Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അമ്മമലയാളം വാര്‍ഷികാഘോഷവും കുടുംബസംഗമവും കോട്ടയത്ത്

കേന്ദ്രതൊഴില്‍ മന്ത്രാലയ ഉപദേശകസമിതി ഏകാംഗ കമ്മിഷനും അമ്മമലയാളം ഉന്നതാധികാരസമിതി അധ്യക്ഷനുമായ ഡോ.സി.വി. ആനന്ദബോസ് കുടുംബസംഗമത്തിന്റെ ഉദ്ഘാടനവും, കേരള മെഡിക്കല്‍ യൂണിവേഴ്‌സിറ്റി എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ 'മാതൃവന്ദനം' പരിപാടിയും ഉദ്ഘാടനം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 09:57 am IST
in Kottayam

കോട്ടയം: മലയാള ഭാഷാ സ്‌നേഹികള്‍ ഒത്തുചേര്‍ന്ന് കറുകച്ചാല്‍ കേന്ദ്രമായി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ”അമ്മമലയാളം” ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷികാഘോഷവും കുടുംബസംഗമവും 15ന് കോട്ടയം കളക്ടറേറ്റിന് സമീപം ഹോട്ടല്‍ ക്രിസോബെറിള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

  ഞായറാഴ്ച രാവിലെ 9.30ന് മുന്‍ ശബരിമല മേല്‍ശാന്തി ആത്രാശേരി രാമന്‍ നമ്പൂതിരി ഭദ്രദീപപ്രകാശനം നടത്തും. ഭാഷാപണ്ഡിതന്‍ എ.ബി. രഘുനാഥന്‍ നായര്‍ ‘അക്ഷരദീപപ്രോജ്വലനം’ നടത്തും. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും ഗവ.ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് നിര്‍വ്വഹിക്കും. ഉപദേശകസമിതി ഉപാധ്യക്ഷന്‍ പി.ബി. വിജയന്‍ അധ്യക്ഷനാകും. ഗിരീഷ് കോനാട്ട്, എ.ആര്‍. കുട്ടി, എം.സി. സാബു, പ്രൊഫ. ലതാ നായര്‍, ഡോ.വി.വിജയകുമാര്‍, എന്‍. ധര്‍മ്മരാജന്‍, ഡോ.ബി. അര്‍ജുന്‍, അമ്പലപ്പുഴ രാധാകൃഷ്ണന്‍, പയ്യന്നൂര്‍ ശശിധരപൊതുവാള്‍, എം.റ്റി. പ്രദീപ്കുമാര്‍, ശ്രീനി പി.ഗോപാല്‍ എന്നിവരെ ഡോ.എന്‍. ജയരാജ് ആദരിക്കും.

  Â

കേന്ദ്രതൊഴില്‍ മന്ത്രാലയ ഉപദേശകസമിതി ഏകാംഗ കമ്മിഷനും അമ്മമലയാളം ഉന്നതാധികാരസമിതി അധ്യക്ഷനുമായ ഡോ.സി.വി. ആനന്ദബോസ് കുടുംബസംഗമത്തിന്റെ ഉദ്ഘാടനവും, കേരള മെഡിക്കല്‍ യൂണിവേഴ്‌സിറ്റി എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ ‘മാതൃവന്ദനം’ പരിപാടിയും ഉദ്ഘാടനം ചെയ്യും. കെ.കെ. അമ്മിണിയമ്മ, അമ്മുക്കുട്ടിയമ്മ, വെണ്‍മണി പൊന്നമ്മപണിക്കര്‍, ഡോ. ബി. കൃഷ്ണകുമാരി, രത്‌നംസോമന്‍ എന്നിവരെ മാതൃവന്ദനത്തില്‍ ആദരിക്കും. മുന്‍ ഡിജിപി പി.പി. ചന്ദ്രശേഖരന്‍ ‘സമാദരണസഭ’ ഉദ്ഘാടനം ചെയ്യും. നവാഗത തിരക്കഥാകൃത്ത് അഭിലാഷ് പിള്ളക്ക് സ്വീകരണം നല്കും. Â

  Â

പ്രൊഫ. എം.ജി. ശശിഭൂഷണ്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍ ഐഎഎസ്. ഉദ്യോഗസ്ഥരായ എസ്. അയ്യപ്പന്‍നായര്‍, ടി.ടി. ആന്റണി, മുന്‍ ഐ.ജി. എസ്. ഗോപിനാഥ്, റിട്ട. ഫോറസ്റ്റ് ഓഫീസര്‍ എം.പി. പ്രഭാകരന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിക്കും. വിവിധ മേഖലകളില്‍ മികവുകാട്ടിയ അമ്മമലയാളം കുടുംബാംഗങ്ങളെയും വിദ്യാര്‍ഥികളെയും ഡോ.സി.വി. ആനന്ദബോസ് ആദരിക്കും. Â

 നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാസഹായങ്ങളും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യും. ട്രസ്റ്റ് ചെയര്‍മാന്‍ മധു മണിമല, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വിനോദ് ചമ്പക്കര, ജനറല്‍ കണ്‍വീനര്‍ ടി.വി. ഹരീന്ദ്രനാഥ കൈമ്മള്‍, ട്രഷറര്‍ കെ.ഡി. ഹരികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കും.

Â

Tags: യോഗംkottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.