Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

വന്നവഴി മറക്കാതെ ഉണ്ണി മുകുന്ദന്‍: നടന്‍ അനീഷ് രവിയുടെ പോസ്റ്റ് വൈറല്‍

അനീഷ് വിചാരിച്ചത് പലരും പലര്‍ക്കും കൊടുക്കുന്നതുപോയെയുളള ഒരു പറച്ചില്‍ മാത്രമായിരിക്കും എന്നാണ് .എന്നാല്‍ വന്നവഴി മറക്കാത്തവര്‍ക്ക് എന്നും സ്‌നേഹബന്ധങ്ങള്‍ ഏറെയുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2022, 11:57 am IST
in Mollywood

അതൊരു വെറും വാക്കല്ലായിരുന്നു, അടുത്ത പ്രോജെക്ടില്‍ ചേട്ടനുണ്ടാകും അതിനായ് ഒരോര്‍മ്മപ്പെടുത്തല്‍ കൂടി വേണ്ട. നടന്‍ ഉണ്ണിമുകുന്ദന്‍, നടനും അവതാരകനുമായ അനീഷ് രവിയ്‌ക്ക് അവസാനം കണ്ടുപിരിഞ്ഞപ്പോള്‍ കൊടുത്ത വാക്കാണ്.എന്നാല്‍ അനീഷ് വിചാരിച്ചത് പലരും പലര്‍ക്കും കൊടുക്കുന്നതുപോയെയുളള ഒരു പറച്ചില്‍ മാത്രമായിരിക്കും എന്നാണ് .എന്നാല്‍ വന്നവഴി മറക്കാത്തവര്‍ക്ക് എന്നും സ്‌നേഹബന്ധങ്ങള്‍ ഏറെയുണ്ടാകും.ഒരിക്കല്‍ പറഞ്ഞ വാക്ക് കാലമെത്ര കഴിഞ്ഞാലും അവര്‍ ഓര്‍ത്തെടുത്ത് അത് ചെയ്യാന്‍ ബാധ്യസ്ഥനായിരിക്കും അങ്ങനെയുളള ആളാണ് ഉണ്ണിമുകുന്ദന്‍ എന്ന് അനീഷ് പറയുന്നു.

അനീഷിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അതൊരു വെറും വാക്കല്ലായിരുന്നു…

‘ അടുത്ത പ്രോജെക്ടില്‍ ചേട്ടനുണ്ടാവും

അതിനായ് ഓരോര്‍മ്മപ്പെടുത്തല്‍ കൂടി വേണ്ട’

ഒടുവില്‍ കണ്ടു പിരിഞ്ഞപ്പോള്‍ അദ്ദേഹം തന്ന വാക്കായിരുന്നു…!

അത് സംഭവിച്ചു എന്നതാണ് സത്യം…!

സിനിമ അല്ലേ

ഇത് പോലെ എത്രയോ പേര്‍ വാഗ്ദാനങ്ങള്‍ തരാറുണ്ടായിരുന്നു…

പക്ഷെ ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കം എനിയ്‌ക്കു കാണാമായിരുന്നു

അത് സത്യത്തിന്റേതായിരിന്നു…

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തിയേറ്ററില്‍ സുമിയും ഞാനും സിനിമ കണ്ട് കൊണ്ടിരിയ്‌ക്കുമ്പോള്‍ ഒരു കാള്‍…

പരിചയമില്ലാത്ത നമ്പര്‍…?

ഫോണെടുത്തു

അനീഷേട്ടനല്ലേ

അതെ…!

ഞാന്‍ അനൂപ്

‘ ഷഫീഖ്‌ന്റെ സന്തോഷം’ സിനിമയുടെ സംവിധായകനാണ്

ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു പുതിയ സിനിമയില്‍ ഒരു നല്ല കഥാപാത്രം നല്‍കണമെന്ന്…!

