Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മതേതര പാരമ്പര്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല;വര്‍ഗ്ഗീയ പ്രസംഗം നടത്തുന്നവരെ ഒറ്റപ്പെടുത്തണം, പി.സി. ജോര്‍ജിനെതിരെ പാളയം ഇമാം

വര്‍ഗീയ പ്രചാരണങ്ങളെ അതിജീവിക്കണം. തിന്മയെ നന്മ കൊണ്ട് നേരിടണം. നിയമം ആര് കയ്യിലെടുത്താലും അത് ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം രാഷ്‌ട്രീയ കൊലപാതകങ്ങളേയും വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2022, 09:42 am IST
inKerala

തിരുവനന്തപുരം : മതേതര പാരമ്പര്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കില്ല. അത്തരക്കാര്‍ ഏത് മത രാഷ്‌ട്രീയത്തില്‍ പെട്ടവരാണെങ്കിലും അവരെ മാറ്റി നിര്‍ത്തണെന്ന് പി.സി. ജോര്‍ജിനെതിരെ വിമര്‍ശനവുമായി പാളയം ഇമാം വി.പി. സുഹൈബ് മൗലവി. വര്‍ഗ്ഗീയ പ്രസംഗം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഇമാം ഈദ്ഗാഹിനിടെ ആവശ്യപ്പെട്ടു.  

പി.സി. ജോര്‍ജ് സമൂഹത്തോട് മാപ്പ് പറയണം. മതേതരത്വം തകര്‍ത്ത് കലാപത്തിന് ശ്രമിച്ചാല്‍ നേരിടണം. കലാപ അന്തരീക്ഷം കെടുത്താന്‍ വിശ്വാസിക്ക് ഉത്തരവാദിത്തമുണ്ട്. നാടിന്റെ ഒരുമയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. ആറ്റുകാല്‍ പൊങ്കാല കാലത്ത് പാളയം പള്ളിമുറ്റം വിട്ടുനല്‍കാറുണ്ട്. അദ്വൈതാശ്രമത്തില്‍ ഈദ് ഗാഹ് നടത്താറുണ്ട്. എല്ലാവരും നമ്മുടെ അതിഥികളാണ്. അതാണ് മതേതരത്വത്തിന്റെ സൗന്ദര്യം.  

വര്‍ഗീയ പ്രചാരണങ്ങളെ അതിജീവിക്കണം. തിന്മയെ നന്മ കൊണ്ട് നേരിടണം. നിയമം ആര് കയ്യിലെടുത്താലും അത് ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം രാഷ്‌ട്രീയ കൊലപാതകങ്ങളേയും വിമര്‍ശിച്ചു. കൊലപാതകങ്ങളെ ആരും ന്യായീകരിക്കരുത്. വെട്ടിന് വെട്ടും കൊലയ്‌ക്ക് കൊലയും തുടങ്ങിയാല്‍ എവിടെച്ചെന്ന് നില്‍ക്കും. നിയമം കയ്യിലെടുത്തുന്നവര്‍ ആരായാലും അത് ശരിയല്ലെന്ന് പറയണം.

പി.സി. ജോര്‍ജ്ജിന്റേത് കേട്ടുകേള്‍വിയില്ലാത്ത പരാമര്‍ശമാണ്. അങ്ങേയറ്റം അപകടകരമായ പരാമര്‍ശമാണിത്. വിദ്വേഷം കത്തിക്കാനായിരുന്നു ശ്രമം. മുസ്ലിമിന്റെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് പറയുന്നു. മുസ്ലിം ഭക്ഷണ വസ്തുക്കളില്‍ മരുന്ന് കലര്‍ത്തുന്നുവെന്ന് പ്രചരിപ്പിക്കുന്നു. കള്ളപ്രചരണമാണ് നടത്തുന്നത്. ഹിന്ദു ഹിന്ദുവിന്റെ കടയില്‍ നിന്നും മുസ്ലിം മുസ്ലിമിന്റെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങണമെന്ന് പറയുന്നത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. പരാമര്‍ശങ്ങളില്‍ പി.സി.ജോര്‍ജ്ജ് സമൂഹത്തോട് മാപ്പ് പറയണമെന്നും പാളയം ഇമാം കൂട്ടിച്ചേര്‍ത്തു.

Tags: ഇമാംപിസി ജോര്‍ജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കവെ ഇമാം കുഴഞ്ഞുവീണു; സംഭവം മക്കയിലെ ഹറം പളളിയില്‍

Kerala

ശരിയത്ത് അനുസരിച്ചുള്ള ജീവിതത്തിന് പ്രയാസം സൃഷ്ടിക്കും; ഏകീകൃത സിവില്‍ കോഡ് ഭരണഘടനയ്‌ക്കെതിരെന്നും പാളയം ഇമാം

Kerala

‘ദ കേരള സ്‌റ്റോറി’ സത്യമെന്ന് അറിഞ്ഞു കൊണ്ട് എതിര്‍ക്കുന്നവര്‍ക്ക് പ്രത്യേക ലക്ഷ്യങ്ങള്‍: പിസി ജോര്‍ജ്ജ്

Kerala

നരേന്ദ്ര മോദി ആരാധ്യനായ വ്യക്തി; വന്ദേ ഭാരത് വലിയ വികസന പദ്ധതിയെന്നും പാളയം ഇമാം; ട്രെയ്‌നിന്റെ ആദ്യ യാത്രയില്‍ നിരവധി പ്രമുഖര്‍

Kerala

കുഞ്ഞുങ്ങള്‍ ഇല്ലാത്തതിനാല്‍ മന്ത്രവാദത്തിലൂടെ ശരിയാക്കാമെന്ന് വാഗ്ദാനം; തുടര്‍ന്ന് യുവതിയെ പീഡിപ്പിച്ചു; നാലു വിവാഹം കഴിച്ച ഇമാം പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.