Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Hollywood

ജോണി ഡെപ്പിന് എതിരെ കടുത്ത ആരോപണവുമായി മുന്‍ഭാര്യ ആംബര്‍ ഹെഡ്, സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ പൊട്ടിക്കരഞ്ഞു

കുപ്പിയെടുത്ത് പൊട്ടിച്ച് അത് തന്റെ കഴുത്തില്‍ ചേര്‍ത്ത് പിടിച്ച് തന്റെ മുഖം വികൃതമാക്കുമെന്നു ഭീഷണിപ്പെടുത്തി.ഞാന്‍ അയാളുടെ ജിവിതം നശിപ്പിച്ചെന്നു അലറിവിളിച്ചാണ് പൊട്ടിയകുപ്പി കഴുത്തില്‍ വെച്ചത്.ഡെപ്പ് തന്റെ നൈറ്റ് ഗൗണ്‍ വലിച്ചു കീറുകയും, കുപ്പി കൊണ്ട് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് ആംബര്‍ ഹെഡ് കോടതിയില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 02:33 pm IST
in Hollywood

വാഷിങ്ടന്‍: ജോണി ഡെപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മുന്‍ ഭാര്യ ആംബര്‍ ഹെഡ്.ജോണി ഡെപ്പും ആംബര്‍ ഹെഡും തമ്മിലുളള മാനനഷ്ടകേസിന്റെ വിചരണയ്‌ക്കിടെയാണ് ആംബര്‍ ഹെഡ് കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്.ജോണി ഡെപ്പ് ആംബര്‍ ഹെഡിനെ പൊട്ടിയ കുപ്പിയുപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും,കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് ഇവര്‍ കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്.ആംബര്‍ ഹെഡ് സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ പൊട്ടിക്കരഞ്ഞു.2015ലായിരുന്നു ഇവരുടെ വിവാഹം.വിവാഹം കഴിഞ്ഞ് ഒരുമാസമായപ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങി.ആ സമയത്താണ് തന്നെ കുപ്പികൊണ്ട് ആക്രമിച്ചത്.കേസിന്റെ രണ്ടാം ദിവസം മൊഴി നല്‍കാന്‍ എത്തിയ ആംബര്‍ ഹെഡ് തനിക്ക് നേരിട്ട ക്രൂരതകള്‍ വിവരിച്ചു.

Â

2015 മാര്‍ച്ചില്‍ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയായില്‍ ആയിരുന്ന സമയത്ത് ജോണി ഡെപ്പ് മദ്യപിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കനിടെ താന്‍ മദ്യകുപ്പി നിലത്തടിച്ചു പൊട്ടിച്ചു.ഇതില്‍ കുപിതനായ ഡെപ്പ് മദ്യകുപ്പി തനിക്ക് നേരെ വലിച്ചെറിഞ്ഞു.എന്നാല്‍ ഭാഗ്യവശാല്‍ ദേഹത്ത് കൊണ്ടില്ല.വീണ്ടുമൊരു കുപ്പിയെടുത്ത് പൊട്ടിച്ച് അത് തന്റെ കഴുത്തില്‍ ചേര്‍ത്ത് പിടിച്ച് തന്റെ മുഖം വികൃതമാക്കുമെന്നു ഭീഷണിപ്പെടുത്തി.ഞാന്‍ അയാളുടെ ജിവിതം നശിപ്പിച്ചെന്നു അലറിവിളിച്ചാണ് പൊട്ടിയകുപ്പി കഴുത്തില്‍ വെച്ചത്.ഡെപ്പ് തന്റെ നൈറ്റ് ഗൗണ്‍ വലിച്ചു കീറുകയും, കുപ്പി കൊണ്ട് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് ആംബര്‍ ഹെഡ് കോടതിയില്‍ പറഞ്ഞു.

Â

ആംബര്‍ ഹെഡ് 2018ല്‍ വാഷിങ്ടന്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ താന്‍ ഗാര്‍ഹിക പീഡനത്തിനിരയായ വ്യക്തിയാണെന്ന് എഴുതിയിരുന്നു.ഇതിന്റെ പേരില്‍ ജോണി ഡെപ്പ് 50 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.ലേഖനത്തില്‍ പേര് പറയുന്നില്ലെങ്കിലും പീഡനാരോപണം ഉണ്ടായതോടെ തന്റെ കരിയര്‍ നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജോണി ഡെപ്പ് കേസ് കൊടുത്തത്.പിന്നാലെ ആംബര്‍ ഹെഡ് കേസ് ഫയല്‍ ചെയ്തു.താന്‍ ഡെപ്പില്‍ നിന്ന് തുടര്‍ച്ചയായ ശാരിരീക പീഡനം ഏറ്റിരുന്നു എന്ന് കാണിച്ച് 100 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടായിരുന്നു ആംബര്‍ ഹെഡിന്റെ പരാതി.

Â

Tags: ഹോളിവുഡ്ലൈംഗിക പീഡനംആംബര്‍ ഹേഡ്‌ജോണി ഡെപ്പ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hollywood

‘വൃഷഭ’ വളരുന്നു; ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം ചേരുന്നു

India

കര്‍ണ്ണാടകയില്‍ പുരോഹിതനായ പ്രിന്‍സിപ്പല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഢനത്തിനിരയാക്കി; അറസ്റ്റില്‍

Locket Chatterjee
India

പശ്ചിമബംഗാളിലും യുവതിയെ നഗ്നയാക്കി നടത്തി; പൊട്ടിക്കരഞ്ഞ് ലോകേത് ചാറ്റര്‍ജി; പ്രതിക്കൂട്ടിലായി മമത ബാനര്‍ജി, പ്രതിപക്ഷം

World

ഹോളിവുഡ് പണിമുടക്ക്; സിനിമ മേഖല സത്ംഭിച്ച നിലയില്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും യുവതിക്കു നേരേ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി മുസമ്മില്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.