Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി

കുര്‍ദ്ദീഷ് തീവ്രവാദികളുടെ ഒളികേന്ദ്രങ്ങളായ രാജ്യങ്ങളാണ് സ്വീഡനും ഫിന്‍ലാന്‍റുമെന്നും അതിനാല്‍ ഈ രാഷ്‌ട്രങ്ങളെ നേറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്‍റ് റെസെപ് തയ്യിപ് എര്‍ദോഗാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 11:56 pm IST
in World
പുടിനും എര്‍ദോഗാനും

പുടിനും എര്‍ദോഗാനും

അങ്കാര: കുര്‍ദ്ദീഷ് തീവ്രവാദികളുടെ ഒളികേന്ദ്രങ്ങളായ രാജ്യങ്ങളാണ് സ്വീഡനും ഫിന്‍ലാന്‍റുമെന്നും അതിനാല്‍ ഈ രാഷ്‌ട്രങ്ങളെ നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്‍റ് റെസെപ് തയ്യിപ് എര്‍ദോഗാന്‍.  

തുര്‍ക്കി തീവ്രവാദികളായി പ്രഖ്യാപിച്ച കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ സുരക്ഷിത താവളങ്ങളാണ് ഫിന്‍ലാന്‍റും സ്വീഡനും. മാത്രല്ല, 2019 മുതല്‍ സ്വീഡന്‍ തുര്‍ക്കിക്ക് മേല്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യമാണ്. തുര്‍ക്കി സിറിയയില്‍ സൈനികാക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് സ്വീഡന്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തിയത്.  

നാറ്റോയില്‍ അംഗമായ ഏതെങ്കിലും ഒരു രാജ്യം ഏതിര്‍പ്പുപ്രകടിപ്പിച്ചാല്‍ പുതിയൊരു രാജ്യത്തിന് അംഗത്വം നല്‍കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. 1952 മുതല്‍ നാറ്റോയില്‍ അംഗമാണ് തുര്‍ക്കി. അങ്ങിനെയെങ്കില്‍ സ്വീഡനും ഫിന്‍ലാന്‍റിനും അംഗത്വം ലഭിക്കില്ല.  നാറ്റോയിലെ 30 അംഗങ്ങളും സമ്മതിച്ചാല്‍ മാത്രമേ പുതിയൊരു രാജ്യത്തിന് നാറ്റോയില്‍ അംഗമായി ചേരാനാകൂ. 

എര്‍ദോഗാന്റെ എതിര്‍പ്പ് മറികടക്കാന്‍ സ്വീഡിഷ് പ്രസിഡന്‍റ് മഗ്ദലെന ആന്‍ഡേഴ്സനും ഫിന്‍ലാന്‍റ് പ്രധാനമന്ത്രി സന്ന മാരിനും തുര്‍ക്കിയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ഇക്കാര്യത്തില്‍ ആരും വന്നിട്ട് കാര്യമില്ലെന്ന നിലപാടിലാണ് എര്‍ദോഗാന്‍.  

എന്നാല്‍ പുടിനും എര്‍ദോഗാനും മിത്രങ്ങളല്ല. സിറിയ, ലിബിയ, അസര്‍ബൈജാന്‍ യുദ്ധങ്ങളില്‍ റഷ്യയും തുര്‍ക്കിയും ഇരുചേരികളിലായിരുന്നു. ഇത് എര്‍ദോഗാന് യുഎസ് പ്രീതി കിട്ടാനുള്ള താല്‍ക്കാലിക സമ്മര്‍ദ്ദ തന്ത്രമായാണ് കാണുന്നത്. ഈയിടെ റഷ്യയില്‍ നിന്നും മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 തുര‍്ക്കി സ്വന്തമാക്കിയിരുന്നു. ഇതില്‍ എതിര്‍ത്ത് യുഎസ് എഫ്-35 എന്ന ആധുനിക യുദ്ധവിമാനം തുര്‍ക്കിക്ക് നിഷേധിച്ചിരുന്നു. ഇതില്‍ അനുകൂലനിലപാട് ഉണ്ടാക്കാനാണ് ഫിന്‍ലാന്‍റിനും സ്വീഡനും എതിര്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നതെന്ന് കരുതുന്നു. 

Tags: യുഎസ്പുടിന്‍സ്വീഡന്‍നാറ്റോഎര്‍ദോഗന്‍400 ട്രയംഫ് മിസൈല്‍ഫിന്‍ലാന്‍റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

Athletics

യുഎസ് ക്ലാസിക്കില്‍ നേട്ടം; തിരിച്ചുവരവ് ഗംഭീരമാക്കി ബൈല്‍സ്

Football

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ്; നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്ത്

World

തീവ്രവാദ ബന്ധം ; മാലദ്വീപിലെ 20 വ്യക്തികള്‍ക്കും 29 കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക

World

യുഎസ് പ്രസിഡന്റ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുമെന്ന് ഹിര്‍ഷ് വര്‍ധന്‍ സിംഗ്, മത്സരിക്കാനൊരുങ്ങുന്ന 3-ാമത്തെ ഇന്ത്യന്‍ വംശജന്‍

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.