Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

നിഷാ സിങ്ങിനെ വാഴ്‌ത്തിപ്പാടി ആം ആദ്മി; അക്രമം ഇളക്കിവിട്ട കുറ്റവാളിയാണെന്ന് കോടതി വിധിച്ചതോടെ പ്രൊഫൈല്‍ മായ്ച്ച് കളഞ്ഞ് ആം ആദ്മി

ആം ആദ്മിയുടെ കുതന്ത്ര പ്രവര്‍ത്തന ശൈലികള്‍ വീണ്ടും വെളിച്ചത്ത് കൊണ്ടുവന്ന മറ്റൊരു സംഭവം കൂടി. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായിരുന്നു നിഷ സിങ്ങ്. എന്നാല്‍ Â 2015ല്‍ ഹരിയാനയില്‍ നടന്ന അക്രമങ്ങളില്‍ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടുവെന്ന കുറ്റത്തിന്റെ പേരില്‍ കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചതോടെ ആം ആദ്മി നിഷ സിങ്ങിന്റെ പ്രൊഫൈല്‍ തന്നെ ആം ആദ്മി വെബൈസൈറ്റില്‍ നിന്നും മായ്ച്ചുകളഞ്ഞിരിക്കുകയാണ്. ഹരിയാന അര്‍ബന്‍ ഡവലപ്മെന്‍റ് അതോറിറ്റി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടത്തിയ നീക്കത്തിനെതിരെയാണ് നിഷ സിങ്ങിന്റെ നേതൃത്വത്തില്‍ 2015ല്‍ സമരം നടന്നത്. ഈ സമരത്തില്‍ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടുന്ന എന്ന ആരോപണം കോടതി ശരിവെച്ചു. അന്ന് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വന്നവരെ നിഷ സിംങ്ങും മറ്റ് 17 പേരും ചേര്‍ന്ന് ആക്രമിച്ചതായും പറയുന്നു. ഈ 17 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇതോടെ ആം ആദ്മി പാര്‍ട്ടി വെബ്സൈറ്റില്‍ നിന്നും നിഷ സിങ്ങിന്റെ മുഴുവന്‍ വിശദാംശങ്ങളും തിടുക്കപ്പെട്ട് മായ്ച്ച് കളഞ്ഞിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. നിഷ സിങ്ങിനെ കോടതി കുറ്റക്കാരിയായി വിധിച്ചതിന് 10 ദിവസങ്ങള്‍ക്ക് മുന്‍പ് വരെ, കൃത്യമായി പറഞ്ഞാല്‍ 2022 ഏപ്രില്‍ 20ന് വരെ ഇവരുടെ മുഴുവന്‍ വിശദാംശങ്ങളും ആം ആദ്മിയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ടായിരുന്നു. ഗൂഗിള്‍ ഇന്ത്യയില്‍ ജീവനക്കാരിയായിരുന്ന നിഷ സിങ്ങ് ആ ജോലി ഉപേക്ഷിച്ച് ആം ആദ്മിയില്‍ ചേര്‍ന്നു എന്ന് വരെയുള്ള വിശദാംശങ്ങള്‍ നിഷയെക്കുറിച്ച് ആം ആദ്മി വെബ്സൈറ്റില്‍ ഉണ്ടായിരുന്നു. "നിഷ സിങ്ങ് ആം ആദ്മി നേതാവും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയുമാണ്. ദല്‍ഹി സര്‍ക്കാരിന്റെ വനിത ശിശു വികസന വകുപ്പിന്റെയും ശിശുവികസന സേവന പദ്ധതിയുടെയും പരിഷ്കാരങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിന്റെയും നടപ്പാക്കുന്നതിന്റെയും ചുമതലയാണ് ഇവര്‍ക്ക്. ഇപ്പോള്‍ പാര്‍ട്ടിയുടെ ഫണ്ട് ശേഖരിക്കുന്ന സംഘത്തിലെ അംഗമാണ്"- എന്നിങ്ങനെ പോകുന്നു നിഷ സിങ്ങിനെക്കുറിച്ചുള്ള പാടിപ്പുകഴ്‌ത്തലുകള്‍. ഇതാണ് ഇപ്പോള്‍ ആം ആദ്മി വെബ്സൈറ്റില്‍ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നത്. ഈ അക്രമത്തിന്റെ പേരില്‍ അഡിഷണല്‍ ജില്ല സെഷന്‍സ് കോടതി നിഷാ സിങ്ങിനെതിരെ കുറ്റം വിധിച്ചത് ഏപ്രില്‍ 29നാണ്. 17 അക്രമികള്‍ക്കും എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 148,149,186,325,332,333,353,436,427,435 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുകയാണ്. ഏഴ് പേര്‍ക്കെതിരെ 20,000 രൂപയും 10 പേര്‍ക്കെതിരെ 10,000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2022, 07:57 pm IST
inIndia

