Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീനാരായണ ഗുരുദേവന്‍ വിശ്വമാനവിക തത്വദര്‍ശനത്തിന്റെ മഹാപ്രവാചകനാണെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി

ഗുരുധര്‍മ്മപ്രചരണ സഭയുടെ യൂണിറ്റ് ബഹറിനില്‍ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി ധര്‍മ്മസംഘം ഭാരവാഹികള്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 10:47 pm IST
inSamskriti

ബഹറിന്‍ : ശ്രീനാരായണ ഗുരുദേവന്‍ വിശ്വമാനവിക തത്വദര്‍ശനത്തിന്റെ മഹാപ്രവാചകനാണെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ബഹറിന്‍ ശ്രീനാരായണ ഗുരു കള്‍ച്ചറല്‍ സൊസൈറ്റിയുടെ ) നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

മറ്റ് ദാര്‍ശനികന്‍മാരുടേയും മതചിന്തകന്‍മാരുടേയും തത്വദര്‍ശനത്തെ തലനാരിഴ കീറുന്ന ചിന്താപദ്ധതികളായി വ്യാഖ്യാനിച്ചപ്പോള്‍ ഗുരുദേവന്‍ മനുഷ്യ നിഷ്ഠമായ ദര്‍ശനമവതരിപ്പിക്കുകയാണ് ചെയ്തത്. മതവും തത്വദര്‍ശനവുമെല്ലാം മനുഷ്യന് വേണ്ടിയുള്ളതാണ്. മനുഷ്യന്‍ കെട്ടുപോയാല്‍ പിന്നെ മതം കൊണ്ടും തത്വദര്‍ശനം കൊണ്ടും ഒരു പ്രയോജനവുമില്ല എന്ന് ഗുരുദേവന്‍ പഠിപ്പിക്കുന്നു. ലോകത്ത് എവിടെയുമുള്ള മനുഷ്യസഞ്ചയം നന്നാവുക എന്നതിനാണ് പ്രസക്തി. അദ്വൈത ദാര്‍ശനികനായിരുന്ന മഹാഗുരു അദ്വൈതത്തെ ഒരു ചിന്താപദ്ധതി എന്നതിനപ്പുറം അതിനെ ഒരു ജീവിതപദ്ധതിയാക്കി മാറ്റി. ശ്രീശങ്കരനും മറ്റും വൈജ്ഞാനികാദ്വൈതം അവതരിപ്പിച്ചപ്പോള്‍ ഗുരുദേവന്‍ പ്രായോഗികാദ്വൈതത്തിന്റെ മഹാപ്രവാചകനായി മാറി. അതുകൊണ്ടാണ് ഗുരുദേവന്‍ ഭാവിലോകത്തിന്റെ പ്രവാചകനായി മഹത്തുക്കള്‍ വിലയിരുത്തിയത്

ബഹറിന്‍ ശ്രീനാരായണ കള്‍ച്ചറല്‍ മിഷനിലെത്തിയ ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികളായ പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ജനറല്‍സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് Â എന്നിവരെ ശ്രീനാരായണ കള്‍ച്ചറല്‍ ഭാരവാഹികള്‍ പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു. ജ്ഞം, ശ്രീനാരായണ ദിവ്യപ്രബോധനം, ധ്യാനം എന്നിവ Â Â ടന്നു. ാസി സമ്മാന്‍ അവാര്‍ഡ് നേടിയ പ്രമുഖവ്യവസായി ബാബുരാജിനെ യോഗം ആദരിച്ചു. ള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് ജയന്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍സുനീഷ് സുശീലന്‍, പവിത്രന്‍ പുക്കോട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

േയ് 6 ന് ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വിപുലമായ ശ്രീനാരായണീയ മഹാസമ്മേളനം നടക്കും. ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ മിഷന്‍, ബഹ്‌റൈന്‍ ഗുരുദേവ സൊസൈറ്റി, ബഹ്‌റൈന്‍ ബില്ലവ അസോസിയേഷന്‍ എന്നിവ സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ശിവഗിരി ധര്‍മ്മസംഘം ഭാരവാഹികളായ സച്ചിദാനന്ദ സ്വാമി, ഋതംഭരാനന്ദ സ്വാമി, ശാരദാനന്ദ സ്വാമി വിശാലാനന്ദ സ്വാമി, ഗുരുപ്രസാദ് സ്വാമി എന്നിവര്‍ക്ക് സ്വീകരണം നല്‍കും. ജി.എസ്.എസ്. ചെയര്‍മാന്‍ Â ചന്ദ്രബോസ്, സ് ചെയര്‍മാന്‍ രാജ് കുമാര്‍, വൈസ് ചെയര്‍മാന്‍ ചരണ്‍, ഷാജി കാര്‍ത്തികേയന്‍, ബിനുരാജ് തുടങ്ങിയവര്‍ സംസാരിക്കും. സിനിമാതാരം നവ്യാനായരുടെ നൃത്തപരിപാടിയും ഉണ്ടായിരിക്കും. Â ശിവഗിരിമഠം ഗുരുധര്‍മ്മപ്രചരണ സഭയുടെ യൂണിറ്റ് Â ബിനില്‍ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ സ്വീകരിച്ചു Â കഴിഞ്ഞതായി ധര്‍മ്മസംഘം ഭാരവാഹികള്‍ അറിയിച്ചു.
ÂÂ

Tags: ശിവഗിരി മഠം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചപ്പോള്‍
Kerala

ശിവഗിരി മഠം മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചു

Samskriti

ഗവണ്‍മെന്‍റിന്റെ പുതിയ മദ്യനയം തിരുത്തണം; ശിവഗിരി മഠം

US

ശ്രീനാരായണഗുരു അദ്വൈതവേദാന്തത്തെആധുനിക ശാസ്ത്രവുമായി സമന്വയിപ്പിച്ചു ; സച്ചിദാനന്ദ സ്വാമി

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണില്‍ സംഘടിപ്പിച്ച സത്സംഗ സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി മുക്താനന്ദയതി, അനിയന്‍കുഞ്ഞ് തുടങ്ങിയവര്‍ സമീപം.
World

ശ്രീനാരായണഗുരു ശുദ്ധസനാതന ധര്‍മ്മത്തിന്റെ സന്ദേശവാഹകന്‍: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.