Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂരത്തിന് തൃശൂരിലെ മുറികളെടുത്തത് മറുനാട്ടുകാര്‍; 48 മണിക്കൂറിന് 20,000 രൂപ മുതല്‍ 50,000 രൂപ വരെ;കാണാന്‍ 40 ശതമാനം അധികം പേരുണ്ടാകും

തൃശൂര്‍ പൂരത്തിന് ഇക്കുറി ഹോട്ടല്‍ മുറികള്‍ രണ്ടുമാസം മുന്‍പേ ബുക്കു ചെയ്തതില്‍ അധികവും തൃശൂരിന് പുറത്തുള്ള മറുനാട്ടുകാര്‍. ഇതില്‍ കൂടുതല്‍ പേരും കേരളത്തിന് പുറത്തു നിന്നുള്ളവരാണെന്നും പറയപ്പെടുന്നു. സാധാരണ 48 മണിക്കൂര്‍ നേരത്തേക്കാണ് മുറികള്‍ പൂരം ബുക്കിങ്ങിനായി നല്‍കുക. ഇക്കുറി 20,000 രൂപ മുതല്‍ 50,000 രൂപ വരെ വാടകയിനത്തില്‍ ഹോട്ടലുകള്‍ ഈടാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 07:02 pm IST
in Kerala

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇക്കുറി ഹോട്ടല്‍ മുറികള്‍ രണ്ടുമാസം മുന്‍പേ ബുക്കു ചെയ്തതില്‍ അധികവും Â തൃശൂരിന് പുറത്തുള്ള മറുനാട്ടുകാര്‍. ഇതില്‍ കൂടുതല്‍ പേരും കേരളത്തിന് പുറത്തു നിന്നുള്ളവരാണെന്നും പറയപ്പെടുന്നു. Â

സാധാരണ 48 മണിക്കൂര്‍ നേരത്തേക്കാണ് മുറികള്‍ പൂരം ബുക്കിങ്ങിനായി നല്‍കുക. ഇക്കുറി 20,000 രൂപ മുതല്‍ 50,000 രൂപ വരെ വാടകയിനത്തില്‍ ഹോട്ടലുകള്‍ ഈടാക്കിയിട്ടുണ്ട്. മാത്രമല്ല, ബാര്‍ അറ്റാച്ച്ഡ് ഹോട്ടലായാലും അല്ലാത്ത ഹോട്ടലായാലും 100 ശതമാനമാണ് ബുക്കിങ്ങ്. പൂരത്തലേന്ന് മുതല്‍ പിറ്റേന്ന് അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന ഉറപ്പില്‍ തിരുവമ്പാടി, പാറമേക്കാട് ഭഗവതിമാര്‍ തമ്മില്‍ ഉപചാരം ചൊല്ലി പിരിയുന്നത് വരെയാണ് തൃശൂര്‍ പൂരത്തിന്റെ ദൈര്‍ഘ്യം. പൂര വിളംബരം അറിയിച്ചുകൊണ്ട് വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേവാതില്‍ തുറക്കുന്നതില്‍ നിന്നാണ് പൂരത്തുടക്കം. പിന്നീട് തൃശൂര്‍ നഗരത്തിന് ചുറ്റുമുള്ള എട്ട് പ്രദേശങ്ങളിലെ ഭഗവതി ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളുടെ വരവില്‍ നിന്നും തുടങ്ങുന്ന പൂരം പിന്നീട് മഠത്തില്‍ വരവ്, ചെമ്പടമേളം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, സന്ധ്യാവെടിക്കെട്ട്, രാത്രിയിലെ പഞ്ചാവാദ്യം, പിറ്റേന്ന് പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തിരക്കില്ലാതെ കാണാനായി നടത്തുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള ചെറു വെടിക്കെട്ട്, പിന്നീട് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിങ്ങനെ 36 മണിക്കൂര്‍ നേരത്തെ ഇടവേളയില്ലാത്ത ആഘോഷമാണ്. Â

നഗരത്തിലെ രണ്ട് പ്രമുഖ ഹോട്ടലുകള്‍ ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കം മൂലം നേരത്തെ അടച്ചിട്ടത് പൂരപ്രേമികള്‍ക്ക് വന്‍ അടിയായി. ഇത്രയും മുറികള്‍ ഇക്കുറി നഷ്ടമായി. ചെറുകിട ഹോട്ടലുകളും എന്തിന് നഗരത്തിന് അടുത്തുള്ള വീടുകളിലെ മുറികള്‍ വരെ വാടകയ്‌ക്ക് നല്‍കുന്ന പതിവുണ്ട്. അത്രയ്‌ക്കാണ് പുരുഷാരം. Â

ഇക്കുറി പൂരത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നതെന്ന് കമ്മീഷണര്‍ ആര്‍ ആദിത്യ പറയുന്നു. സാധാരണ 2500 പേരെയാണ് നിയോഗിച്ചിരുന്നതെങ്കില്‍ ഇക്കുറി 5,000ല്‍ പരം പേരെ പൂരം കാണാന്‍ നിയോഗിക്കും. 40 ശതമാനത്തോളം പേര്‍ കൂടുതല്‍ എത്തുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുള്ളതിനാലാണ് ഈ അധിക സുരക്ഷ.Â

Tags: paramekkavu devaswomതൃശൂര്‍ പൂരത്തിന് വെടിക്കെട്ട്തൃശൂര്‍പൂരംThrissurpriceതൃശൂര്‍ പൂരംവടക്കുന്നാഥന്‍ParamekkavuPooramThiruvambadiതൃശൂര്‍ കോര്‍പറേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.