Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഐസി ഓഹരി വില്‍പ്പനയ്‌ക്ക് തുടക്കം; ലക്ഷ്യം മൂന്നര ശതമാനം ഓഹരി വിറ്റ് 21,000 കോടി രൂപ സ്വരൂപിക്കുക

ഒരു ഓഹരിയുടെ വില ചെറുകിട നിക്ഷേപകര്‍, ജീവനക്കാര്‍- 904 രൂപ പോളിസി ഉടമകള്‍- 889 രൂപ മറ്റു നിക്ഷേപകര്‍- 949 രൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2022, 04:20 pm IST
in Kerala

ന്യൂദല്‍ഹി: ഇന്‍ഷുറന്‍സ് രംഗത്തെ അതികായനായ എല്‍ഐസിയുടെ ചെറുകിട നിക്ഷേപകര്‍ക്കായുള്ള ഓഹരി വില്‍പ്പനയ്‌ക്ക് തുടക്കം. മൂന്നര ശതമാനം ഓഹരി വിറ്റ് 21,000 കോടി രൂപ സ്വരൂപിക്കുകയാണ് ലക്ഷ്യം.

ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്) വഴി വില്‍ക്കുന്ന 22.13 കോടി ഓഹരികളില്‍ യോഗ്യതയുള്ള സ്ഥാപനങ്ങള്‍ക്കാണ് പകുതി നല്കുക. സ്ഥാപനമല്ലാത്ത നിക്ഷേപകര്‍ക്ക് 15 ശതമാനം, ചെറുകിട നിക്ഷേപകര്‍ക്ക് 35 ശതമാനവും നല്കും. 15.81 ലക്ഷം ഓഹരികള്‍ എല്‍ഐസി ജീവനക്കാര്‍ക്ക് മാത്രമായി മാറ്റിവച്ചിട്ടുണ്ട്. 2.21 കോടി ഓഹരികള്‍ പോളിസിയുടമകള്‍ക്കാണ്. 902 മുതല്‍ 949 രൂപ വരെയാണ് ഒരു ഓഹരിയുടെ വില നിശ്ചയിച്ചിട്ടുള്ളത്.

പതിനഞ്ച് ഓഹരികളുടെ സെറ്റായാണ് വില്‍പ്പന. അതായത് ഒരാള്‍ ചുരുങ്ങിയത് 14,235 രൂപയുടെ ഓഹരി വാങ്ങണം. ചെറുകിട നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും ഒരു ഓഹരിയില്‍ 45 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. പോളിസി ഉടമകള്‍ക്ക് 60 രൂപയാണ് ഡിസ്‌കൗണ്ട്. ഒന്‍പതാം തീയതി വരെയാണ് ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്.

Tags: ഓഹരിവിപണിഎല്‍ഐസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

എല്‍ഐസി ഏജന്റ്് സംഘ് (ബിഎംഎസ്) സംസ്ഥാന സമ്മേളനം തൃശൂരില്‍ ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറി വി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

എല്‍ഐസി ഏജന്റുമാര്‍ക്ക് ഗ്രാറ്റുവിറ്റിയും പെന്‍ഷനും നടപ്പാക്കണം: ബിഎംഎസ്

India

യൂട്യൂബര്‍ ഒരു കോടി സമ്പാദിച്ചു; 24 ലക്ഷം വീട്ടില്‍ നിന്നും പിടിച്ചതായി പൊലീസ്

Business

64,000 കടന്ന് സെന്‍സെക്‌സ്: നിക്ഷേപകരുടെ ആസ്തിയില്‍ 2.2 ലക്ഷം കോടി വര്‍ധന

Business

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പും വളര്‍ച്ചാനിരക്കും; ഓഹരി വിപണി വീണ്ടും റെക്കോഡിലേക്ക്; 2022 ശേഷം സെന്‍സെക്സ് 63,558 പോയിന്‍റ് തൊട്ടു

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.