Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസാം പോലീസിന് രാഷ്‌ട്രപതിയുടെ ബഹുമതി കൈമാറി; അഫ്‌സ്പയില്‍ നിന്ന് ആസാമിനെ മുക്തമാക്കുമെന്ന് അമിത് ഷാ

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രസിഡന്റിന്റെ പ്രത്യേക ബഹുമതിക്ക് അര്‍ഹമാകുന്ന രണ്ടാമത്തെ പോലീസ് സേനയാണ് ആസാമിന്റേത്. ത്രിപുര പോലീസിനാണ് നേരത്തെ ഈ ബഹുമതി ലഭിച്ചത്. തീവ്രവാദത്തെ വലിച്ചെറിഞ്ഞ് രാഷ്‌ട്രത്തിന്റെ ശക്തിയായി മാറിയ ആസാം യുവതയ്‌ക്ക് വികസനത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കാന്‍ കേന്ദസര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 09:46 pm IST
in India

ഗുവാഹതി: ‘വീരാംഗന’കളുടെ ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആസാം പോലീസിന് രാഷ്‌ട്രപതിയുടെ ബഹുമതി കൈമാറിയ പരിപാടികളുടെ ഭാഗമായാണ് ആസാമിലെ വനിതാ കമാന്‍ഡോ ഗ്രൂപ്പായ ‘വീരാംഗന’ യുടെ ഗാര്‍ഡ് ഓഫ് ഹോണര്‍ അമിത്ഷാ സ്വീകരിച്ചത്. ആസാം മുഖ്യമന്ത്രി ഡോ. ഹിമന്തബിശ്വ ശര്‍മ്മ, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, ബിഎസ്എഫ്, ഐടിബിപി, സൈനികോദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രസിഡന്റിന്റെ പ്രത്യേക ബഹുമതിക്ക് അര്‍ഹമാകുന്ന രണ്ടാമത്തെ പോലീസ് സേനയാണ് ആസാമിന്റേത്. ത്രിപുര പോലീസിനാണ് നേരത്തെ ഈ ബഹുമതി ലഭിച്ചത്. തീവ്രവാദത്തെ വലിച്ചെറിഞ്ഞ് രാഷ്‌ട്രത്തിന്റെ ശക്തിയായി മാറിയ ആസാം യുവതയ്‌ക്ക് വികസനത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കാന്‍ കേന്ദസര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആസാമിലെ ചെറുപ്പക്കാരില്‍ വിശ്വാസമുണ്ട്. അഫ്‌സ്പ നിയമം ഭാഗികമായി മാറ്റിയത് അതിന്റെ ഭാഗമാണ്. അത് പൂര്‍ണമായും ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 1990ല്‍ അഫ്‌സ്പ നടപ്പാക്കിയതിന് ശേഷം ഏഴ് തവണ അത് നീട്ടി. മോദി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് നിയമത്തില്‍ ഇളവുകളുണ്ടായതും ആസാമില്‍ തീവ്രവാദം കുറഞ്ഞതും.

കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ 23 ജില്ലകളില്‍ നിന്ന് അഫ്‌സ്പ പിന്‍വലിച്ചു. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കുറ്റകൃത്യവിമുക്തമായ സംസ്ഥാനമായി ആസാമിനെ മാറ്റുക എന്ന ദൗത്യം പോലീസ് സേന ഏറ്റെടുക്കണമെന്ന് അമിത് ഷാ പറഞ്ഞു. സമാധാനനിലയിലേക്ക് സംസ്ഥാനം മടങ്ങി വരുകയാണ്. ഏതാണ്ടെല്ലാ തീവ്രവാദ സംഘടനകളും മുഖ്യധാരയിലേക്ക് എത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ അഫ്‌സ്പ നിയമം പൂര്‍ണമായി പിന്‍വലിക്കുന്നതിനെക്കുറിച്ച് അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലഹരിക്കും കാലിക്കടത്തിനും അനധികൃതകുടിയേറ്റത്തിനുമെതിരായ ആസാം പോലീസിന്റെ തുടര്‍ച്ചയായ പോരാട്ടത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. ഇതിനകം 4800 മയക്കുമരുന്നുവാഹകരെയും 992 കാലിക്കടത്തുസംഘത്തെയും അറസ്റ്റ് ചെയ്യാനായത് മികച്ച നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

Tags: അമിത് ഷാഅസംഎഎഎഫസ്പിഎ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹര്‍ ഘര്‍ തിരംഗ പ്രചാരണം: ന്യൂദല്‍ഹിയിലെ വസതിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

India

അമിത് ഷാ കൊണ്ടുവന്ന ബില്‍ ദാവൂദിനെ പൂട്ടും; പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ഇന്ത്യയില്‍ വിചാരണ; പ്രതി എവിടെയാണെങ്കിലും ശിക്ഷിക്കും;

India

അമിത് ഷാ അവതരിപ്പിച്ച ക്രിമിനല്‍ നിയമത്തില്‍ 12 വയസ്സില്‍ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ

India

ക്രിമിനല്‍ നിയമങ്ങളില്‍ സമഗ്ര പരിഷ്കരണം; ബ്രിട്ടിഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ കുറ്റം പൂര്‍ണമായും റദ്ദാക്കുമെന്ന് അമിത് ഷാ; പുതിയ ബില്‍ ലോക്‌സഭയില്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.