Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

“കാലില്‍ നീര് എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും”- മേയര്‍ ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് ട്രോള്‍ മഴ

മുഖ്യമന്ത്രിയുടെ കാലിലെ നീരിനെക്കുറിച്ച് വേദനയോടെ പോസ്റ്റിട്ട മേയര്‍ ആര്യാരാജേന്ദ്രന് ട്രോള്‍ മഴ. "നീര് വന്ന കാലുമായി അദ്ദേഹത്തെ പണിയെടുപ്പിക്കുന്ന പാർട്ടി എത്ര നീചമാണ്.റസ്റ്റ്‌ എടുക്കാൻ പറയൂ..."- എന്നതായിരുന്നു ഒരു പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 06:35 pm IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കാലിലെ നീരിനെക്കുറിച്ച് വേദനയോടെ പോസ്റ്റിട്ട മേയര്‍ ആര്യാരാജേന്ദ്രന് ട്രോള്‍ മഴ.  

കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിയുടെ കാലില്‍ നീരുണ്ടായിരുന്നു. എന്നാല്‍ ആ വേദനയെല്ലാം മറികടന്നാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തതെന്നും ആര്യാ രാജേന്ദ്രന്‍ പറയുന്നു. തന്റെ അച്ഛന്റെ കാലിലെ നീര് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ആര്യയുടെ കുറിപ്പ്. തന്റെ അച്ഛനെപ്പോലെ ഒരു കുടുംബത്തിന്റെ മാത്രമല്ല ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയാണ് പിണറായി വിജയനെന്നും അവര്‍ പറഞ്ഞു.  

സോഷ്യല്‍ മീഡിയയില്‍ കുറെ നേരമായി തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുധാകരന്‍ മുഖ്യമന്ത്രിയെപ്പറ്റി പറയുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ രാവിലെ നിഷ്ല്‍ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് മനസ്സില്‍ ഓടിയെത്തിയത്. അദ്ദേഹം കാറില്‍ നിന്നുറങ്ങുമ്പോള്‍ കാലില്‍ അച്ഛന്റെ കാലില്‍ കാണുന്നത് പോലെ നീരുണ്ടായിരുന്നു. എത്ര വേദന അദ്ദേഹം സഹിക്കുന്നുണ്ടാവാം എന്ന ആശങ്ക പെട്ടെന്ന് എവിടെ നിന്നോ വന്ന് നിറയുന്നത് ഞാനറിഞ്ഞു- മേയറുടെ പോസ്റ്റില്‍ പറയുന്നു.  

“നീര് വന്ന കാലുമായി അദ്ദേഹത്തെ പണിയെടുപ്പിക്കുന്ന പാർട്ടി എത്ര നീചമാണ്.റസ്റ്റ്‌ എടുക്കാൻ പറയൂ…”- എന്നതായിരുന്നു ഒരു പ്രതികരണം. “സഖാവിന് വിശ്രമം വേണം.ഷൈലജ ടീച്ചറെ മുഖ്യമന്ത്രി ആക്കൂ ????????പ്ലീസ് ????”- എന്നതായിരുന്നു മറ്റൊരു പ്രതികരണം.  

“ഒരു പരിധി കഴിഞ്ഞാൽ നിന്റെയും എന്റെയും കാലിൽ നീരുവരും. കാരണം കാലാവധി കഴിഞ്ഞു തുടങ്ങി എന്ന് ശരിരം കാണിക്കുന്നതാണ് അതിൽ വിറളി വേണ്ടാ സ്വഭാവിക മാത്രം കാലിൽ നീര് ഇല്ലാത്ത പുതിയ തലമുറ വരും ഇതിനെക്കാളും നല്ല നേതാക്കമാർ കാലം അങ്ങനെയാണ്.” മുഹമ്മദ് റഫീഖ് കുറിച്ച മറുപടി ഇങ്ങിനെ.  