അറിയാതെ എന്റെ കണ്ണ് നനയുന്ന പോല…

ആദ്യമായിട്ട് എനിയ്‌ക്ക് വേണ്ടി പറയാനൊരാള്‍…

അനൂപ് ഒന്നുകൂടി കൂട്ടി ചേര്‍ത്തു ചേട്ടനെന്നെ അറിയാം..

ഓര്‍മ്മയിലെവിടെയോ മറഞ്ഞു കിടന്ന ഒപ്പമുണ്ടായിരുന്ന ചില നല്ല ദിനങ്ങളെ ഓര്‍മ്മപ്പെടുത്തികൊണ്ട് അനൂപ് വാചാലനായി

ഒരുപാട് സന്തോഷം തോന്നി

നേട്ടങ്ങള്‍ക്കരികിലൂടെ ചേര്‍ന്ന് പോകുമ്പോ പഴയത് മറക്കാറാണ് പതിവ്

പക്ഷെ…

ഉണ്ണിയും അനൂപും ഓര്‍മ്മകളുടെ വസന്തത്തില്‍ ‘സന്തോഷം’ കണ്ടെത്തുന്നവരാണെന്നറിയുമ്പോള്‍ അടക്കാനാകാത്ത ‘സന്തോഷം’

അങ്ങനെ ‘ഷെഫീഖിന്റെ സന്തോഷം’ സുബൈറിന്റെ കൂടി സന്തോഷമായി….(എന്റെ കഥാപാത്രം)

ഏപ്രില്‍ 16ന് ഷൂട്ട് തുടങ്ങി 21ന് ഞാന്‍ അളിയന്‍സിന്റെ ലോക്കേഷനില്‍ നിന്നും ഈരാറ്റുപേട്ടയിലെത്തി ഒപ്പം കൂടി…

ഇന്നലെ ചെറിയ പെരുന്നാള്‍ ദിനത്തില്‍

ഞങ്ങള്‍ എല്ലാവരും രാവിലെ തന്നെ ഈരാറ്റുപേട്ടയിലെ ഷെഫീക്കിന്റെ വീട്ടിലെത്തി…

ഇനി

പൂജ

പ്രിയപ്പെട്ട ഉണ്ണിയുടെയും അനൂപിന്റെയും സാന്നിധ്യത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് നാളികേരത്തിന് മുകളില്‍ പതിഞ്ഞ കര്‍പ്പൂരത്തിന് ഞാന്‍ ദീപം തെളിച്ചു..

ഷൂട്ട് തകൃതിയായി നടക്കുന്നു

ഒന്നരമണിയായി ക്ലൈമാക്‌സ് സീന്‍ ആണ്

ബ്രേക്ക് ആയിട്ടില്ല

മട്ടന്‍ ബിരിയാണി എത്തി പക്ഷേ…!

രണ്ട് ഷോട്ട് ബാക്കി ഉണ്ട്..

പെട്ടെന്ന് ബാല(Actor)

പറഞ്ഞു

‘ വിശക്കുന്നവര്‍…

ഒരല്പം വെയിറ്റ് ചെയ്യണേ…

പൊട്ടിച്ചിരി ഉണര്‍ന്നു…

സീന്‍ കഴിഞ്ഞു

Break…!

സ്‌പെഷ്യല്‍ ദം ബിരിയാണി തുറന്ന് ഉണ്ണി വിളമ്പാന്‍ തുടങ്ങി..

അങ്ങനെ വ്രത ശുദ്ധിയുടെ 30 നാളുകള്‍ക്കൊടുവില്‍ എത്തിയ ചെറിയ പെരുന്നാള്‍ Â

ഷഫീക്കും കൂട്ടരും ‘ സന്തോഷ’ പൂര്‍വ്വം ഒരുമിച്ച് ആഘോഷിച്ചു…

Â

Tags: actorഅനീഷ് രവിഉണ്ണി മുകുന്ദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.