Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഔറംഗസേബ് കാശിവിശ്വനാഥക്ഷേത്രം പൊളിച്ചതിനെക്കുറിച്ച് കള്ളക്കഥ പറഞ്ഞു; പ്രൊഫസര്‍ക്ക് വിദ്യാര്‍ത്ഥിയുടെ തല്ല്

ഔറംഗസേബ് കാശിവിശ്വനാഥക്ഷേത്രം പൊളിച്ചതിനെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ സംവാദത്തിനിടെ കള്ളക്കഥ പറഞ്ഞതിന് ലഖ്നോ സര്‍വ്വകലാശാല പ്രൊഫസര്‍ രവി കാന്ത് ചന്ദന് വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 04:42 pm IST
inIndia
മര്‍ദ്ദനമേറ്റ ലഖ്നോ സര്‍വ്വകലാശാലയിലെ ഹിന്ദി പ്രൊഫസര്‍ രവി കാന്ത് ചന്ദന്‍

മര്‍ദ്ദനമേറ്റ ലഖ്നോ സര്‍വ്വകലാശാലയിലെ ഹിന്ദി പ്രൊഫസര്‍ രവി കാന്ത് ചന്ദന്‍

ലഖ്നോ:ഔറംഗസേബ് കാശിവിശ്വനാഥക്ഷേത്രം പൊളിച്ചതിനെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ സംവാദത്തിനിടെ കള്ളക്കഥ പറഞ്ഞതിന്  ലഖ്നോ സര്‍വ്വകലാശാല പ്രൊഫസര്‍ രവി കാന്ത് ചന്ദന് വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനം.  

പ്രൊഫസറെ സംസ്കൃതം ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥി കാര്‍തിക് പാണ്ഡെയാണ് മര്‍ദ്ദിച്ചത്.  ലഖ്നോ സര്‍വ്വകലാശാലയിലെ ഹിന്ദി പ്രൊഫസറാണ് മര്‍ദ്ദനമേറ്റ രവി കാന്ത് ചന്ദന്‍. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഒരു സംവാദം നടക്കുമ്പോല്‍ ഗ്യാന്‍വാപി- കാശിവിശ്വനാഥ് പ്രശ്നത്തില്‍ ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നതായിരുന്നു വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്. ഇതിന്റെ പേരില്‍ എബിവിപിയാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. എന്നാല്‍ എബിവിപിയില്‍ അംഗമല്ലാതിരുന്ന, സമാജ് വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ അംഗമായ കാര്‍ത്തിക് പാണ്ഡെയാണ് പ്രൊഫസറെ മര്‍ദ്ദിച്ചത്.  

ഇതിന് കാരണം പ്രൊഫ. രവികാന്ത് ചന്ദന്‍ കാശിവിശ്വനാഥക്ഷേത്രം ഔറംഗസേബ് ചക്രവര്‍ത്തി പൊളിക്കാനുണ്ടായ കാരണം സംബന്ധിച്ച് പ്രചരിക്കുന്ന ഒരു കഥ സംവാദത്തില്‍ പറഞ്ഞതാണ്.1750ല്‍ കൊള്ളയടിക്കുന്നതിന്റെയും മതപരിവര്‍ത്തനശ്രമങ്ങളുടെയും ഭാഗമായാണ് ഔറംഗസേബ് ഈ ക്ഷേത്രം തകര്‍ത്തത്. പകരം കച്ചിലെ റാണി കാശിവിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിലനടിയില്‍ കുടുങ്ങിയത് മൂലം റാണിയെ രക്ഷിക്കാനാണ് ഈ ക്ഷേത്രം തകര്‍ത്തതെന്ന കഥയാണ് പ്രൊഫസര്‍ ചര്‍ച്ചയില്‍ പറഞ്ഞത്. മാത്രമല്ല ഹിന്ദുക്കളുടെ അപേക്ഷപ്രകാരമാണ് ഔറംഗസേബ് ക്ഷേത്രം പൊളിച്ച സ്ഥലത്ത് ഗ്യാന്‍വാപി മസ്ജിദ് പണിതതെന്നും പ്രൊഫ. രവികാന്ത് ചന്ദന്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് കാമ്പസിലാകെ പ്രകോപനം സൃഷ്ടിച്ചിരുന്നു.  

ഇതിന്റെ പേരില്‍ കാര്‍തിക് പാണ്ഡെയെ പൊലീസ്  അറസ്റ്റ് ചെയ്തു. കാര്‍ത്തിക് പാണ്ഡെയെ പുറത്താക്കിയതായി സമാജ് വാദി പാര്‍ട്ടി പ്രഖ്യാപിച്ചു. 

Tags: കഥകാശി വിശ്വനാഥ ക്ഷേത്രംലഖ്‌നോജ്ഞാന്‍ വ്യാപി മസ്ജിദ്പ്രൊഫസര്‍ രവി കാന്ത് ചന്ദന്‍studentലഖ്നൊ സര്‍വ്വകലാശാലഔറംഗസേബ്ഗ്യാന്‍വാപി മസ്ജിദ്ഗ്യാന്‍വാപി സര്‍വ്വേഗ്യാന്‍വാപി സത്യംജ്ഞാന്‍ വ്യാപിUniversity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

Kerala

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.