Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊട്ടിയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ ഒരു നഗരസഭയ്‌ക്ക് അനുകൂലം: ജസ്റ്റിസ് എ. ബദറുദീന്‍

കൊട്ടിയം വ്യാപാരഭവനില്‍ കൊട്ടിയം പൗരവേദി സംഘടിപ്പിച്ച മികവിനോട് അനുബന്ധിച്ചു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2022, 04:26 pm IST
inKollam

 കൊട്ടിയം: കൊട്ടിയം ജംഗ്ഷന്‍ ഒരു ഭരണകേന്ദ്രത്തിന്റെ കീഴില്‍ അല്ലാതെ വിഭജിച്ചു കിടക്കുന്നതാണ് കൊട്ടിയത്തിന്റെ ഏറ്റവും വലിയ ദുരിതമെന്നും എന്നാല്‍ കൊട്ടിയത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും ഭൗതിക സാഹചര്യവും ഒരു നഗരസഭയ്‌ക്ക് അനുകൂലമാണെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. ബദറുദീന്‍.

കൊട്ടിയം വ്യാപാരഭവനില്‍ കൊട്ടിയം പൗരവേദി സംഘടിപ്പിച്ച മികവിനോട് അനുബന്ധിച്ചു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്ക വടക്കന്‍ ജില്ലകളിലും മുനിസിപ്പല്‍, പഞ്ചായത്ത് ബസ് സ്റ്റാന്റുകളും ഒക്കെ കാണുമ്പോള്‍ കൊട്ടിയം ജംഗ്ഷനില്‍ ഒരു ബസ് പാര്‍ക്കിംഗ് ഏരിയ പോലുമില്ല. ഇതിനു കാരണം കൊട്ടിയം ത്രിവേണി സംഗമം പോലെ മൂന്നുപഞ്ചായത്തുകളുടെ ഭാഗമായിപ്പോയി. അതിന് മാറ്റം വരണം. കൊട്ടിയത്തിന്റെ വികസനത്തിന് കൂട്ടായ ശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തിയവരെ ശ്രീനാരായണ പോളിടെക്നിക് പ്രിന്‍സിപ്പല്‍ വി. അജിത് അനുമോദിച്ചു. പൗരവേദി അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസി വിതരണം ഡോ.ആതുരദാസ് നിര്‍വഹിച്ചു. പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എന്‍ അജിത്കുമാര്‍ അധ്യക്ഷനായി.

എസ് കബീര്‍, ബിജു സൂര്യ, അലന്‍ വില്‍ഫ്രഡ്, സാജന്‍ കവറാട്ടില്‍, നിഷാദ് കമറുദീന്‍, ഷോബി ബ്രഹ്‌മാനന്ദന്‍, ഗില്‍, ബിനോ ഭാര്‍ഗവന്‍ അജിത് ഗോപിനാഥ്, ശ്യാം പീതാംബരന്‍, ആര്‍. അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Tags: നഗരസഭKottiyam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഇസ്രയേലുകാരിയെ കഴുത്തറുത്ത് കൊന്നു; പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

Palakkad

നഗരസഭയ്‌ക്ക് വാടക നല്‍കാതെ ഗവ. ഓഫീസുകള്‍ കുടിശിക ഒരുകോടിയോളം

Thrissur

ചാലക്കുടി നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ്; എന്‍ജിനിയറിങ്ങ് വിഭാഗത്തെക്കുറിച്ച് വ്യാപക പരാതി

Kerala

പൊതുനിരത്തുകളില്‍ മാലിന്യം ഉപേക്ഷിക്കരുത്, അരലക്ഷം രൂപ വരെ പിഴയും ജയില്‍ശിക്ഷയും ഉണ്ടാകും; നിയമഭേദഗതി കൊണ്ടുവരുന്നു

Palakkad

പാലക്കാട് നഗരസഭ നടപ്പാക്കിയ കമ്മ്യൂണിറ്റി ലെവല്‍ നാപ്കിന്‍ ഡിസ്‌ട്രോയറിന് സംസ്ഥാനതലത്തില്‍ അംഗീകാരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.