Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇലക്ട്രിക് സ്കൂട്ടറുകളുടെ തീപ്പിടിത്തത്തിന് കാരണം കേടുവന്ന ബാറ്ററി സെല്ലുകളാണെന്ന് പ്രാഥമിക കണ്ടെത്തല്‍

ഇന്ത്യയില്‍ ഈയിടെ ഇലക്ട്രിക് സ്കൂട്ടറുകള്‍ പതിവായി തീപിടിക്കാനുണ്ടായ പ്രധാനകാരണം കേടുവന്ന ബാറ്ററി സെല്ലുകളും അതിന്റെ മൊഡ്യൂളുകളും ആണെന്ന് കണ്ടെത്തല്‍. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണകമ്മീഷന്റെ പ്രാഥമിക നിഗമനമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2022, 03:52 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഈയിടെ ഇലക്ട്രിക് സ്കൂട്ടറുകള്‍ പതിവായി തീപിടിക്കാനുണ്ടായ പ്രധാനകാരണം കേടുവന്ന ബാറ്ററി സെല്ലുകളും അതിന്റെ മൊഡ്യൂളുകളും ആണെന്ന് കണ്ടെത്തല്‍. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണകമ്മീഷന്റെ പ്രാഥമിക നിഗമനമാണിത്.

ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള ഓല ഇലക്ട്രിക് സ്കൂട്ടറുകള്‍ ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ ഉല്‍പന്നങ്ങളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് ഒല ഇലക്ട്രിക് സ്കൂട്ടറാണ്. “ഒലയുടെ കാര്യത്തില്‍ ബാറ്ററി സെല്ലുകളും ബാറ്ററി മാനേജ്മെന്‍റ് സംവിധാനങ്ങളും പ്രശ്നമാണെന്ന് കണ്ടെത്തി”- ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് നേരിട്ടറിയുന്ന പേര് വെളിപ്പെടുത്താത്ത വക്താവ് അറിയിച്ചു.

ഇലക്ട്രിക് സ്കൂട്ടറുകള്‍ തീപിടിക്കുന്ന സംഭവങ്ങള്‍ പതിവായപ്പോഴാണ് മാര്‍ച്ചിലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണക്കമ്മീഷനെ നിയോഗിച്ചത്. ഒരു സംഭവത്തില്‍ ഇലക്ട്രിക് സ്കൂട്ടര്‍ തീപ്പിടിച്ച് അച്ഛനും മകളും മരിയ്‌ക്കുകയും ചെയ്തിരുന്നു.

2030ഒാടെ ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന ഭൂരിഭാഗം ഇരുചക്രവാഹനങ്ങളും ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും ആയി മാറാന്‍ പോവുകയാണ്. Â ഇലക്ട്രിക് സ്കൂട്ടറുകളുടെയും ബൈക്കുകളുടെയും വില്‍പന ഇപ്പോള്‍ വെറും 2 ശതമാനം മാത്രമാണ്. എന്നാല്‍ തീപിടത്ത അപകടങ്ങള്‍ ഉപഭോക്താകളെ ഇലക്ട്രിക് സ്കൂട്ടറുകളില്‍ നിന്നും അകറ്റിയിരുന്നു. കാര്‍ബണ്‍ കുറയ്‌ക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തില്‍ പ്രധാന ചുവടുവെയ്‌പാണ് ഇലക്ട്രിക് വാഹനങ്ങള്‍. Â

ഒലയ്‌ക്ക് പുറമെ ഇന്ത്യയില്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍ നിര്‍മ്മിക്കുന്ന രംഗത്തെ സ്റ്റാര്‍ട്ടപ്പുകളായ ഒകിനാവ, പ്യൂര്‍ ഇവി എന്നീ കമ്പനികളുടെ ബാറ്ററികളും പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ ഒകിനാവയുടെ സെല്ലുകളും ബാറ്ററി മൊഡ്യൂളുകളും ശരിയല്ലെന്ന് കണ്ടെത്തി. പ്യൂര്‍ ഇവിയുടെ ബാറ്ററി കേസിങ്ങിനാണ് പ്രശ്നം. Â

ഇന്ത്യ ഇപ്പോള്‍ ബാറ്ററി പാക്കുകള്‍ മാത്രമേ ടെസ്റ്റ് ചെയ്യാറുള്ളൂ അല്ലാതെ ബാറ്ററി സെല്ലുകള്‍ പരിശോധിച്ചിരുന്നില്ല. ഇവ പ്രധാനമായും ചൈനയില്‍ നിന്നും സൗത്ത് കൊറിയയില്‍ നിന്നും വരുന്നവയാണ്. Â

Â

Â

Tags: പ്യൂര്‍ഇവിനിതിന്‍ ഗഡ്കരിബാറ്ററി സെല്ലുകള്‍fireകേടുവന്ന ബാറ്ററി സെല്‍സ്‌കൂട്ടര്‍ഇ സ്കൂട്ടര്‍ തീപ്പിടിത്തംബാറ്ററിOla Scooterഇലക്ട്രിക് സ്കൂട്ടറില്‍ തീപിടിത്തംഒകിനാവഇവി തീപിടിത്തംഇലക്ട്രിക് സ്കൂട്ടറുകള്‍ഇ-ബൈക്കുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Thiruvananthapuram

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.