Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്രയില്‍ എന്‍സിപി തേര്‍വാഴ്ചയെന്ന് ഷെഫാലി; പവാറിനെ വിമര്‍ശിച്ചാല്‍ കൈകാര്യം ചെയ്യുമെന്ന് എന്‍സിപി; നടി കേതകി ചിതാലി 18 വരെ കസ്റ്റഡിയില്‍

ശരത്പവാറിനെ വിമര്‍ശിച്ചാല്‍ അവരെ കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന സര്‍ക്കുലറാണ് എന്‍സിപി പുറത്തിറക്കിയിരിക്കുന്നതെന്ന് ബിജെപി അനുഭാവിയും എഴുത്തുകാരിയുമായ ഷെഫാലി വൈദ്യ. എന്‍സിപിയുടെ നോട്ടീസ് പങ്കുവെച്ചുകൊണ്ട് ഒരു ട്വീറ്റിലാണ് ഷെഫാലി വൈദ്യ ഈ വിമര്‍ശനം ഉന്നയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2022, 04:56 pm IST
inIndia
ശരത്പവാറിനെ വിമര്‍ശിച്ചതിന് അറസ്റ്റിലായ മറാഠി നടി കേതകി ചിതാലി

ശരത്പവാറിനെ വിമര്‍ശിച്ചതിന് അറസ്റ്റിലായ മറാഠി നടി കേതകി ചിതാലി

മുംബൈ: ശരത്പവാറിനെ വിമര്‍ശിച്ചാല്‍ അവരെ കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന സര്‍ക്കുലറാണ് എന്‍സിപി പുറത്തിറക്കിയിരിക്കുന്നതെന്ന് ബിജെപി അനുഭാവിയും എഴുത്തുകാരിയുമായ ഷെഫാലി വൈദ്യ. എന്‍സിപിയുടെ നോട്ടീസ് പങ്കുവെച്ചുകൊണ്ട് ഒരു ട്വീറ്റിലാണ് ഷെഫാലി വൈദ്യ ഈ വിമര്‍ശനം ഉന്നയിക്കുന്നത്.  

പവാറിനെയും കുടുംബത്തെയും വിമര്‍ശിച്ചാല്‍ അവരെ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി ഗുണ്ടകള്‍ക്ക് കര്‍ക്ക് അധികാരം നല്‍കുന്ന സര്‍ക്കുലറാണിത്. ഇതാണ് ഇപ്പോള്‍ മഹാരാഷ്‌ട്രയില്‍ നടക്കുന്നത്”- ഷെഫാലി വൈദ്യ ട്വീറ്റില്‍ പറയുന്നു. എന്‍സിപി നേതാവ് ശരത് പവാറിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മറാത്തി നടി കേതകി ചിതാലെയെ മെയ് 18 വരെ  പൊലീസ് കസ്റ്റഡിയില്‍ വെയ്‌ക്കാന്‍ ഉത്തരവായി.    

മറാഠി കവി ജവഹര്‍ റാത്തോഡിന്റെ കവിതയിലെ വരികള്‍ ഉദ്ധരിച്ച് ഈയിടെ ഹിന്ദു ദൈവങ്ങളെയും ബ്രാഹ്മണരെയും പരിഹസിച്ച് ശരദ് പവാര്‍ നടത്തിയ ഒരു പ്രസ്താവനയെ തുടര്‍ന്നാണ് ശരത് പവാറിനെതിരെ മഹാരാഷ്‌ട്രയില്‍ സമൂഹമാധ്യമങ്ങളിലൂടെ യുവാക്കള്‍ ഭീഷണി സന്ദേശങ്ങള്‍ അയയ്‌ക്കുന്നത്. കേതകി സ്വന്തമായി എഴുതിയ സന്ദേശമല്ല, അഡ്വ. നിതിന്‍ ഭാവെ എന്നയാള്‍ എഴുതിയ സന്ദേശമാണ് പങ്കുവെച്ചത്. ഒരല്‍പം ഭീഷണി സ്വരത്തിലുള്ളതാണ് ഈ സന്ദേശം.  ഒരു വധഭീഷണിയുടെ സ്വരമാണ് കവിതയുടെ രൂപത്തിലുള്ള ഈ പോസ്റ്റിലുള്ളത്. താങ്കള്‍ ആവശ്യത്തിന് പാപങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇനി മിണ്ടാതിരിക്കാനും  ഈ പോസ്റ്റ് താക്കീത് ചെയ്യുന്നു.  “താങ്കളുടെ അച്ഛന്റെ അച്ഛനായ സമര്‍ത്ഥിനെ താങ്കള്‍ അപമാനിച്ചു. ബ്രാഹ്മണരോട് താങ്കള്‍ക്ക് അസൂയയാണ്. താങ്കള്‍ വെറും ഒരു കൊതുകാണ്”- തുടങ്ങി അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളും ഈ പോസ്റ്റിലുണ്ട്. 

ഫേസ്ബുക്കില്‍ നടി ഈ വിവാദ പോസ്റ്റ് പങ്കുവെച്ച ഉടന്‍ സ്വപ്നില്‍ നെട്കെ എന്ന വ്യക്തി താനെയിലെ കല്‍വ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശിവസേനയും എന്‍സിപിയും തമ്മിലുള്ള ശത്രുത ഈ പോസ്റ്റ് മൂലം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഈ പോസ്റ്റിലെ ഉള്ളടക്കം പവാറിന് എതിരായതാണെന്നും കാണിച്ചായിരുന്നു പരാതി.  

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 500 (അപകീര്‍ത്തിപ്പെടുത്തല്‍), 501(അപകീര്‍ത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കല്‍ അഥവാ പ്രസിദ്ധപ്പെടുത്തല്‍), 505(2) (പ്രസ്താവന സൃഷ്ടിക്കല്‍, പ്രചരിപ്പിക്കല്‍), 153(എ) (ആളുകള്‍ക്കിടയില്‍ അസ്വാസ്ഥ്യം പരത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. 

Tags: courtactorശരദ് പവാര്‍NcpDeath threatഷെഫാലി വൈദ്യകേതകി ചിതാലെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

പുതിയ വാര്‍ത്തകള്‍

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.