Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആദ്യം മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍, പിന്നെ മെഴുകുതിരിവെളിച്ചത്തില്‍, മഹാരാജാസ് കോളേജിലെ മാറ്റിവെച്ച പരീക്ഷ വീണ്ടും വിവാദത്തില്‍

വൈദ്യതി മുടങ്ങി ക്ലാസ് മുറികളില്‍ ഇരുട്ട് പടര്‍ന്നതോടെ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഴുകുതിവെട്ടത്തില്‍ പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയത്.എന്നാല്‍ ഈ പരീക്ഷ എഴുത്ത് വളരെ ദുരിതമാണെന്നാണ് കുട്ടികള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2022, 12:13 pm IST
inKerala

കൊച്ചി: മഹാരാജാസ് കോളേജിലെ വിവാദ പരീക്ഷ വീണ്ടും വിവാദത്തിലേക്ക്.അന്ന് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് പരീക്ഷ നടന്നതെങ്കില്‍ ഇന്ന് മെഴുകുതിരി വെളിച്ചത്തിലാണ് Â നടന്നത്.കോളേജിലെ ബിരുദ, ബിരുദാനന്തര പരീക്ഷകളാണ് വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ മെഴുകുതിരിവെട്ടത്തില്‍ നടന്നത്.

വൈദ്യതി മുടങ്ങി ക്ലാസ് മുറികളില്‍ ഇരുട്ട് പടര്‍ന്നതോടെ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഴുകുതിവെട്ടത്തില്‍ പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയത്.എന്നാല്‍ ഈ പരീക്ഷ എഴുത്ത് വളരെ ദുരിതമാണെന്നാണ് കുട്ടികള്‍ പറയുന്നത്്.അന്ന് മൊബൈലിന്റെ വെട്ടത്തിലാണ് പരീക്ഷ നടന്നത്.വിദ്യാര്‍ത്ഥികളെ മൊബൈലിന്റെ വെളിച്ചത്തില്‍ പരീക്ഷ എഴുതിച്ചത് വിവാദമായിനാല്‍ പരീക്ഷ റദ്ദാക്കിയിരുന്നു.വെളിച്ചക്കുറവുളള മുറികളില്‍ പരീക്ഷനടത്തരുതെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

എന്നാല്‍ രണ്ട് ബാച്ചുകളുടെ പരീക്ഷ ഒരുമിച്ച് നടത്തേണ്ടി വന്നു.പരീക്ഷ നടത്തിയ റൂംനമ്പര്‍ 21ലും, 22ലുമാണ് വെളിച്ചം പ്രശ്‌നമായത്.ഈ മുറികളില്‍ വെളിച്ചക്കുറവുളളത് കൊണ്ട് അക്കാദമിക്് ബ്ലോക്കിലേക്ക് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ ജീവനക്കാര്‍ക്ക് പരീക്ഷ സൗകര്യം ഒരുക്കാന്‍ ബുദ്ധിമുട്ടുളളതുകൊണ്ട് പരീക്ഷ വീണ്ടും പഴയ ക്ലാസ് മുറികളില്‍ തന്നെ നടത്താല്‍ തീരുമാനിച്ചത്.ഇത് കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുളള അനാസ്ഥകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

കോളേജില്‍ ജനറേറ്റര്‍ ഉണ്ടെങ്കിലും അത് പ്രവര്‍ത്തിപ്പിക്കാനോ, അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനോ കോളേജ് ഗവേണിങ്ങ് കൗണ്ടസില്‍ ശ്രമിക്കാറില്ല.അതിനാലാണ് ഈ ദുരിതം ഉണ്ടാകുന്നത്.ഇത് കോളേജിന് തന്നെ നാണക്കേടായിരിക്കുകയാണ്.എന്നാല്‍ പെട്ടെന്നുണ്ടായ വൈദ്യുതിതടസ്സവും, പരീക്ഷനടന്ന ക്ലാസ് മുറിയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ടുമാണ് മെഴുകുതിരി നല്‍കിയതെന്ന് പ്രന്‍സിപ്പല്‍ അറിയിച്ചു.

Tags: examകോളേജ്മഹാരാജാസ് കോളേജ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.