Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

‘ജീവന് ആപത്ത്’; ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില; വിലക്ക് ലംഘിച്ച് അഴീക്കല്‍ ബീച്ചില്‍ സന്ദര്‍ശകര്‍

കൊവിഡിന്റെ നിയന്ത്രണങ്ങള്‍ക്ക് അയവു വന്നതോടെ നൂറുകണക്കിന് പേരാണ് അഴീക്കല്‍-വലിയഴീക്കല്‍ പാലം കാണാനും ബീച്ചിലുമായി എത്തിച്ചേരുന്നത്. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ പലപ്പോഴും ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം മറികടന്ന് കടലിലേക്ക് ഇറങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2022, 01:44 pm IST
in Kollam

കരുനാഗപ്പള്ളി: അഴീക്കല്‍ ബീച്ചില്‍ അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് സുരക്ഷ ഒരുക്കുന്ന ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദ്ദേശങ്ങള്‍ മാനിക്കാത്ത സന്ദര്‍ശകരുടെ പെരുമാറ്റം പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നു.

കൊവിഡിന്റെ നിയന്ത്രണങ്ങള്‍ക്ക് അയവു വന്നതോടെ നൂറുകണക്കിന് പേരാണ് അഴീക്കല്‍-വലിയഴീക്കല്‍ പാലം കാണാനും ബീച്ചിലുമായി എത്തിച്ചേരുന്നത്. Â കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ പലപ്പോഴും ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം മറികടന്ന് കടലിലേക്ക് ഇറങ്ങുകയാണ്.

സന്ദര്‍ശകര്‍ക്ക് തീരത്ത് നില്‍ക്കാവുന്ന പരിധി ലംഘിച്ചാണിത്. ഇത്തരത്തില്‍ കടലിലേക്ക് ഇറങ്ങുന്നത് വന്‍അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് തീരവാസികളും ലൈഫ് ഗാര്‍ഡുകളും പറയാറുണ്ടെങ്കിലും സന്ദര്‍ശകര്‍ മുഖവിലക്കെടുക്കുന്നില്ല. സന്ദര്‍ശകരുടെ എണ്ണം അനുസരിച്ച് ആവശ്യമായ ലൈഫ് ഗാര്‍ഡുകള്‍ ഇല്ലാത്തതും, ആവശ്യത്തിന് പോലീസ് ഇല്ലാത്തതും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിന് കാരണമാകുന്നു.

അപ്രതീക്ഷിതമായി തീരത്തേക്ക് ശക്തമായ തിരമാലകളാണ് അടിക്കടി ഉണ്ടാകുന്നത്. ലൈഫ് ഗാര്‍ഡുകളുടെ വിലക്ക് ലംഘിക്കുന്നതും അപകട സാധ്യതയെ നിസാരവത്ക്കരിച്ച് കടലിലേക്ക് ഇറങ്ങുന്നതും ജീവഹാനിക്ക് വരെ കാരണമാകുന്ന സ്ഥിതിയാണെന്നും അധികാരികള്‍ വേണ്ട നടപടിയെടുക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Â

Â

Tags: lifeബീച്ച്visitorsAzheekal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.