Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഫെയ്‌സ്ബുക്കില്‍ ലൈവായി ആത്മഹത്യാശ്രമം, യുവാവിനെ പോലീസ് രക്ഷിച്ചു

അമലിന്റെ വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയത്തായിരുന്നു കൃത്യം. എന്റെ അത്മഹത്യ ലൈവ് എന്ന പേരില്‍ ഇയാള്‍ ദൃശ്യങ്ങള്‍ ഫെയ്‌സ് ബുക്കിലിട്ടു. മുറിയില്‍ രക്തം തളം കെട്ടിക്കിടക്കുന്ന ചിത്രം സഹിതമാണ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ പാലാ പോലീസിനെ വിവരം അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 09:56 am IST
inKottayam
ആത്മഹത്യാശ്രമം നടത്തിയ അമലിനെ പോലീസ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നു

ആത്മഹത്യാശ്രമം നടത്തിയ അമലിനെ പോലീസ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നു

പാലാ: കൈമുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നത് ലൈവായി  ഫെയ്‌സ്ബുക്കിലിട്ട യുവാവിനെ പോലീസ് അന്വേഷിച്ച് വീട്ടിലെത്തി രക്ഷിച്ച് ആശുപത്രിയിലാക്കി. പാലാ ചിറ്റേട്ട് അമല്‍ ഫ്രാന്‍സിസ് (30)ആണ് ആത്മഹത്യാശ്രമം നടത്തിയത്. ഇയാളെ പോലീസ് തന്ത്രത്തില്‍ പിന്തിരിപ്പിച്ച്  ആശുപത്രിയിലെത്തിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അമലിന്റെ വീട്ടില്‍  മാതാപിതാക്കളില്ലാത്ത സമയത്തായിരുന്നു കൃത്യം. എന്റെ അത്മഹത്യ ലൈവ് എന്ന പേരില്‍ ഇയാള്‍ ദൃശ്യങ്ങള്‍ ഫെയ്‌സ് ബുക്കിലിട്ടു. മുറിയില്‍ രക്തം തളം കെട്ടിക്കിടക്കുന്ന ചിത്രം സഹിതമാണ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.  

  ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ പാലാ പോലീസിനെ വിവരം  അറിയിച്ചു. ഫെയ്‌സ് ബുക്ക് പരിശോധിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേക്ഷണം നടത്തി, എസ്എച്ച്ഒ കെ.പി.തോംസന്റെ നേതൃത്വത്തില്‍ പോലീസ് സംഘം  അരമണിക്കൂറിനുള്ളില്‍ ഇയാളുടെ താമസ സ്ഥലത്തെത്തി. അഗ്‌നിശമന സേനാവിഭാഗവും സ്ഥലത്തെത്തി.  

  വീട്  അടച്ചിട്ട  നിലയിലായിരുന്നു. അഗ്‌നിശമന സേന എത്തും  മുമ്പേ അമലിനെ അനുനയിപ്പിച്ച് വീടിന്റെ വാതില്‍ തുറപ്പിച്ച് ആംബുലന്‍സ് വരുത്തി പോലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.

Tags: suicideകേരള പോലീസ്ഫെയ്സ്ബുക്ക്fire force
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

India

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.