Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

‘ഹിറ്റ്’മയര്‍ കരതൊടീച്ചു; പഞ്ചാബിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് രാജസ്ഥാന്‍

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മികച്ച പ്രകടനമാണ് നടത്തിയത്. ജോണി ബെയര്‍സ്‌റ്റോ, ഭാനുക രജപക്‌സെ, ജിതേഷ് ശര്‍മ, ലിവിങ്സ്റ്റണ്‍ എന്നിവരുടെ മികവില്‍ 189 റണ്‍സിലെത്തി. ബെയര്‍‌സ്റ്റോ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 56 റണ്‍സ് എടുത്ത ബെയര്‍സ്‌റ്റോയ്‌ക്ക് കൂട്ടായി രജപക്‌സെ (27), അഗര്‍വാള്‍ (15) എന്നിവര്‍ ഒപ്പം നിന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 10:16 pm IST
inCricket

മുംബൈ: പഞ്ചാബിന്റെ സെമിസാധ്യത പഞ്ചറാക്കി രാജസ്ഥാന്റെ മുന്നേറ്റം. ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത സജീവമാക്കാനിറങ്ങിയ പഞ്ചാബിനെ ആറ് വിക്കറ്റിന് രാജസ്ഥാന്‍ തോല്‍പ്പിച്ചു. നിര്‍ണായക മത്സരത്തില്‍ അവസാന ഓവറിലാണ് രാജസ്ഥാന്‍ ജയിച്ചുകയറിയത്. സ്‌കോര്‍: പഞ്ചാബ്: 189-5, രാജസ്ഥാന്‍: 190-4 (19.4).

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മികച്ച പ്രകടനമാണ് നടത്തിയത്. ജോണി ബെയര്‍സ്‌റ്റോ, ഭാനുക രജപക്‌സെ, ജിതേഷ് ശര്‍മ, ലിവിങ്സ്റ്റണ്‍ എന്നിവരുടെ മികവില്‍ 189 റണ്‍സിലെത്തി. ബെയര്‍‌സ്റ്റോ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 56 റണ്‍സ് എടുത്ത ബെയര്‍സ്‌റ്റോയ്‌ക്ക് കൂട്ടായി രജപക്‌സെ (27), അഗര്‍വാള്‍ (15) എന്നിവര്‍ ഒപ്പം നിന്നു. മധ്യ ഓവറുകളില്‍ ജിതേഷ് ശര്‍മ (38) റണ്‍സ് ഉയര്‍ത്തി. ലിയാം ലിവിങ്സ്റ്റണ്‍ (22) അതിവേഗം റണ്‍സ് നേടി. സ്പിന്നര്‍മാരുടെ പ്രകടനമാണ് രാജസ്ഥാന് തുണയായത്. യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ മുന്‍നിരയുടെ കരുത്തില്‍ അതിവേഗം മുന്നേറി. യശസ്വി ജയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറി നേടി. ജോസ് ബട്‌ലര്‍ 30 റണ്‍സ് എടുത്തു. മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസണ്‍ 23 റണ്‍സിന് പുറത്തായി. പിടിച്ചു നിന്ന ദേവദത്ത് പടിക്കല്‍ 31 റണ്‍സ് എടുത്തു. ജയ്‌സ്വാള്‍ 68 റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ ടീമിനെ വിജയത്തിലെത്തിച്ച ഹേറ്റമയര്‍ 31 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. വിജയത്തോടെ രാജസ്ഥാന് 11 മത്സരത്തില്‍ നിന്ന് 14 പോയിന്റായി. തോല്‍വിയോടെ പഞ്ചാബിന്റെ സെമി സാധ്യത മറ്റ് മത്സരങ്ങളെ കേന്ദ്രീകരിച്ചിരിക്കും.

Tags: IPLpunjabരാജസ്ഥാന്‍ റോയല്‍സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.