Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റബ്ബറിന്റെ കോട്ടയവും പാദരക്ഷകളുടെ കോഴിക്കോടും സമുദ്രോപന്നങ്ങളുടെ ആലപ്പുഴയും കേരളത്തിലെ കയറ്റുമതി ഹബ്ബുകളാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രവാണിജ്യ-വ്യവസായ മന്ത്രാലയം കേരളത്തിലെ മൂന്ന് ജില്ലകളെ തെരഞ്ഞെടുത്തു. കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയം നടപ്പാക്കുന്ന ജില്ലാ കയറ്റുമതി പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലെ കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളെ തെരഞ്ഞെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2022, 07:16 pm IST
inKerala

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രവാണിജ്യ-വ്യവസായ മന്ത്രാലയം കേരളത്തിലെ മൂന്ന് ജില്ലകളെ തെരഞ്ഞെടുത്തു. കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയം നടപ്പാക്കുന്ന ജില്ലാ കയറ്റുമതി പദ്ധതിയുടെ ഭാഗമായാണ് കേരളത്തിലെ കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളെ തെരഞ്ഞെടുത്തത്.  

രാജ്യത്താകെ തെരഞ്ഞെടുക്കപ്പെട്ട 75 ജില്ലകളിലാണ് കേരളത്തിലെ മൂന്ന് ജില്ലകളെയും ഉള്‍പ്പെടുത്തിയത്. മൊത്തം 2,250 കോടിയാണ് കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്. ഓരോ ജില്ലകളേയും ഓരോ കയറ്റുമതി ഹബ്ബാക്കാനാണ് ഉദ്ദേശിക്കുന്നത്. കോട്ടയം ജില്ലകളില്‍ റബ്ബര്‍ അധിഷ്ഠിത ഉല്‍പന്നങ്ങളുടെയും റബ്ബര്‍ ഉല്‍പന്നങ്ങളുടെയും കയറ്റുമതിക്കാണ് പ്രാധാന്യം നല്‍കുക.  

സമുദ്രോല്‍പന്നങ്ങളുടെ കയറ്റുമതിയാണ് ആലപ്പുഴയില്‍ നിന്നും യാഥാര്‍ത്ഥ്യമാക്കുക. പാദരക്ഷകളുടെയും ഭക്ഷ്യോല്‍പന്നങ്ങളുടെയും കയറ്റുമതി ഹബ്ബാക്കി കോഴിക്കോടിനെ മാറ്റും.  

പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അതത് ജില്ലാ വ്യവസായകേന്ദ്രങ്ങളുമായി ചേര്‍ന്ന് കയറ്റുമതി വ്യവസായികളുമായി ചര്‍ച്ചനടത്തും. വ്യവസായികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് വേണ്ട സാമ്പത്തിക സാമ്പത്തികേതര സഹായങ്ങള്‍ നല്‍കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓരോ ജില്ലകളില്‍ നിന്നുമുള്ള കയറ്റുമതി ഇരട്ടിയാക്കും. പദ്ധതിയുടെ എല്ലാ വിവരങ്ങളും ഡയക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (ഡിജിഎഫ് ടി) ജില്ലാ കയറ്റുമതി പ്രോത്സാഹന കമ്മിറ്റിയുടെ (ഡിഇപിസി) പ്രോഗ്രസ് മോണിറ്ററിങ്ങ് പോര്‍ട്ടലിലേക്ക് അപ്ഡേറ്റ് ചെയ്യപ്പെടും. 

Tags: സമുദ്രോല്‍പന്നംകയറ്റുമതി ഹബ്ബ്ഡയക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്alappuzhakottayamrubberകോഴിക്കോട്കയറ്റികയറ്റുമതിപാദരക്ഷജില്ലാ കയറ്റുമതി പ്രോത്സാഹന കമ്മിറ്റി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.