Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പിന് പിന്നാലെ രക്തസാക്ഷി കുടുംബ സഹായ ഫണ്ടിലും വന്‍ തിരിമറി; സിപിഎമ്മില്‍ പൊട്ടിത്തെറി

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന ധനരാജിന് വേണ്ടി പിരിച്ചെടുത്ത തുകയില്‍ 42 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായാണ് വാര്‍ത്ത. തെരഞ്ഞടുപ്പ് ഫണ്ടില്‍ 60 ലക്ഷം രൂപയുടെ തിരിമറി നടന്നുവെന്ന് പാര്‍ട്ടി നിയോഗിച്ച കമ്മിഷന്‍തന്നെ അന്വേഷിച്ച് കണ്ടെത്തിയതിനു പിന്നാലെയാണ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2022, 11:24 am IST
in Kerala

കണ്ണൂര്‍: പാര്‍ട്ടിയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പിന് പിന്നാലെ രക്തസാക്ഷി കുടുംബ സഹായ ഫണ്ടിലും വന്‍ തിരിമറി നടന്നത് പുറത്തുവന്നതോടെ സിപിഎം പയ്യന്നൂര്‍ ഘടകത്തില്‍ പൊട്ടിത്തെറി. പാവപ്പെട്ട പാര്‍ട്ടി അനുഭാവികളും അംഗങ്ങളും കുടുംബങ്ങളുമെല്ലാം ഞെട്ടിയിരിക്കുകയാണ്.

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന ധനരാജിന് വേണ്ടി പിരിച്ചെടുത്ത തുകയില്‍ 42 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായാണ് വാര്‍ത്ത. തെരഞ്ഞടുപ്പ് ഫണ്ടില്‍ 60 ലക്ഷം രൂപയുടെ തിരിമറി നടന്നുവെന്ന് പാര്‍ട്ടി നിയോഗിച്ച കമ്മിഷന്‍തന്നെ അന്വേഷിച്ച് കണ്ടെത്തിയതിനു പിന്നാലെയാണ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്.

ധനരാജിന്റെ കുടുംബത്തിന്റെ കടബാധ്യത വീട്ടാനും വീട് നിര്‍മ്മിക്കാനും സമാഹരിച്ച ഫണ്ടില്‍ ഒരു ഭാഗം വീട്ടുകാര്‍ക്ക് നല്‍കാതെ പാര്‍ട്ടി നേതാക്കളുടെ സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയായിരുന്നു. 42 ലക്ഷം രൂപ രണ്ട് നേതാക്കളുടെ പേരിലാക്കി. പാര്‍ട്ടിയുടെ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന് ഈ തുക വിനിയോഗിച്ചതായി പാര്‍ട്ടി കമ്മിറ്റിയില്‍ വ്യക്തമാക്കിയെങ്കിലും ഇതുവരെ ഇതു സംബന്ധിച്ച് കണക്കുകള്‍ അവതരിപ്പിക്കാത്തതാണ് തട്ടിപ്പ് പുറത്തുവരാന്‍ ഇടയാക്കിയത്.

പ്രതികളായ ഉന്നതരെ രക്ഷിക്കാന്‍ നീക്കം നടക്കുകയാണ്. ജാഗ്രതക്കുറവ് സംഭവിച്ചുവെന്ന പേരില്‍ താഴെത്തട്ടിലെ നേതാക്കള്‍ക്കെതിരെ ചെറിയ നടപടികള്‍ എടുത്ത് ഒതുക്കാനാണ് നീക്കം. പരാതിയില്‍ കടുത്ത നടപടി വേണമെന്നാണ് അണികളുടെ നിലപാട്.

തെരഞ്ഞെടുപ്പ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് രണ്ടു രസീത് ബുക്കുകളുടെ കൗണ്ടര്‍ ഫോയിലുകള്‍ തിരിച്ചെത്താതിരുന്നതോടെയാണ് ഫണ്ട് പിരിവിലെ തിരിമറി പാര്‍ട്ടി ഘടകങ്ങളുടെ ശ്രദ്ധയിലെത്തിയത്. കൗണ്ടര്‍ ഫോയിലുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ രണ്ടു രസീത് ബുക്കുകള്‍ ഹാജരാക്കിയെങ്കിലും അവ പ്രത്യേകമായി മറ്റൊരു പ്രസില്‍ അച്ചടിച്ചതാണെന്നും കണ്ടെത്തിയിരുന്നു.

Tags: cpmkannurപണംപാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

Thiruvananthapuram

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

പുതിയ വാര്‍ത്തകള്‍

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

എംബാപ്പെയ്‌ക്ക് പരിക്ക്

കേരള യൂത്ത് ലീഗ് : ഫൈനല്‍ റൗണ്ട് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.