Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇസ്ലാമില്‍ നിന്നും പുറത്തുവന്ന അസ്‌കർ അലിക്ക് വധഭീഷണി; വാർത്താസമ്മേളനത്തിനിടെ യുട്യൂബില്‍ കൊലവിളിയെത്തി

ഇസ്ലാം മതത്തില്‍ നിന്നും പുറത്തുവന്ന അസ്‌കർ അലിക്ക് വധഭീഷണി. കൊല്ലത്ത് ബുധനാഴ്ച വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് യുട്യൂബില്‍ കൊലവിളി സന്ദേശം എത്തിയത്. സ്വതന്ത്രചിന്ത പ്രോത്സാഹിപ്പിക്കുന്ന എസ്സെൻസ് ഗ്ലോബൽ ഭാരവാഹികൾക്കൊപ്പം അസ്കര്‍ അലി കൊല്ലത്ത് വാർത്താസമ്മേളനം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2022, 10:42 pm IST
inKerala
എസ്സെന്‍സ് ഭാരവാഹികള്‍ക്കൊപ്പം കൊല്ലത്ത് വാര്‍ത്താസമ്മേളനം നടത്തുന്ന അസ്കര്‍ അലി (നടുവില്‍)

എസ്സെന്‍സ് ഭാരവാഹികള്‍ക്കൊപ്പം കൊല്ലത്ത് വാര്‍ത്താസമ്മേളനം നടത്തുന്ന അസ്കര്‍ അലി (നടുവില്‍)

കൊല്ലം ഇസ്ലാം മതത്തില്‍ നിന്നും പുറത്തുവന്ന അസ്‌കർ അലിക്ക് വധഭീഷണി. കൊല്ലത്ത് ബുധനാഴ്ച വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് യുട്യൂബില്‍ കൊലവിളി സന്ദേശം എത്തിയത്. സ്വതന്ത്രചിന്ത പ്രോത്സാഹിപ്പിക്കുന്ന എസ്സെൻസ് ഗ്ലോബൽ ഭാരവാഹികൾക്കൊപ്പം അസ്കര്‍ അലി കൊല്ലത്ത് വാർത്താസമ്മേളനം നടത്തിയത്.

അസ്കര്‍ അലിയുടെ വാര്‍ത്താസമ്മേളനം കാണാം:

എസ്സെന്‍സിന്റെ യുട്യൂബ് ചാനലില്‍ വാര്‍ത്താസമ്മേളനം തത്സമയം സ്ട്രീം ചെയ്യുന്നുണ്ടായിരുന്നു. ഇതിനടിയിലാണ് ഇവനെ നമ്മൾ തീർക്കും എന്ന കമന്‍റ് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് പിന്നീട് എസ്സെൻസ് ഭാരവാഹികൾ പുറത്തുവിട്ടു.

അഭിപ്രായ സ്വാതന്ത്ര്യവും വസ്ത്ര സ്വാതന്ത്രവുമുണ്ടെന്ന് നിലവിളിക്കുന്നവർ എന്തുകൊണ്ട് അസ്‌കറിന് സ്വാതന്ത്ര്യം നൽകാൻ തയ്യാറാകുന്നില്ലെന്ന് എസ്സെന്‍സ് ഭാരവാഹി ആരിഫ് ഹുസൈന്‍ തെരുവത്ത്ചോദിച്ചു. ഇത്തരം വധഭീഷണികൾ ഭരണഘടനയ്‌ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും ഭാരവാഹികൾ പറഞ്ഞു.

അസ്കറിനെതിരെ മുന്‍പൊരിക്കലും വധഭീഷണി ഉണ്ടായപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അപ്പോള്‍ മതത്തിനെതിരെ ഇപ്രകാരം പറയാമോയെന്ന് ചോദിച്ച് ഉപദേശിക്കുകയായിരുന്നു പൊലീസുകാരനെന്നും എസ്സെൻസ് ഭാരവാഹികൾ പറഞ്ഞു.

ചെമ്മാട് ദാറുല്‍ ഹുദയില്‍ 13 വര്‍ഷം പഠിച്ച ഹുദവിയാണ് അസ്കര്‍ അലി. കൊല്ലത്ത് ലിബറോ എന്ന ശാസ്ത്രസ്വതന്ത്ര ചിന്താ സെമിനാറില്‍ “മതം കടിച്ചിട്ടവര്‍” എന്ന വീഡിയോ 9 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. ഇതിന്റെ പേരില്‍ പലരീതിയില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് അസ്കര്‍ അലി. കേരളത്തില്‍ മതവിദ്യാഭ്യാസം എന്ന നിലയില്‍ നടക്കുന്നത് എന്താണ് എന്നാണ് അസ്കര്‍ അലി വിശദീകരിച്ചത്. മലപ്പുറം ജില്ലയിലെ പറമ്പില്‍ പീടിക പീടികക്കണ്ടി വീട്ടില്‍ അലവിക്കുട്ടിയുടെയും ഫാത്തിമയുടെയും മക്കളില്‍ നാലമനാണ് അസ്കര്‍ അലി. ആരിഫ് ഹുസൈന്‍ തെരുവത്തും പങ്കെടുത്തു.

മതത്തില്‍ നിന്നും പുറത്തുവന്ന ഒരു കാഫിര്‍ ആണ് ഞാന്‍. അസ്കറിനെതിരെ ഈയിടെ വധശ്രമമാണ് നടന്നത്. ഫറൂഖിനും ചേകന്നൂര്‍ മൗലവിയ്‌ക്കും ഉണ്ടായ ദുരന്തം അസ്കറിന് ഉണ്ടായിക്കൂടെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് പറഞ്ഞു.

Tags: ലോകാരോഗ്യ സംഘടനഇസ്ലാംyoutubeDeath threatഅസ്‌കർ അലിഎസ്സെൻസ് ഗ്ലോബൽ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

Entertainment

നന്മയോണം” റിലീസായി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.