Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗ്യാന്‍വാപി മസ്ജിദിലെ വിഗ്രഹങ്ങള്‍ കണ്ടെത്താനുള്ള പോരാട്ടത്തിന് പിന്നില്‍ അഞ്ച് സ്ത്രീകള്‍-ലക്ഷ്മീദേവി, രാഖി സിങ്ങ്, സിത സാഹു, മഞ്ജു വ്യാസ്, രേഖ പതക്

ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ഹിന്ദുവിഗ്രഹങ്ങളുണ്ടെന്നും അവിടെ ദിവസേന പ്രാര്‍ത്ഥിക്കാന്‍ അധികാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയത് അഞ്ച് സ്ത്രീകള്‍- ലക്ഷ്മീദേവി, രാഖി സിങ്ങ്, സിത സാഹു, മഞ്ജു വ്യാസ്, രേഖ പതക്, എന്നിവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 11:24 pm IST
inIndia
സിത സാഹു, രേഖ പതക്, മഞ്ജു വ്യാസ് എന്നിവര്‍

സിത സാഹു, രേഖ പതക്, മഞ്ജു വ്യാസ് എന്നിവര്‍

വാരണസി: ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ഹിന്ദുവിഗ്രഹങ്ങളുണ്ടെന്നും അവിടെ ദിവസേന പ്രാര്‍ത്ഥിക്കാന്‍ അധികാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയത് അഞ്ച് സ്ത്രീകള്‍- ലക്ഷ്മീദേവി, രാഖി സിങ്ങ്, സിത സാഹു, മഞ്ജു വ്യാസ്, രേഖ പതക് എന്നിവര്‍.  

2021 ആഗസ്ത് 18നാണ് ഇവര്‍ വാരണസി കോടതിയില്‍ ഗ്യാന്‍വാപി മസ്ജിദിനുള്ളിലെ ശൃംഗാര്‍ ഗൗരി, ഗണേശഭഗവാന്‍, ഹനുമാന്‍, നന്ദി എന്നിവരെ ദിവസേന ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഗ്യാന്‍വാപി കെട്ടിടത്തിനുള്ളിലെ ഹിന്ദു വിഗ്രഹങ്ങള്‍ നശിപ്പിക്കാന്‍ എതിരാളികളെ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെട്ടു.  

ഒടുവില്‍ ശക്തമായ തെളിവുകള്‍ ഹാജരായപ്പോള്‍ വാരണസി കോടതി സിവില്‍ ജഡ്ജി രവി കുമാര്‍ ദിവാകര്‍ ഏപ്രില്‍ 26നാണ് ഇവിടെ വീഡിയോ സര്‍വ്വേ നടത്താന്‍ കമ്മീഷണര്‍മാരെ നിയോഗിച്ച് ഉത്തരവിട്ടത്.. മൂന്ന് ദിവസം വീഡിയോ സര്‍വ്വേ നടത്തിയ കമ്മീഷണര്‍മാര്‍ മൂന്നാം ദിവസമാണ് ശിവലിംഗം കണ്ടെത്തിയതായി അവകാശപ്പെട്ടിരിക്കുന്നത്. ഇതിനെ മുസ്ലിങ്ങള്‍ നിഷേധിക്കുകയാണെങ്കിലും സുപ്രീംകോടതി ഈ സ്ഥലം സംരക്ഷിക്കാന്‍ വാരണസി ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടുന്ന ഘട്ടം വരെ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍.  

