagarajanഎം.കെ. സ്റ്റാലിന്‍ഇന്ധനവിലഅണ്ണാമലൈതമിഴ്നാട് ബിജെപിനരേന്ദ്രമോദിപ്രധാനമന്ത്രിNirmala Sitharamanഡിഎംകെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.