Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം; ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ആരോഗ്യമന്ത്രിമാര്‍, ഡബ്ല്യുഎച്ച്ഒയുടെ മരണക്കണക്ക് കൃത്രിമമായി കെട്ടിച്ചമച്ചത്

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെന്‍ട്രല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ സംസ്ഥാന ആരോഗ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനെതിരെ പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2022, 01:16 pm IST
inIndia

അഹമ്മദാബാദ്: കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ നാല്പത്തിയേഴു ലക്ഷം പേര്‍ മരിച്ചെന്ന ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ടിനെതിരെ ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രതിഷേധം. രാജ്യത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് ലോകാരോഗ്യസംഘടന നടത്തുന്നതെന്ന് കുറ്റപ്പെടുത്തി ഗുജറാത്തിലെ കെവാഡിയയില്‍ നടക്കുന്ന സമ്മേളനം പ്രമേയം പാസാക്കി. 1969 മുതല്‍ ജനന-മരണ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയ ഒരു രാജ്യത്താണ് ഇത്രയധികം ‘രഹസ്യമരണങ്ങള്‍’ നടന്നുവെന്ന് ഡബ്യുഎച്ച്ഒ പറയുന്നതെന്ന് കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പരിഹസിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെന്‍ട്രല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ സംസ്ഥാന ആരോഗ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനെതിരെ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരുകളെല്ലാം മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. ബിജെപി ഇതര സര്‍ക്കാരുകളിലെ മന്ത്രിമാരടക്കം ഇരുപത്തിരണ്ടു പേര്‍ ലോകാരോഗ്യസംഘടനയ്‌ക്കെതിരെ സമ്മേളനത്തില്‍ പ്രസംഗിച്ചു.

ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള നീക്കമാണ് ലോകാരോഗ്യസംഘടനയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് കര്‍ണ്ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍ കുറ്റപ്പെടുത്തി. യുഎന്നില്‍ ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ഇന്ത്യയുടെ പ്രതിഷേധം അറിയിക്കണമെന്ന് മന്ത്രിമാര്‍ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടതായും കര്‍ണ്ണാടക ആരോഗ്യമന്ത്രി പറഞ്ഞു.

ഡബ്ല്യുഎച്ച്ഒയുടെ മരണക്കണക്ക് കൃത്രിമമായി കെട്ടിച്ചമച്ചതാണെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയും കുറ്റപ്പെടുത്തി. കൊവിഡ് മരണങ്ങള്‍ നാല്പത്തിയേഴു ലക്ഷം ഉണ്ടായെന്ന് അവര്‍ എങ്ങനെ കണ്ടെത്തി? ഇന്ത്യയില്‍ വിവരശേഖരണത്തിന് മികച്ച സംവിധാനങ്ങളാണുള്ളത്. കൊവിഡ് മരണങ്ങളുടെ കണക്കെടുത്ത ലോകാരോഗ്യ സംഘടനയുടെ രീതി തെറ്റിപ്പോയെന്നും പഞ്ചാബ് മന്ത്രി കുറ്റപ്പെടുത്തി.

വന്‍ ഗൂഢാലോചനയാണ് ഇന്ത്യയ്‌ക്കെതിരെ ലോകാരോഗ്യ സംഘടനയില്‍ നടന്നതെന്ന് മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് ആരോപിച്ചു. ലോകാരോഗ്യസംഘടനയ്‌ക്കെതിരെ ലോക ആരോഗ്യ അസംബ്ലിയിലും മറ്റു വേദികളിലും ഇന്ത്യ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

Tags: ലോകാരോഗ്യ സംഘടനcovidനാണക്കേട്Health Ministry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നിപയെ പേടിക്കേണ്ടത് മെയ് മുതല്‍ സപ്തംബര്‍ വരെ

പുതിയ വാര്‍ത്തകള്‍

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.