ലക്ഷ്മീദേവി,    രേഖ പതക്,   സിത സാഹു, മഞ്ജു വ്യാസ്,   രാഖി സിങ്ങ്,

ദിവസേന മാ ശൃംഗാര്‍ ഗൗരിയെ തങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ ദിവസേന പോയിരുന്നെന്നും ഇതിന്റെ  പേരില്‍ തര്‍ക്കകെട്ടിടത്തിലേക്ക് കയറുമ്പോള്‍ പലതരത്തിലുള്ള ശല്ല്യപ്പെടുത്തലും അനുഭവിക്കേണ്ടി വന്നുവെന്ന് പരാതിക്കാരികളില്‍ ഒരാളായ സീത സാഹു പറയുന്നു. “ഞങ്ങള്‍ മൂന്ന് പേര്‍- ലക്ഷ്മിദേവി, സിത സാഹു, രേഖ പതക്- ദിവസേന മാ ശൃംഗാര്‍ ഗൗരിയെ ഗ്യാന്‍വാപി മസ്ജിദില്‍ പോയി പ്രാര്‍ത്ഥിക്കുമായിരുന്നു. അങ്ങിനെയാണ് ഞങ്ങള്‍ കൂട്ടുകാരയത്. പിന്നീട് ഞങ്ങള്‍ ഒരു കേന്ദ്രത്തില്‍ ഒരുമിച്ച് തമ്മില്‍ കണ്ട് സംസാരിച്ചു. സത്സംഗ് നടത്തി. ദൈവങ്ങളെ ആരാധിക്കാനുള്ള അവകാശം വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. പക്ഷെ ഭക്തരെ മുഴുവന്‍ അവര്‍ ഉപദ്രവിക്കുകയായിരുന്നു. ഗ്യാന്‍വാപി മസ്ജിദിന്റെ അധികൃതര്‍ ഞങ്ങളെ മാ ശൃംഗാര‍് ദേവിയെ ആരാധിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമാണ് അനുമതി നല്‍കിയിരുന്നത്. എന്തിന് ചൈത്ര നവരാത്രിയിലെ പൂര്‍ണ്ണചന്ദ്രസമയത്ത് പോലും ഇതായിരുന്നു സ്ഥിതി” – സീത സാഹു പറഞ്ഞു.  

പിന്നീടാണ് എല്ലാവരും ചേര്‍ന്ന് നിയമനടപടിക്കൊരുങ്ങാമെന്ന് തീരുമാനിച്ചത്. ആദ്യം ഡോ.സോഹന്‍ലാലും അഡ്വ. ഹരിശങ്കര്‍ ജെയിനുമാണ് ഞങ്ങളെ നിയമനടപടികളിലേക്ക് നീങ്ങാന്‍ സഹായിച്ചത്. ഞങ്ങളോടൊപ്പമുള്ള ലക്ഷ്മീദേവിയുടെ ഭര്‍ത്താവാണ് ഡോ.സോഹന്‍ലാല്‍.  

ഞങ്ങള്‍ എല്ലാവരും മാ ശൃംഗാര്‍ ദേവിയുടെ ശക്തിയില്‍ വിശ്വസിച്ചു. ചൈത്ര നവരാത്രി നാളില്‍ ഞങ്ങള്‍ വിഗ്രഹത്തെ വളകളും പൊട്ടും നല്‍കി പ്രാര്‍ത്ഥിച്ചു. ദിവസേനആരാധിക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു യുദ്ധം. ഞങ്ങള്‍ നാല് പേര്‍ വാരണസിയില്‍ ജീവിക്കുന്നവരാണ്. 35നും 65നും ഇടയില്‍ പ്രായമുള്ളവര്‍. പിന്നീടാണ് അഞ്ചാമത്തെ പരാതിക്കാരിയായി രാഖി സിങ്ങ് എത്തുന്നത്. ഇവര്‍ ദല്‍ഹിയില്‍ താമസിക്കുന്നവരാണ്. – സാഹു പറയുന്നു.  

ആഗസ്ത് 2021ന് കേസ് വാദത്തിനെടുത്തതു മുതല്‍ വാരണാസിയില്‍ താമസിക്കുന്ന ലക്ഷ്മീദേവി, സീത സാഹു, മഞ്ജു വ്യാസ്, രേഖ പതക് എന്നീ ഞങ്ങള്‍ നാല് പേരും എല്ലാ കോടതി വാദങ്ങളിലും പങ്കെടുത്തു. ദല്‍ഹിയിലായതിനാല്‍ രാഖി സിങ്ങ് മാത്രം പങ്കെടുത്തില്ല.  

40 കാരിയായ സീത സാഹു വാരണസിയിലെ വീടിനോട് ചേര്‍ന്ന് സാധാരണ കട നടത്തുന്നു. മഞ്ജുവ്യാസ് ഗ്യാന്‍വാപി കെട്ടിടത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നു. രേഖ പതക് വീട്ടമ്മയാണ്. 65 കാരിയായ ലക്ഷ്മി ദേവി സോഹന്‍ ലാല്‍ ആര്യ എന്ന വിഎച്ച് പി നേതാവിന്റെ ഭാര്യയാണ്.  

Tags: വാരണസി കോടതിവാരാണസികാശി വിശ്വനാഥ ക്ഷേത്രംwomenശൃംഗാര്‍ ഗൗരിജ്ഞാന്‍ വ്യാപി മസ്ജിദ്ഉത്തര്‍പ്രദേശ്ലോകാരോഗ്യ സംഘടനഗ്യാന്‍വാപി മസ്ജിദ്ഗ്യാന്‍വാപി സര്‍വ്വേഗ്യാന്‍വാപി സത്യംജ്ഞാന്‍ വ്യാപി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.