Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നവ്നീത് കൗര്‍ റാണ എംപിയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം മുംബൈ കോടതി തള്ളിയതോടെ പഴയൊരു ജാതിസര്‍ട്ടിഫിക്കറ്റ് കുത്തിപ്പൊക്കി നാണം കെട്ട് ശിവസേന

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറേയുടെ വസതിയ്‌ക്ക് മുന്‍പില്‍ ഹനുമാന്‍ ഭജന പാടുമെന്ന് പറഞ്ഞതിന് നവ്നീത് കൗര്‍ റാണ എംപിയ്‌ക്കും എംഎല്‍എയായ അവരുടെ ഭര്‍ത്താവ് രവി റാണയ്‌ക്കും എതിരായി ചുമത്തിയ രാജ്യദ്രോഹക്കുറ്റം മുംബൈ സെഷന്‍സ് കോടതി തള്ളിയതോടെ മുഖം നഷ്ടപ്പെട്ട് ശിവസേന. ഇതോടെ നവ്നീത് കൗര്‍ റാണെയ്‌ക്കെതിരെ പഴയൊരു ജാതി സര്‍ട്ടിഫിക്കറ്റ് കേസ് സുപ്രീംകോടതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ശിവസേന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 10:10 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറേയുടെ വസതിയ്‌ക്ക് മുന്‍പില്‍ ഹനുമാന്‍ ഭജന പാടുമെന്ന് പറഞ്ഞതിന് നവ്നീത് കൗര്‍ റാണ എംപിയ്‌ക്കും എംഎല്‍എയായ അവരുടെ ഭര്‍ത്താവ് രവി റാണയ്‌ക്കും എതിരായി ചുമത്തിയ രാജ്യദ്രോഹക്കുറ്റം മുംബൈ സെഷന്‍സ് കോടതി തള്ളിയതോടെ മുഖം നഷ്ടപ്പെട്ട് ശിവസേന. ഇതോടെ നവ്നീത് കൗര്‍ റാണെയ്‌ക്കെതിരെ പഴയൊരു ജാതി സര്‍ട്ടിഫിക്കറ്റ് കേസ് സുപ്രീംകോടതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ശിവസേന.

സുപ്രീംകോടതി ഈ കേസ് ജൂലായില്‍ കേള്‍ക്കുമെന്നാണ് ശനിയാഴ്ച വിനിത് ശരണ്‍, മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് അറിയിച്ചിരിക്കുന്നത്. ഇതോടെ രാജ്യദ്രോഹക്കുറ്റത്തില്‍ നിന്നും രക്ഷപ്പെട്ട നവ്നീത് റാണെയെ മറ്റൊരു രീതിയില്‍ ശിക്ഷിക്കാന്‍ തന്നെയാണ് ശിവസേനയുടെ നീക്കം.Â

നവ്നീത് കൗര്‍റാണയ്‌ക്കും ഭര്‍ത്താവ് രവി റാണ എംഎല്‍എയ്‌ക്കെും എതിരെ Â രാജ്യദ്രോഹക്കുറ്റം ചുമത്തിയ മുംബൈ പൊലീസിന്റെ നടപടിക്ക് അടിസ്ഥാനമില്ലെന്നും പ്രത്യേക ജഡ്ജി ആര്‍.എന്‍. രാഹുല്‍ റൊക്കാഡെ വിധിയില്‍ പറഞ്ഞിരുന്നു. ശിവസേനയ്‌ക്ക് വന്‍ തിരിച്ചടിയാണ് ഈ നീക്കം. ആദ്യം വേറെ വകുപ്പുകളില്‍ കേസെടുത്ത മുംബൈ പൊലീസ് പിന്നീട് നവ്നീത് റാണയെയും ഭര്‍ത്താവ് രവി റാണയെയും ജാമ്യം നല്‍കാതെ ദീര്‍ഘകാലം ജയിലില്‍ ഇടാമെന്ന വ്യാമോഹത്താല്‍ 124എ വകുപ്പ് (രാജ്യദ്രോഹക്കുറ്റം) എഴുതി ചേര്‍ക്കുകയായിരുന്നു. ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു. Â

“ഈ രണ്ടു പേരും (നവ്നീത് കൗര്‍ റാണയും ഭര്‍ത്താവും) ആരെയെങ്കിലും ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുകയോ, ഏതെങ്കിലും രീതിയില്‍ അക്രമത്തിന് പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള കാര്യങ്ങള്‍ ഇല്ലെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു”- ജഡ്ജി പറയുന്നു. Â

ഇതോടെയാണ് പഴയൊരു ജാതി സര്‍ട്ടിഫിക്കറ്റ് കേസ് നവ്നീത് കൗര്‍ റാണയ്‌ക്കെതിരെ കുത്തിപ്പൊക്കാന്‍ ശിവസേന ശ്രമിക്കുന്നത്. മോചി (ചെരുപ്പുകുത്തി) എന്ന ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സംവരണ സീറ്റില്‍ നവ്നീത് കൗര്‍ റാണ മത്സരിച്ച് ലോക്സഭയിലേക്ക് ജയിച്ചത്. എന്നാല്‍ ബോംബെ ഹൈക്കോടതി ഇതിനെതിരെ വിധി നല്‍കി. ഉടനെ നവ്നീത് കൗര്‍ റാണ സുപ്രീംകോടതിയില്‍ അപ്പില്‍ പോയി. എട്ട് തവണ ഈ കേസ് വിളിച്ചെങ്കിലും വാദം നടന്നിട്ടില്ല. ഇപ്പോള്‍ വീണ്ടും ശിവസേന ഈ കേസ് കുത്തിപ്പൊക്കുകയാണ്. Â

Â

Â

Â

Tags: നവനീത് റാണസുപ്രീംകോടതികേസ്ഹനുമാന്‍ ചാലിസരാജ്യദ്രോഹക്കുറ്റംUddhav ThackerayShiv Senaഉദ്ധവ് താക്കറെനവനീത് കൗര്‍ റാണ എംപി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.