Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകത്തില ഏറ്റവും നീളം കൂടിയ തൂക്കുപാലം ചെക്ക്‌റിപ്പബ്ലിക്കില്‍.സ്‌കൈ ബ്രിഡ്ജ് 721ന് 721 മീറ്റര്‍ നീളം

ഈ തൂക്കുപാലത്തിന് 721 മീറ്റര്‍(2365 അടി) നീളമുണ്ട്.1.2 മീറ്റര്‍ വീതിയുമുണ്ട്.രണ്ട് വര്‍ഷം കൊണ്ടാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.വിനോദ സഞ്ചാരികള്‍ക്ക് ജെസന്‍കി മലനിരകളും സമീപദൃശ്യങ്ങളും തൂക്കുപാലത്തില്‍ നിന്ന് ആസ്വദിക്കാവുന്നതാണ്.ഇത് ഒരു മികച്ച ദൃശ്യാനുഭവമായിരിക്കും.എല്ലാ പ്രായത്തിലുളളവര്‍ക്കും കുട്ടികള്‍ക്കും പാലത്തില്‍ പ്രവേശിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2022, 04:10 pm IST
inWorld

പ്രാഗ്: ലോകത്തിലെ ഏറ്റവും നീളമുളള തൂക്കുപാലം ചെക്ക് റിപ്പബ്ലിക്കില്‍ തുറന്ന്.സ്‌കൈ ബ്രിഡ്ജ് 721 എന്നാണ് തൂക്കുപാലത്തിന്റെ പേര്.വെളളിയാഴ്‌ച്ചയാണ് ഔദ്യോഗികമായി വിനോദസഞ്ചാരികള്‍ക്കായി തൂക്കുപാലം തുറന്ന് കൊടുത്തത്.രണ്ട് കുന്നുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലം താഴ്‌വരയില്‍ നിന്ന് 95 മീറ്റര്‍(312 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

കേബിള്‍ കാര്‍ ഉപയോഗിച്ചാണ് ഇതിലേക്ക് എത്തുക. ഈ തൂക്കുപാലത്തിന് 721 മീറ്റര്‍(2365 അടി) നീളമുണ്ട്.1.2 മീറ്റര്‍ വീതിയുമുണ്ട്.രണ്ട് വര്‍ഷം കൊണ്ടാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.വിനോദ സഞ്ചാരികള്‍ക്ക് ജെസന്‍കി മലനിരകളും സമീപദൃശ്യങ്ങളും തൂക്കുപാലത്തില്‍ നിന്ന് ആസ്വദിക്കാവുന്നതാണ്.ഇത് ഒരു മികച്ച ദൃശ്യാനുഭവമായിരിക്കും.എല്ലാ പ്രായത്തിലുളളവര്‍ക്കും കുട്ടികള്‍ക്കും പാലത്തില്‍ പ്രവേശിക്കാം.

ഒരു വശത്തേക്കാണ് നടക്കാനാവുക.മറുവശത്ത് എത്തിയതിന് ശേഷം നടപ്പാതയിലൂടെ വനത്തിലേക്ക് ഇറങ്ങാം.അവിടുന്ന് ചെക്ക് റിപ്പബ്ലിക്ക് ചരിത്രവും അടുത്തറിയാന്‍ സാധിക്കും.എന്നാല്‍ പാലത്തിലൂടെ പുഷ്‌ചെയറുകള്‍ക്കും, വീല്‍ ചെയറുകള്‍ക്കും കടക്കാന്‍ സാധിക്കില്ല.പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് അനുസരിച്ച് 200 ദശലക്ഷം ക്രൗണ്‍സ് അഥവാ 8.4 ദശലക്ഷം ഡോളറാണ് ഈ തൂക്കുപാലത്തിന് നിര്‍മ്മാണ് ചെലവ് വന്നിരിക്കുന്നത്.ഇതുവരെ ഏറ്റവും നീളം കൂടിയ തൂക്കുപാലം എന്ന ഗിന്നസ് റെക്കോര്‍ഡ് നേപ്പാളിലെ ബാഗ്‌ലുങ് പര്‍ബത് ഫൂട്ട് ബ്രഡ്ജിനായിരുന്നു.ഈ പാലത്തെക്കാള്‍ 154 മീറ്റര്‍ നീളം കൂടുതലുണ്ട് സ്‌കൈ ബ്രിഡ്ജ് 721ന്.ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗില്‍ നിന്ന് 2.5 കിലോ മീറ്റര്‍ ദൂരെയാണ് സ്‌കൈ ബ്രഡ്ജ് 721 സ്ഥിതി ചെയ്യുന്നത്.

Tags: suspensionBridge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.