Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനി ഷവോമിയ്‌ക്കെതിരെ 5500 കോടി രൂപയുടെ വിദേശ വിനിമയ ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് തുക പിടിച്ചെടുത്ത്ഇഡി

ചൈനയിലെ പ്രമുഖ സ്മാര‍്ട്ട് ഫോണ്‍ കമ്പനിയായ ഷവോമിയുടെ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ശാഖയായ ഷവോമി ഇന്ത്യക്കെതിരെ 5500 കോടി രൂപയുടെ വിദേശ വിനിമയ ചട്ടലംഘനം എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് (ഇഡി) കണ്ടെത്തി പിടിച്ചെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 11:59 pm IST
inIndia

ന്യൂദല്‍ഹി: ചൈനയിലെ പ്രമുഖ സ്മാര‍്ട്ട് ഫോണ്‍ കമ്പനിയായ ഷവോമിയുടെ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ശാഖയായ ഷവോമി ഇന്ത്യക്കെതിരെ 5500 കോടി രൂപയുടെ വിദേശ വിനിമയ ചട്ടലംഘനം എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റ് (ഇഡി) കണ്ടെത്തി പിടിച്ചെടുത്തു. . കമ്പനിയുടെ ഇന്ത്യയിലെ മൂന്ന് സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ഇതുവരെ നടന്ന 5551.27 കോടി രൂപയുടെ ഇടപാട് വിദേശവിനിമയ ചട്ടലംഘനമാണെന്നാണ് ഇഡി കണ്ടെത്തിയത്. വിദേശ വിനിയമ മാനേജ്മെന്‍റ് നിയമം (1999) പ്രകാരമാണ് ഇത് കണ്ടെത്തിയത്.

ഈ കമ്പനി നടത്തിയ 2022 ഫിബ്രവരിയില്‍ അനധികൃതമായി പണമയച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയത്. 2014ലാണ് ഷവോമി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. 2015 മുതല്‍ ഇന്ത്യയിലേക്ക് പണം അയയ്‌ക്കാന്‍ തുടങ്ങി. ഇതുവരെ കമ്പനി 5551.27 കോടി രൂപയ്‌ക്കുള്ള വിദേശ കറന്‍സി അയച്ചിട്ടുണ്ട്. മൂന്ന് വിദേശരാജ്യം ആസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങളിലേക്കാണ് പണം അയച്ചത്. എന്നാല്‍ ഈ പണം റോയല്‍റ്റി എന്ന വ്യാജേനയാണ് Â അയച്ചിരിക്കുന്നത്. ഇത്രയും വലിയ തുക ചൈനയിലെ മാതൃകമ്പനിയുടെ നിര്‍ദേശപ്രകാരമാണ് റോയല്‍റ്റി എന്ന നിലയ്‌ക്ക് അയച്ചിരിക്കുന്നത്. മറ്റ് രണ്ട് യുഎസ് ആസ്ഥാനമായ കമ്പനിയിലേക്കും പണം അയച്ചിട്ടുണ്ട്. ഇതും ഷവോമി ഗ്രൂപ്പ് കമ്പനികള്‍ക്ക് ഗുണം ലഭിക്കാനാണെന്ന് പറയപ്പെടുന്നു.

ഷവോമി ഇന്ത്യ ട്രേഡറും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഷവോമി മൊബൈല്‍ ഫോണുകളുടെ വിതരണക്കാരും മാത്രമാണ്. വിദേശരാജ്യങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷവോമിയുടെ മൂന്ന് കമ്പനികള്‍ക്ക് എന്ത് സേവനം നല്‍കിയതിന്റെ പേരിലാണ് റോയല്‍റ്റി എന്ന പേരില്‍ പണം അയയ്‌ക്കുന്നതെന്ന് ഇ‍ഡി ചോദിക്കുന്നു. ഇത് ഫെമ (വിദേശ വിനിമയ മാനേജ്മെന്‍റ് നിയമം)യിലെ നാലാം സെക്ഷന്റെ ലംഘനമാണെന്നും ഇഡി പറയുന്നു. മാത്രമല്ല, പണമയയ്‌ക്കുമ്പോള്‍ ബാങ്കുകള്‍ക്ക് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്കിയിരുന്നതായും ഇഡി കുറ്റപ്പെടുത്തുന്നു.

ഇതേ ഷവോമി കമ്പനി പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് എന്ന ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി നല്‍കിയിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവാ മൊയ്ത്ര കുറ്റപ്പെടുത്തിയിരുന്നു. പക്ഷെ ഒരു കമ്പനി ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു എന്നതുകൊണ്ട് ആ കമ്പനിയ്‌ക്ക് കേന്ദ്ര സര്‍ക്കാരുമായി അവിഹിതബന്ധമുണ്ടെന്ന് എങ്ങിനെ പറയാന്‍ കഴിയും എന്ന ചോദ്യത്തിന് മഹുവയ്‌ക്ക് മറുപടിയില്ല.

Tags: ഷവോമി സ്മാര്‍ട്ട്ഫോണ്‍ഷവോമി ഇന്ത്യഇഡിchinaphoneകമ്പനിവിദേശ നാണയ വിനിമ ചട്ടംവിദേശ വിനിമയ ചട്ടലംഘനംഷവോമിചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.