Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെഎസ്ആര്‍ടിസി പണിമുടക്ക് പൂര്‍ണ്ണം, സര്‍ക്കാര്‍ അടിച്ചേല്പ്പിച്ച സമരത്തില്‍ ജനങ്ങള്‍ വലഞ്ഞു ട്രെയിന്‍ ഗതാഗതം മുടങ്ങിയത് ഇരട്ടി പ്രഹരമായി

ജില്ലയിലെ ആറ് ഡിപ്പോകളില്‍ നിന്നും ഒരു സര്‍വ്വീസും നടത്തിയില്ല. ജോലിക്ക് കയറണമെന്ന സിഐടിയുവിന്റെ അന്ത്യശാസനം തള്ളി സിഐടിയു യൂണിയനില്‍പ്പെട്ട തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമായി. പണിമുടക്ക് ദിവസം ഒരു സര്‍വീസ് പോലും നടത്താനാകാതെ വന്നത് ഇതാദ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 10:28 am IST
in Kottayam
കോട്ടയം ബസ് സ്‌റ്റേഷന്‍

കോട്ടയം ബസ് സ്‌റ്റേഷന്‍

കോട്ടയം: ശമ്പളം മുടങ്ങിയതിലും മാനേജ്‌മെന്റും സര്‍ക്കാരും വകുപ്പ് മന്ത്രിയും വാക്കുപാലിക്കാത്തതിലും പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ ബിഎംഎസ്, ഐഎന്‍ടിയുസി, എഐടിയുസി എന്നീ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ഏകദിന പണിമുടക്ക് പൂര്‍ണ്ണം. Â

ജില്ലയിലെ ആറ് ഡിപ്പോകളില്‍ നിന്നും ഒരു സര്‍വ്വീസും നടത്തിയില്ല. ജോലിക്ക് കയറണമെന്ന സിഐടിയുവിന്റെ അന്ത്യശാസനം തള്ളി സിഐടിയു യൂണിയനില്‍പ്പെട്ട തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമായി. പണിമുടക്ക് ദിവസം ഒരു സര്‍വീസ് പോലും നടത്താനാകാതെ വന്നത് ഇതാദ്യമാണ്.

Â

ജില്ലയില്‍ വിവിധ ഡിപ്പോകളില്‍ 2003 തൊഴിലാളികളാണ് നിലവിലുള്ളത്. 300 ഓളം സര്‍വ്വീസുകളാണ് ജില്ലയില്‍ നടക്കുന്നത്. എല്ലാ ഡിപ്പോകളിലും ബിഎംഎസ് നേതൃത്വം നല്‍കുന്ന കെഎസ്ടി എംപ്ലോയീസ് സംഘിന്റെ Â നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രതിഷേധപ്രകടനം നടത്തി. എന്തുവന്നാലും സര്‍വീസ് മുടങ്ങാന്‍ അനുവദിക്കില്ലെന്ന കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ പ്രസ്താവനയില്‍ വിശ്വസിച്ച് സ്റ്റാന്റുകളിലെത്തിയ യാത്രക്കാര്‍ വലഞ്ഞു. Â

Â

പണിമുടക്ക് പൂര്‍ണ്ണമാണന്നും, ബസ്സുകള്‍ സര്‍വീസുകള്‍ നടത്തുകയില്ലന്നും ഉറപ്പായതോടെ യാത്രക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടി.ഇതിനിടയില്‍ കോട്ടയത്ത് റെയില്‍വേ ലൈന്‍ ഇരട്ടപ്പാതയുടെ അവസാനവട്ട നിര്‍മ്മാണ പ്രവൃത്തികളുമായി ബന്ധപ്പട്ട് ട്രെയിന്‍ ഗതാഗതം ഭാഗികമായി നിര്‍ത്തലാക്കിയതും യാത്രക്കാര്‍ക്ക് ഇരട്ടി പ്രഹരമായി. ദീര്‍ഘദൂര യാത്രക്കാരെയാണ് കൂടുതലും വലച്ചത്. ഇന്നലെ ഒട്ടുമിക്ക യാത്രക്കാരുടെയും ആശ്രയം സ്വകാര്യ ബസ്സുകളായിരുന്നു.

Â

പണിമുടക്ക് മൂലം കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയില്‍ നിന്ന് സര്‍വ്വീസുകളൊന്നും നടത്തിയില്ല. 171 ഓളം ജീവനക്കാരുള്ള ഡിപ്പോയില്‍ മൂന്ന് ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്.സൂചന പണിമുടക്കില്‍ ബിഎംഎസ്, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, ടിഡിഎഫ്, എഫ്എഫ്ജെ തുടങ്ങിയ യൂണിയനുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം റെജിമോന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. വിവിധ തൊഴിലാളി സംഘടന നേതാക്കളായ പി. പ്രദീപ് കുമാര്‍, കെ.എസ്. ജയരാജ്, പി.

പി. അന്‍സാരി, ആര്‍. അനില്‍കുമാര്‍, പി. എം.എ. സാജിദ്, പി.എസ്. അജീഷ്‌കുമാര്‍, കെ.റ്റി. ജയപ്രകാശ്, അനീഷ് സോദര്‍, റെജുമോന്‍ ജോസഫ്, ജി. മനോജ്, ആര്‍.സി. സുധീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Â

ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബിഎംഎസ് നേതൃത്വം നല്‍കുന്ന കെഎസ്ടി എംപ്ലോയീസ് സംഘിന്റെ Â നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. യൂണിറ്റ് പ്രസിഡന്റ് സനല്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് പോള്‍, വിക്രമന്‍, രാജേഷ്, വിവേക്, ശ്രീദേവി തുടങ്ങിയവര്‍ സംസാരിച്ചു. എരുമേലി കെഎസ്ആര്‍ടിസിയിലെ വിവിധ യൂണിയനുകള്‍ പ്രഖ്യാപിച്ച സമരത്തെത്തുടര്‍ന്ന് ഇന്നലെ എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് Â സെന്ററില്‍ Â മുഴുവന്‍ സര്‍വീസുകളും മുടങ്ങി. ആകെ 20 സര്‍വീസുകളാണുള്ളത്. Â

126 ജീവനക്കാരാണ് ഉള്ളത്. ഒരു കണ്ടക്ടര്‍ മാത്രമാണ് ഇന്നലെ ഡ്യൂട്ടിക്ക് ഒപ്പ് വച്ചത്. എന്നാല്‍ ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ അയാള്‍ക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞില്ല.

Â

Â

Â

Â

Â

Tags: ഐഎസ്strikeകെഎസ്ആര്‍ടിസിkottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

പുതിയ വാര്‍ത്തകള്‍

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.