Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐഎസ്‌ഐഎസ് മാഗസിന്‍ കവറില്‍ ദൽഹി കലാപത്തിന്റെ ഫോട്ടോ; ഇന്ത്യയില്‍ വര്‍ഗ്ഗീയ പടര്‍ത്താന്‍ ഐഎസ് ഭീകരർ ശ്രമിച്ചിരുന്നോ?

ഇന്ത്യയെ മുസ്ലിം വിരുദ്ധ രാഷ്‌ട്രമായി ചിത്രീകരിച്ച് അന്താരാഷ്‌ട്ര തലത്തില്‍ പിന്തുണ ഉറപ്പിക്കാന്‍ ഐഎസ്‌ഐഎസ് ശ്രമിക്കുന്നതായി ചില തെളിവുകള്‍ പുറത്തുവരുന്നു. അതില്‍ പ്രധാനം ഐഎസ്‌ഐഎസ് മാഗസിന്‍ കവറില്‍ ഡൽഹി കലാപത്തിന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2022, 09:00 pm IST
inIndia

ന്യൂദൽഹി ഇന്ത്യയെ മുസ്ലിം വിരുദ്ധ രാഷ്‌ട്രമായി ചിത്രീകരിച്ച് അന്താരാഷ്‌ട്ര തലത്തില്‍ പിന്തുണ ഉറപ്പിക്കാന്‍ ഐഎസ്‌ഐഎസ് ശ്രമിക്കുന്നതായി ചില തെളിവുകള്‍ പുറത്തുവരുന്നു. അതില്‍ പ്രധാനം ഐഎസ്‌ഐഎസ് മാഗസിന്‍ കവറില്‍ ഡൽഹി കലാപത്തിന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടതാണ്.

മതമൗലിക വാദം പ്രചരിപ്പിക്കുന്നതിനും മുസ്ലിം യുവാക്കളെ പ്രകോപിപ്പിക്കുന്നതിനും ആണ്ഈ പ്രചാരവേല എന്ന് സംശയിക്കപ്പെടുന്നു. യുവാക്കള്‍ കല്ലെറിയുന്ന ചിത്രമാണ് കവര്‍ ചിത്രമായി നല്‍കിയിരിക്കുന്നത്. ഐഎസ് ഐഎസ് പ്രതിമാസം പുറത്തിറക്കുന്ന മാസികയുടെ കവറിലാണ് ഈ ദല്‍ഹി കലാപത്തിന്റെ ചിത്രം നല‍്കിയിരിക്കുന്നത്. ജഹാംഗീര്‍പുരി കലാപം കഴിഞ്ഞ് 11 ദിവസം പിന്നിടുമ്പോഴേക്കാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഐഎസ്‌ഐഎസ് മുഖപത്രത്തിന്റെ 27ാം പതിപ്പിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഹനുമാൻ ജയന്തിയുമായി ബന്ധപ്പെട്ട് ജഹാംഗീർപുരിയിലെ ഘോഷയാത്രയ്‌ക്കിടെ നടന്ന കലാപത്തിനിടെ നടുറോഡിൽ നിന്ന് ആളുകൾ കല്ലേറ് നടത്തുന്ന ചിത്രമായിരുന്നു അത്. മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണമായിരുന്നു ഇതെന്ന് വരുത്തിത്തീർക്കാനുളള ശ്രമങ്ങളും ഐഎസ് നടത്തിയിട്ടുണ്ട്.ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

കശ്മീരിൽ ജനതയെ ലക്ഷ്യംവെച്ച് നടന്ന ആക്രമണങ്ങളെപ്പറ്റിയും മാഗസിനിൻ പറയുന്നു. സംഭവത്തിൽ മാഗസിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ച 20 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Tags: ISISviolenceഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാമിക് സ്റ്റേറ്റ് വെബ്സൈറ്റ്വര്‍ഗ്ഗീയ സംഘര്‍ഷംജഹാംഗീര്‍പുരിഐഎസ്‌ഐഎസ് മാഗസിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.