Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വരുമാനക്കമ്മി നികത്തുന്നതിനായി 14 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ചത് 7,183.42 കോടി രൂപ; കേരളത്തിന് ലഭിക്കുക 1097.83 കോടി രൂപ

ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരം, 15മത് ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായി റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കനുവദിക്കുന്ന ധനസഹായമാണ് പിഡിആര്‍ഡി ഗ്രാന്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 06:28 pm IST
inIndia

ന്യൂദല്‍ഹി: പോസ്റ്റ് ഡെവലൂഷന്‍ റവന്യൂ ഡെഫിസിറ്റ് (പിഡിആര്‍ഡി) ഗ്രാന്റിന്റെ രണ്ടാം പ്രതിമാസ ഗഡുവായ 7,183.42 കോടി രൂപ ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ് ഇന്ന് കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്കനുവദിച്ചു. ഇതോടെ 2022-23ല്‍, ഇതുവരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മൊത്ത വരുമാനക്കമ്മി ഗ്രാന്റ്റുകള്‍ 14,366.84 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരം, 15മത് ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായി റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കനുവദിക്കുന്ന ധനസഹായമാണ് പിഡിആര്‍ഡി ഗ്രാന്റ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 14 സംസ്ഥാനങ്ങള്‍ക്കായി ആകെ 86,201 കോടി രൂപയുടെ പിഡിആര്‍ഡി ഗ്രാന്റ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇത് 12 തുല്യ പ്രതിമാസ ഗഡുക്കളായി ശുപാര്‍ശ ചെയ്യപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് ധനവിനിയോഗ വകുപ്പ് നല്‍കുന്നതാണ്. ഈ മാസം അനുവദിച്ച ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും, 2022-23ല്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച പിഡിആര്‍ഡി ഗ്രാന്റിന്റെ ആകെ തുകയും താഴെക്കൊടുത്തിരിക്കുന്നു:

(Rs in crore)

S.No.

Name of State

PDRDG recommended by FC-XV for the year 2022-23.

2nd installment released for the month of May, 2022.

1

Andhra Pradesh

10,549

879.08

2

Assam

4,890

407.50

3

Himachal Pradesh

9,377

781.42

4

Kerala

13,174

1097.83

5

Manipur

2,310

192.50

6

Meghalaya

1,033

86.08

7

Mizoram

1,615

134.58

8

Nagaland

4,530

377.50

9

Punjab

8,274

689.50

10

Rajasthan

4,862

405.17

11

Sikkim

440

36.67

12

Tripura

4,423

368.58

13

Uttarakhand

7,137

594.75

14

West Bengal

13,587

1132.25

Tags: സംസ്ഥാനങ്ങള്‍ധനസഹായം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ; പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി പഠനറിപ്പോര്‍ട്ട് പുറത്ത്

Kerala

നാട്ടാനകളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താന്‍ നീക്കം

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, നദികള്‍ കരകവിഞ്ഞൊഴുകുന്നു; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍, വ്യാപക നാശനഷ്ടം

India

പാക് പിന്തുണയോടെ ഖസ്വ-ഇ ഹിന്ദ്; ഭീകര സംഘടനയെ അമര്‍ച്ച ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍; മൂന്നു സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഐഎ

India

ഊര്‍ജമേഖലയിലെ പരിഷ്‌കാരങ്ങള്‍ വേഗത്തിലാക്കാന്‍ 66,000 കോടി രൂപ അനുവദിച്ച് കേന്ദ്രം; പണം ലഭ്യമാകുന്നത് കേരളമടക്കം 12 സംസ്ഥാനങ്ങള്‍ക്ക്

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.