“അപ്പോൾ അമേരിക്കയിൽ പോകണം.”- എന്നാണ് നയിഫ് നാസര്‍ പറയുന്നത്.  “നീര് കുറക്കാൻ നികുതിപ്പണം കൊണ്ട് അമേരിക്കയിൽ പോകുന്നുണ്ടല്ലോ .. വല്യ ഡെക്കറേഷനൊന്നും വേണ്ട .. അധികാര മോഹി .. അത്ര മതി”-  ഒരു വായനക്കാരന്റെ പ്രതികരണം ഇങ്ങിനെ പോകുന്നു.  

“പാർട്ടിയിൽ പിണറായി വിജയനെക്കാൾ കഴിവും പ്രാപ്തിയുമുള്ള നൂറു കണക്കിന് സഖാക്കൾ ഉള്ളപ്പോൾ എന്തിനാണ് ഇങ്ങനെ നീര് വന്ന കാലും വച്ചുകൊണ്ട് മുഖ്യ മന്ത്രി കസേരയിൽ കടിച്ചു തൂങ്ങി കിടക്കുന്നത്. ജനങ്ങളെ സേവിച്ചു കൊതി തീരാത്തത് കൊണ്ടു നീര് ഒന്നും ഒരു വിഷയമേ അല്ലായിരിക്കും. ഇതെല്ലാം ഞങ്ങളുടെ പുണ്യം ആണെന്നോർക്കുമ്പോൾ . ????????????”- പരിഹാസച്ചുവയോടെയാണ് പ്രതീഷ് കാട്ടുപറമ്പിലിന്റെ മറുപടി.  

“മുഖ്യന്റെ കാലിൽ നീര് കണ്ടുവെന്ന് ചിലർ.പുള്ളി കണങ്കാൽ വരെ മുണ്ടുടുത്ത് പാദം ഷൂവിൽ പൊതിഞ്ഞു നടക്കുന്നതിനാൽ ഞങ്ങളാരും കണ്ടില്ല.”-റെനീഷ് തുരുത്തിക്കാടന്‍ പറയുന്നു. 

“അമേരിക്ക യിൽ പോയിട്ട് നീരിന്റെ കാര്യം ഡോക്ടരോട് പറഞ്ഞില്ലേ….. പാവം നമുക്കുവേണ്ടി എന്ത് “വേദന ” സഹിക്കുന്നുണ്ടാവും…?!!..”-ജിമ്മി തോമസ് കുറിക്കുന്നു. 

“തെന്തൊരു കരച്ചിലാ ഇത്…..Nb: 75 വയസ് കഴിഞ്ഞവർക്ക് വിശ്രമിക്കാന്‍ അവസരം ഇല്ലേ”-മിഡ് ലാജ് അരിയിലിന്റെ പ്രതികരണം ഇങ്ങിനെ.

“ശ്ശോ…. ആ കെ റെയിൽ ഒന്ന് വന്നിരുന്നെങ്കിൽ ഈ അപ്പൂപ്പന് ഇങ്ങനെ ഓടിനടന്ന് കാലിൽ നീര് വരുമായിരുന്നോ… കേരളത്തിലെ നിരവധി കുടുംബങ്ങളുടെ അടുക്കളയിലൂടെയും കിടപ്പുമുറയിലൂടെയും കെ.റെയിൽ കൊണ്ടുവന്ന് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന മുഖ്യമന്ത്രിയെ (ആരെയും ഒരു വാക്കു കൊണ്ടും നോക്കു കൊണ്ടും നോവിക്കാത്ത) കുറിച്ചാണല്ലോ കെ.സുധാകരൻ അങ്ങനെ ഒരു പരാമർശം നടത്തിയത്. “-ഒരു പ്രതികരണം ഇങ്ങിനെ. 

Tags: മേയര്‍ ആര്യ രാജേന്ദ്രന്‍Pinarayi Vijayanതിരുവനന്തപുരംമുഖ്യമന്ത്രിട്രോളിങ്ഫെയ്സ്ബുക്ക്Trollആര്യാ രാജേന്ദ്രന്‍ഫേസ്ബുക്ക് പോസ്റ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

പുതിയ വാര്‍ത്തകള്‍

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.