Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പതിറ്റാണ്ടുകള്‍ക്കുശേഷം അനന്ത്‌നാഗ് മാര്‍ത്താണ്ഡ ക്ഷേത്രത്തില്‍ പൂജ; ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സന്ദര്‍ശിച്ചു

എട്ടാം നൂറ്റാണ്ടിലെ മാര്‍ത്താണ്ഡ ക്ഷേത്രം ഇന്ത്യയിലെ സൂര്യക്ഷേത്രങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ്. സാംസ്‌കാരികവും ആത്മീയവുമായി പ്രാധാന്യമുള്ള പുരാതന സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് തന്റെ സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 09:29 am IST
in India

അനന്ത്നാഗ്(ജമ്മുകശ്മീര്‍): കാവി പതാകകള്‍ ഉയര്‍ന്നു. വേദമന്ത്രങ്ങള്‍ മുഴങ്ങി. പുരാതനമായ മാര്‍ത്താണ്ഡ സൂര്യ ക്ഷേത്രത്തില്‍ വീണ്ടും ഭക്തരെത്തി. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ചരിത്ര സന്ദര്‍ശനത്തോടെയാണ് എട്ടാംനൂറ്റാണ്ടിലെ ഭവ്യക്ഷേത്രം വീണ്ടും രാജ്യത്തിന്റെ ശ്രദ്ധയിലേക്കെത്തുന്നത്. മഹാരാജാ ലളിതാദിത്യ മുക്താപീഠ് സ്ഥാപിച്ച പുരാതനക്ഷേത്രം അറന്നൂറ് വര്‍ഷം മുമ്പാണ് വിദേശ അക്രമികള്‍ തകര്‍ത്തെറിഞ്ഞത്.

പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യക്ഷേത്രത്തില്‍ നടന്ന നവഗ്രഹ അഷ്ടമംഗലം പൂജയില്‍ പങ്കെടുത്താണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ മടങ്ങിയത്. സംന്യാസിമാര്‍, കശ്മീരി പണ്ഡിറ്റുള്‍, പ്രദേശവാസികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പൂജ. ഇതൊരു യഥാര്‍ത്ഥ ദിവ്യാനുഭവമാണെന്ന് മനോജ് സിന്‍ഹ പറഞ്ഞു. മെയ് ആറിനാണ് വീണ്ടും ക്ഷേത്രത്തില്‍ പൂജകളാരംഭിച്ചത്. ആദിശങ്കരന്‍ സര്‍വജ്ഞപീഠമേറിയ ശാരദാപീഠത്തിലേയ്‌ക്കുള്ള യാത്രയിലെ പ്രധാനകേന്ദ്രമെന്ന നിലയില്‍ മാര്‍ത്താണ്ഡ ക്ഷേത്രത്തിന്റെ പുനരുത്ഥാനവും ശ്രീശാരദാപീഠ് ഇടനാഴിയുടെ നിര്‍മാണവും കശ്മീരി പണ്ഡിറ്റുകളുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളിലൊന്നാണ്.

Martand Sun temple puja attended by Sinha in Anantnag had no ASI nod - Rediff.com India News

Â

എട്ടാം നൂറ്റാണ്ടിലെ മാര്‍ത്താണ്ഡ ക്ഷേത്രം ഇന്ത്യയിലെ സൂര്യക്ഷേത്രങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ്. സാംസ്‌കാരികവും ആത്മീയവുമായി പ്രാധാന്യമുള്ള പുരാതന സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് തന്റെ സന്ദര്‍ശനമെന്ന് Â അദ്ദേഹം പറഞ്ഞു.

‘ജമ്മു കശ്മീര്‍ എന്ന സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സാംസ്‌കാരികസാന്നിധ്യങ്ങളുടെ കലവറയാണ്, ഇത് രാജ്യത്തെ അറിവിന്റെ ഇരിപ്പിടമാണ്. കശ്മീരിന്റെ ചരിത്ര, ആത്മീയ കേന്ദ്രങ്ങളെ വീണ്ടും സജീവമാക്കുകയും ഈ മനോഹര ഭൂമിയെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഊര്‍ജ്ജസ്വലമായ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അവലോകനം ചെയ്തു. മുന്‍ നിയമസഭാംഗം സുരീന്ദര്‍ അംബര്‍ദാര്‍, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രമുഖ സംന്യാസിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കശ്മീര്‍ ഡിവിഷണല്‍ കമ്മിഷണര്‍ പാണ്ഡുരംഗ് കെ. പോള്‍, കശ്മീര്‍ ഐജി പി.വിജയ് കുമാര്‍, അനന്ത്‌നാഗ് ഡെപ്യൂട്ടി കമ്മിഷണര്‍ Â ഡോ. പിയൂഷ് സിംഗ്ല, പോലീസ്, ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Tags: ജമ്മു കശ്മീര്‍മനോജ് സിന്‍ഹക്ഷേത്രംgovernormanoj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

India

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

India

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

പുതിയ വാര്‍ത്തകള്‍

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.