Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സവര്‍ക്കറും മന്നവും അടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം കുടയില്‍; അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി; കുടകള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം

ചമയപ്രദര്‍ശനത്തില്‍ നിന്ന് ഈ കുടകള്‍ നീക്കാന്‍ ദേവസ്വത്തിന് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ആസാദി കാ അമൃത് പദ്ധതിയുടെ ഭാഗമായാണ് ഇത്തരം കുടകള്‍ ശ്രദ്ധേയമായ കുടമാറ്റത്തില്‍ ഉള്‍പ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2022, 11:41 pm IST
inKerala

തൃശ്ശൂര്‍: പൂരത്തിന് കുടമാറ്റത്തിനായുള്ള കുടകളില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങള്‍ പതിപ്പിച്ചതില്‍ മന്ത്രിക്ക് അതൃപ്തി. പാറമേക്കാവ് ദേവസ്വം ഒരുക്കിയ സ്‌പെഷ്യല്‍ കുടകളില്‍ വീര്‍ സവര്‍ക്കര്‍, ഭഗത്‌സിങ്, മഹാത്മാഗാന്ധി, സുബാഷ് ചന്ദ്രബോസ്, സുഖ്‌ദേവ്, ചട്ടമ്പിസ്വാമികള്‍, മന്നത്തു പത്മനാഭന്‍ അടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തതാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെയും റവന്യു മന്ത്രി കെ. രാജനെയും ചൊടിപ്പിച്ചത്. Â

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഷെയര്‍ ചെയ്തതോടെ മന്ത്രി ക്ഷേത്ര ഭാരവാഹികളെ വിളിച്ച് അതൃപ്തി അറിയിക്കുകയായിരുന്നു. പൂരത്തിലെ ആകര്‍ഷണീയമായ തെക്കേനടയിലെ കുടമാറ്റത്തില്‍ ഉയര്‍ത്താനുള്ള സ്പെഷ്യല്‍ കുടകളാണ് ദേശീയ ബോധം ഉണര്‍ത്തുന്ന തരത്തില്‍ ചിട്ടപ്പെടുത്തിയത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം തികഞ്ഞ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം പൂരദിവസം പാറമേക്കാവിലെത്തിയ സുരേഷ് ഗോപിയുടെ നിര്‍ദേശപ്രകാരമാണ് കുടകളില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം ഉള്‍പ്പെടുത്തിയത്. Â

ദേവസ്വം ഭാരവാഹികള്‍ ഈ നിര്‍ദ്ദേശം ഏറ്റെടുക്കുകയായിരുന്നു. ചമയപ്രദര്‍ശനത്തില്‍ നിന്ന് ഈ കുടകള്‍ നീക്കാന്‍ ദേവസ്വത്തിന് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. ആസാദി കാ അമൃത് പദ്ധതിയുടെ ഭാഗമായാണ് ഇത്തരം കുടകള്‍ ശ്രദ്ധേയമായ കുടമാറ്റത്തില്‍ ഉള്‍പ്പെടുത്തിയത്. Â രാവിലെ 10.45ന് പാറമേക്കാവ് അഗ്രശാലയില്‍ നടന്ന ആനച്ചമയ പ്രദര്‍ശനം നടന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം ഇരുനിലകളിലായി സജ്ജീകരിച്ചിരിക്കുന്ന ചമയങ്ങള്‍ നേരിട്ട് കണ്ട് ഇതിന് നേതൃത്വം നല്‍കിയ ആളുകളെ അഭിനന്ദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. Â ഇന്നും ചമയപ്രദര്‍ശനമുണ്ടാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഇന്ന് പ്രദര്‍ശനം കാണാന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Â

Â

Â

Tags: ministerകെ. രാജന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

Kerala

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

Entertainment

ഡിവൈഎഫ്ഐ നാടകത്തിലെ നഗ്‌നതാ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.