Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

സിബിഐ 5 നെ തിയേറ്ററില്‍ തകര്‍ക്കാന്‍ ശ്രമം നടന്നു: കെ. മധു

സിബിഐ സിനിമയുടെ അണിയറ ശില്‍പികളെ ആദരിക്കാന്‍ 'അഞ്ചാം വരവിന് ആദരം' എന്ന പേരില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു കെ. മധു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2022, 11:03 pm IST
inNew Release

തിരുവനന്തപുരം: മമ്മൂട്ടി ചിത്രമായ സബിഐ5 നെതിരായി Â ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിതമായ കുപ്രചരണം നടന്നെന്ന് സംവിധായകന്‍ കെ. മധു. സിനിമ മോശമാണെന്ന് വരുത്തി തീര്‍ക്കാനും തിയറ്ററില്‍ പരാജയപ്പെടുത്താനും ചില കോണുകളില്‍ നിന്നും ശ്രമങ്ങളുണ്ടായി. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് യുവാക്കളും കുടുംബപ്രേക്ഷകരും സിനിമ ഏറ്റെടുത്തു കഴിഞ്ഞെന്നും കെ. മധു കൂട്ടിച്ചേര്‍ത്തു.

സിബിഐ സിനിമയുടെ അണിയറ ശില്‍പികളെ ആദരിക്കാന്‍ ‘അഞ്ചാം വരവിന് ആദരം’ എന്ന പേരില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു കെ. മധു.

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ ചിത്രത്തെ ആഘോഷമാക്കുകയാണ് ഇപ്പോള്‍. സേതുരാമയ്യരും വിക്രമും ചാക്കോയും ജയിക്കാനായി ജനിച്ചവരാണ്. സേതുരാമയ്യരായി മമ്മൂട്ടി ജീവിക്കുകയായിരുന്നു. സിബിഐ ചിത്രത്തിന്റെ തുടക്കം മുതല്‍ അതത് കാലത്തെ ചിന്തിക്കുന്ന യുവത്വത്തെ സിനിമയോട് ചേര്‍ത്തു നിര്‍ത്താന്‍ സംവിധായകന്‍ എന്ന നിലയില്‍ താന്‍ ശ്രദ്ധിച്ചിരുന്നു. അതില്‍ ഏറക്കുറെ വിജയിക്കാനും കഴിഞ്ഞു. ഇതിനെയെല്ലാം തകര്‍ക്കുന്ന തരത്തിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലെ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ സിനിമയ്‌ക്കു നേരെ ആക്രമണമുണ്ടായത്. എന്നാല്‍ യുവ പ്രേക്ഷകര്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് ചിത്രം ഏറ്റെടുത്തു കഴിഞ്ഞതായും കെ. മധു പറഞ്ഞു.

വിമര്‍ശനങ്ങള്‍ സിനിമയെ തകര്‍ക്കുന്ന തരത്തിലായിരിക്കരുതെന്ന് സിനിമയുടെ തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞു. സിനിമയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. സിനിമ റിലീസായി അരമണിക്കൂര്‍ തികയും മുന്‍പ് തന്നെ സിനിമയെ കുറിച്ച് ‘നെഗറ്റീവ് റിവ്യൂ’ ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സിനിമ ജീവിതത്തില്‍ 60 ഓളം സിനിമകള്‍ താന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരനുഭവം ഇതാദ്യമാണെന്നും എസ്.എന്‍ സ്വാമി പറഞ്ഞു.

സിനിമയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമങ്ങളുണ്ടായെങ്കിലും അതു നടന്നില്ല. ഇത്തരം ശ്രമങ്ങള്‍ നിരുത്സാഹപ്പെടുത്തണം. വിമര്‍ശനങ്ങള്‍ ക്രിയാത്മകമായിരിക്കണമെന്നും അത് സിനിമയെ തകര്‍ക്കുന്നതാകരുതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

സിബിഐ സീരീസിലെ ചിത്രങ്ങളുടെ വരവ് മലയാള സിനിമയ്‌ക്ക് പുതുയുഗം സമ്മാനിച്ചെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എഴുത്തുകാരന്‍ ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ജോര്‍ജ് ഓണക്കൂര്‍ പൊന്നാടയണിയിച്ച് ആദരിക്കുകയും പ്രസ്‌ക്ലബ്ബിന്റെ ഉപഹാരം സമ്മാനിക്കുകയും ചെയ്തു. നടന്മാരായ സായ്‌കുമാര്‍, മുകേഷ്, സംവിധായകന്‍ കെ. മധു, തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി, നിര്‍മാതാവ് അപ്പച്ചന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആരോമ മോഹന്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായി.നടന്മാരായ മമ്മൂട്ടി, ജഗതി ശ്രീകുമാര്‍ എന്നിവര്‍ ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു.

Â

Tags: കെ. മധുCBIമമ്മൂട്ടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

India

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.