Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലണ്ടനില്‍ ശിവഗിരി ആശ്രമം; ലോകം ദാഹിക്കുന്നത് ഗുരുവിന്റെ ഏകലോക ദര്‍ശനം: സച്ചിദാനന്ദ സ്വാമി

ശിവഗിരി മഠത്തിലെ സച്ചിദാനന്ദ സ്വാമി, ഋതംഭരാനന്ദ സ്വാമി, ഗുരുപ്രസാദ് സ്വാമി എന്നിവര്‍ ലണ്ടനിലെ വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2022, 03:31 pm IST
inSamskriti

ലണ്ടന്‍: വര്‍ത്തമാനകാലം ലോകമാകെ ആഗ്രഹിക്കുന്നത് ശ്രീനാരായണ ഗുരുദേവന്റെ ഏകലോക ദര്‍ശനമാണെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. . ലണ്ടനില്‍ ശിവഗിരി ആശ്രമം ഓഫ് യു.കെ.യുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. ലോകത്ത് ശാന്തിയും സമാധാനവും സൃഷ്ടിക്കുവാന്‍ ഗുരുക്കന്‍മാര്‍ അവതരി ച്ച് ഉപദേശിക്കുകയും അത് വിവിധ മതങ്ങളായി രൂപപ്പെടുകയും ചെയ്തു.

സമാധാനത്തിന് പകരം മതസംഘട്ടനങ്ങളും വിധ്വംസ പ്രവര്‍ത്തനങ്ങളും മതപരിവര്‍ത്തനങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നത്. അപ്പോഴാണ് ഗുരുദേവന്റെ മതമേതായാലും മനുഷ്യര്‍ നന്നായാല്‍ മതി. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന വിശ്വ മാനവിക തത്വദര്‍ശനം ലോകം ശ്രവിച്ചത്. മതമല്ല മനുഷ്യനാണ് വലുത് എന്ന ഗുരു ദര്‍ശനം മറ്റേതിനെക്കാളും ഉപരിലോകത്തിന് ഇന്ന് ആവശ്യം.

അതോടൊപ്പം മനുഷ്യനെ ഏകതയിലേയ്‌ക്ക് നയിക്കേണ്ടതുമുണ്ട്. ഗുരുദേവദര്‍ശനം ജാതി മത വര്‍ണ്ണവര്‍ഗ്ഗ ദേശകാലസീമകള്‍ക്ക് അതീതമാണ്. ആറ്റം യുഗത്തിന് പോലും സ്വീകാര്യമാര്‍ന്നതാണ് ദൈവദര്‍ശനത്തെ ആധുനിക കാലത്തെ ശാസ്ത്രജ്ഞന്‍ മാര്‍ക്കുപോലും സ്വീകാര്യമാകുമാറ് ഗുരുദേവന്‍ ഉപദേശിച്ചു. ഗുരുവിന്റെഅറുപത്തിമൂന്ന് കൃതികള്‍ ലോകത്തിന്റെ തത്വദര്‍ശനമാണ്.

ഗുരു ഭാവി ലോകത്തിന്റെ പ്രവാചകനാണ്. ഏതുദേശക്കാര്‍ക്കും സ്വീകാര്യമാകുമാറ് തത്വദര്‍ശനം ചമച്ചു. അത് ഇന്നിന്റേയും നാളെയുടേയും ലോകത്തിന്റെ ദര്‍ശനമാണ്. ലോകം മനുഷ്യത്വം ദാഹിക്കുമ്പോള്‍ അത് അമൃത് പോലെ നല്‍കുവാന്‍ പോരുന്നതാണ് ഗുരുദര്‍ശനം. അത് പ്രസരിപ്പിക്കുന്നതാണ്. ലോകമാസകലം ശിവഗിരി മഠത്തിന്റെ ആശ്രമങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. അതിന്റെ ആദ്യ ആശ്രമത്തിന്റെ പ്രാരംഭ ഉദ്ഘാടനം ലണ്ടനില്‍ ഗുരുഭക്തന്‍മാര്‍ ഗുരുധര്‍മ്മപ്രചരണ സഭയുടെ ഭാഗമായി ആരംഭിക്കാന്‍ സാധിച്ചത് ഉചിതമായി. സച്ചിദാനന്ദ സ്വാമി പറഞ്ഞു.

ശിവഗിരി മഠത്തിലെ സച്ചിദാനന്ദ സ്വാമി, ഋതംഭരാനന്ദ സ്വാമി, ഗുരുപ്രസാദ് സ്വാമി എന്നിവര്‍ ലണ്ടനിലെ വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തി.

Tags: ശിവഗിരി മഠം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചപ്പോള്‍
Kerala

ശിവഗിരി മഠം മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചു

Samskriti

ഗവണ്‍മെന്‍റിന്റെ പുതിയ മദ്യനയം തിരുത്തണം; ശിവഗിരി മഠം

US

ശ്രീനാരായണഗുരു അദ്വൈതവേദാന്തത്തെആധുനിക ശാസ്ത്രവുമായി സമന്വയിപ്പിച്ചു ; സച്ചിദാനന്ദ സ്വാമി

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണില്‍ സംഘടിപ്പിച്ച സത്സംഗ സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി മുക്താനന്ദയതി, അനിയന്‍കുഞ്ഞ് തുടങ്ങിയവര്‍ സമീപം.
World

ശ്രീനാരായണഗുരു ശുദ്ധസനാതന ധര്‍മ്മത്തിന്റെ സന്ദേശവാഹകന്‍: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.