Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശത്രുകമ്പനികളും ഉപഭോക്താക്കളും അക്ഷമയോടെ കാത്തിരുന്ന പ്യൂവര്‍ ഇലക്ട്രിക് കാറായ അവിന്യയുടെ മാതൃക ശനിയാഴ്ച പുറത്തുവിട്ട് ടാറ്റ

നൂറു ശതമാനവും ഇലക്ട്രിക് വാഹനിര്‍മ്മാണ പ്ലാറ്റ്ഫോമില്‍ തയ്യാറാക്കപ്പെടുന്ന ടാറ്റയുടെ വരാനിരിക്കുന്ന അവിന്യ എന്ന ഇലക്ട്രിക് കാറിന്റെ രൂപ മാതൃക ടാറ്റ ശനിയാഴ്ച പുറത്ത് വിട്ടു. ഇന്ത്യന്‍ വിപണി മനസ്സില്‍ കണ്ടാണ് ഈ കാര്‍ ഡിസൈന്‍ ചെയ്യുന്നതെന്ന് ടാറ്റ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 09:57 pm IST
in India

മുംബൈ: നൂറു ശതമാനവും ഇലക്ട്രിക് വാഹനിര്‍മ്മാണ പ്ലാറ്റ്ഫോമില്‍ തയ്യാറാക്കപ്പെടുന്ന ടാറ്റയുടെ വരാനിരിക്കുന്ന അവിന്യ എന്ന ഇലക്ട്രിക് കാറിന്റെ രൂപ മാതൃക ടാറ്റ ശനിയാഴ്ച പുറത്ത് വിട്ടു. ഇന്ത്യന്‍ വിപണി മനസ്സില്‍ കണ്ടാണ് ഈ കാര്‍ ഡിസൈന്‍ ചെയ്യുന്നതെന്ന് ടാറ്റ പറയുന്നു.

ജനറേഷന്‍ മൂന്ന് (ജെന്‍ 3 എന്ന ഇലക്ട്രിക് വാഹന പ്ലാറ്റ് ഫോമിലാണ് ഈ സ്പോര്‍ടി ലുക്കുള്ള കാര്‍ ഒരുങ്ങുക. ഇതിന്റെ സാങ്കേതിക വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ശക്തമായ ഇലക്ട്രിക് ബാറ്ററിയാണ് അവിന്യയുടെ സവിശേഷത. 30 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്ററിലധികം ഓടും.Â

പ്രീമിയം വിഭാഗത്തില്‍ പ്പെടുന്ന ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത Â വിശാലതയുള്ളതാണ് ഇന്‍റീരിയര്‍ ആണ്. 4.3 മീറ്റര്‍ നീളമുള്ള അവിന്യയുടേത് 22 ഇഞ്ച് വീല്‍ ആണ്. പക്ഷെ 2025ല്‍ മാത്രമാണ് അവിന്യ വാങ്ങാന്‍ കഴിയുക. അന്നാണ് ഫാക്ടറിയില്‍ നിന്നും ആദ്യബാച്ച് പുറത്തിറങ്ങൂ.Â

Tags: വാഹനംടാറ്റാഇ വിഇലക്ട്രിക്ക് വാഹനങ്ങള്‍ടാറ്റാ മോട്ടോഴ്‌സ്ഇലക്ട്രിക് കാര്‍അവിന്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിര്‍ത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറ വീണ് ഒരു മരണം; അപകടം ഇടുക്കിയില്‍

Thrissur

കാര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍

India

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനം: പ്രതി ഇദ്രിസിന് പരിശീലനം ലഭിച്ചത് കേരളത്തില്‍

Kerala

കോട്ടയത്ത് കാർ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു; ചൊവ്വാഴ്ച വീടിന്റെ മുൻപിലെ വഴിയിലായിരുന്നു ദാരുണ സംഭവം

Kottayam

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഉടമയ്‌ക്ക് ഗുരുതര പരിക്ക്; കാർ പൂർണമായും കത്തി നശിച്ചു, അപകടം വീടിന് 20 മീറ്റർ അകലെ വച്ച്

പുതിയ വാര്‍ത്തകള്‍

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.