Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി

കൊന്ന് അറപ്പ് തീര്‍ന്ന ഉക്രൈന്റെ നവനാസികളായ അസൊവ് പോരാളികള്‍ മരിയുപോളില്‍ ഉരുക്കുകോട്ടയായി കാത്തുസൂക്ഷിച്ച അസൊവ്സ്റ്റാള്‍ സ്റ്റീല്‍ പ്ലാന്‍റും റഷ്യന്‍ സൈനികര്‍ പിടിച്ചതോടെ മരിയുപോള്‍ റഷ്യയുടെ കൈപ്പിടിയിലായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അസൊവ് സ്റ്റീല്‍ പ്ലാന്‍റില്‍ നിന്നും 700 ഉക്രൈന്‍ നവനാസിപ്പോരാളികളെ പിടിച്ചതായി റഷ്യ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2022, 11:22 pm IST
inWorld

കീവ്: ഉക്രൈന്റെ കൊന്ന് അറപ്പ് തീര്‍ന്ന നവനാസികളായ അസൊവ് പോരാളികള്‍ മരിയുപോളില്‍ ഉരുക്കുകോട്ടയായി കാത്തുസൂക്ഷിച്ച അസൊവ്സ്റ്റാള്‍ സ്റ്റീല്‍ പ്ലാന്‍റും റഷ്യന്‍ സൈനികര്‍ പിടിച്ചതോടെ മരിയുപോള്‍ റഷ്യയുടെ കൈപ്പിടിയിലായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അസൊവ് സ്റ്റീല്‍ പ്ലാന്‍റില്‍ നിന്നും 700 ഉക്രൈന്‍ നവനാസിപ്പോരാളികളെ പിടിച്ചതായി റഷ്യ അറിയിച്ചു.  

യുദ്ധക്കുറ്റവാളികളായി ഇവരെ പിടിച്ച് റഷ്യന്‍ നിയന്ത്രണപ്രദേശമായ ഡൊണെറ്റ്സ്കിലെ ഒലെനിവ്കയിലേക്ക് ഏഴ് ബസുകളിലായി കൊണ്ടുപോയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇവര്‍ ഉക്രൈന്‍ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുമെന്നും റഷ്യ പറഞ്ഞു.  

2014ല്‍ രൂപീകരിക്കപ്പെട്ട പ്രത്യേക സൈനികഗ്രൂപ്പാണ് അസൊവ് റജിമെന്‍റ്. ഉക്രൈനിലെ റഷ്യന്‍ പൗരന്മാരെ ഇല്ലാതാക്കുക എന്നതാണ് നിയോനാസികളായ ഫിസിസ്റ്റുഗ്രൂപ്പായ അസൊവ് നാസികളുടെ ലക്ഷ്യം. പിന്നീട് ഈ നിയോനാസികളെ ഉക്രൈന്‍ പട്ടാളത്തിന്റെ ഒൗദ്യോഗിക ഭാഗമാക്കി. റഷ്യന്‍ പൗരന്മാരെ ഉപദ്രവിക്കുന്ന ഈ നവനാസികളെ ഇല്ലായ്‌മ ചെയ്യുകയാണ് ഉക്രൈന്‍ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് വ്ളാഡിമിര്‍ പുടിന്‍ യുദ്ധത്തിന്റെ ഒന്നാം ദിവസം തന്നെ പറഞ്ഞിരുന്നു. 

ഇതോടെ റഷ്യയെ സംബന്ധിച്ചിടത്തോളം യുദ്ധത്തിന്റെ ഒരു പ്രധാനഘട്ടം അവസാനിക്കുകയാണ്. ഉക്രൈനിലെ റഷ്യന്‍ വംശജരെ ഇല്ലാതാക്കുന്ന നവനാസി അസൊവ് പോരാളികളെ ഇല്ലാതാക്കുകയാണ് ഉക്രൈന്‍ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. റഷ്യക്കാര്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന കിഴക്കന്‍ മേഖലയില്‍ ഏതാണ്ട് റഷ്യയുടെ ആധിപത്യം പൂര്‍ണ്ണമായി. . മരിയുപോള്‍ നഗരം പിടിച്ചതോടെ റഷ്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഒരു യുദ്ധലക്ഷ്യം വിജയിച്ചിരിക്കുകയാണ്. കാരണം മരിയുപോള്‍ പിടിച്ചാല്‍ 2014ല്‍ റഷ്യ പിടിച്ചെടുത്ത ഉക്രൈനിലെ ക്രൈമിയയെ റഷ്യക്കാര്‍ക്ക് ആധിപത്യമുള്ള ഡോണെറ്റ്‌സ്‌ക്, ലോഹാന്‍സ്‌ക് എന്നീ പ്രദേശങ്ങളുള്‍പ്പെട്ട ഡൊണ്‍ബാസുമായി  ബന്ധിപ്പിക്കാന്‍ കഴിയും. ഇതോടെ തുടര്‍ച്ചയുള്ള ഉക്രൈന്റെ കിഴക്കന്‍ മേഖല പൂര്‍ണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലാകും.  

ഈ അധിനിവേശത്തില്‍ പിടിച്ചെടുത്ത ഭാഗങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് റഷ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഉക്രൈന്‍ തലസ്ഥാനം കീവ് പിടിക്കാനും പദ്ധതിയുണ്ടായിരുന്നെങ്കിലും പാശ്ചാത്യ രാഷ്‌ട്രങ്ങളുടെ ശക്തമായ പിന്തുണയോടെ നടത്തിയ പ്രത്യാക്രമണത്തില്‍ റഷ്യയ്‌ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതോടെയാണ് റഷ്യ മരിയുപോള്‍ ഉള്‍പ്പെടെ പിടിച്ച് റഷ്യയുടെ കിഴക്കന്‍ മേഖല മാത്രം പിടിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്. 

മാത്രമല്ല, ഉക്രൈന്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത് തലസ്ഥമായ കീവ് വിട്ടുകൊടുക്കാതിരിക്കുന്നതിലാണ്. മരിയുപോളില്‍ ആവുന്നത്ര റഷ്യന്‍ ആക്രമണത്തെ ചെറുക്കാന്‍  അസൊവ് പോരാളികള്‍ക്ക് നിര്‍ദേശം ഉക്രൈന്‍ നല്‍കിയിരുന്നു. പക്ഷെ അസൊവ് കടലിനോട് ചേര്‍ന്ന്, റഷ്യന്‍ ആധിപത്യമുള്ള ക്രൈമിയയ്‌ക്കും റഷ്യന്‍ വിഘടനവാദികളുടെ പിന്തുണയുള്ള ഡൊണ്‍ബാസിനും ഇടയിലുള്ള മരിയുപോളില്‍ മാത്രമായി ചെറുത്തുനില്‍ക്കുന്നതിന് പരിധിയുണ്ട്. യുദ്ധം ആരംഭിച്ച് മൂന്ന് മാസത്തോളം അസൊവ് പോരാളികള്‍ ചെറുത്തുനിന്നു എന്നത് തന്നെ വലിയ നേട്ടമാണ്. 

Tags: അസോവ്‌സ്റ്റാള്‍അസൊവ് നാസികള്‍റഷ്യUkraineറഷ്യ- ഉക്രൈന്‍ യുദ്ധംVladimir Putinഉക്രൈന്‍ യുദ്ധംഅസൊവ് പോരാളികള്‍നവനാസികള്‍മരിയുപോള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.