ന്യൂദല്‍ഹി: ആം ആദ്മിയുടെ കുതന്ത്ര പ്രവര്‍ത്തന ശൈലികള്‍ വീണ്ടും വെളിച്ചത്ത് കൊണ്ടുവന്ന മറ്റൊരു സംഭവം കൂടി. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായിരുന്നു നിഷ സിങ്ങ്. എന്നാല്‍ Â 2015ല്‍ ഹരിയാനയില്‍ നടന്ന അക്രമങ്ങളില്‍ Â ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടുവെന്ന കുറ്റത്തിന്റെ പേരില്‍ കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചതോടെ Â ആം ആദ്മി നിഷ സിങ്ങിന്റെ പ്രൊഫൈല്‍ തന്നെ ആം ആദ്മി വെബൈസൈറ്റില്‍ നിന്നും മായ്ച്ചുകളഞ്ഞിരിക്കുകയാണ്.

ഹരിയാന അര്‍ബന്‍ ഡവലപ്മെന്‍റ് അതോറിറ്റി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടത്തിയ നീക്കത്തിനെതിരെയാണ് നിഷ സിങ്ങിന്റെ നേതൃത്വത്തില്‍ 2015ല്‍ സമരം നടന്നത്. ഈ സമരത്തില്‍ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ടുന്ന എന്ന ആരോപണം കോടതി ശരിവെച്ചു. അന്ന് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വന്നവരെ നിഷ സിംങ്ങും മറ്റ് 17 പേരും ചേര്‍ന്ന് ആക്രമിച്ചതായും പറയുന്നു. ഈ 17 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

ഇതോടെ ആം ആദ്മി പാര്‍ട്ടി വെബ്സൈറ്റില്‍ നിന്നും നിഷ സിങ്ങിന്റെ മുഴുവന്‍ വിശദാംശങ്ങളും തിടുക്കപ്പെട്ട് മായ്ച്ച് കളഞ്ഞിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. നിഷ സിങ്ങിനെ കോടതി കുറ്റക്കാരിയായി വിധിച്ചതിന് 10 ദിവസങ്ങള്‍ക്ക് മുന്‍പ് വരെ, കൃത്യമായി പറഞ്ഞാല്‍ 2022 ഏപ്രില്‍ 20ന് വരെ ഇവരുടെ മുഴുവന്‍ വിശദാംശങ്ങളും ആം ആദ്മിയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ടായിരുന്നു. ഗൂഗിള്‍ ഇന്ത്യയില്‍ ജീവനക്കാരിയായിരുന്ന നിഷ സിങ്ങ് ആ ജോലി ഉപേക്ഷിച്ച് ആം ആദ്മിയില്‍ ചേര്‍ന്നു എന്ന് വരെയുള്ള വിശദാംശങ്ങള്‍ നിഷയെക്കുറിച്ച് ആം ആദ്മി വെബ്സൈറ്റില്‍ ഉണ്ടായിരുന്നു. “നിഷ സിങ്ങ് ആം ആദ്മി നേതാവും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയുമാണ്. ദല്‍ഹി സര്‍ക്കാരിന്റെ വനിത ശിശു വികസന വകുപ്പിന്റെയും ശിശുവികസന സേവന പദ്ധതിയുടെയും പരിഷ്കാരങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിന്റെയും നടപ്പാക്കുന്നതിന്റെയും ചുമതലയാണ് ഇവര്‍ക്ക്. ഇപ്പോള്‍ പാര്‍ട്ടിയുടെ ഫണ്ട് ശേഖരിക്കുന്ന സംഘത്തിലെ അംഗമാണ്”- എന്നിങ്ങനെ പോകുന്നു നിഷ സിങ്ങിനെക്കുറിച്ചുള്ള പാടിപ്പുകഴ്‌ത്തലുകള്‍. ഇതാണ് ഇപ്പോള്‍ ആം ആദ്മി വെബ്സൈറ്റില്‍ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നത്.

ഈ അക്രമത്തിന്റെ പേരില്‍ അഡിഷണല്‍ ജില്ല സെഷന്‍സ് കോടതി നിഷാ സിങ്ങിനെതിരെ കുറ്റം വിധിച്ചത് ഏപ്രില്‍ 29നാണ്. 17 അക്രമികള്‍ക്കും എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 148,149,186,325,332,333,353,436,427,435 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുകയാണ്. ഏഴ് പേര്‍ക്കെതിരെ 20,000 രൂപയും 10 പേര്‍ക്കെതിരെ 10,000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

Tags: ആം ആദ്മി പാര്‍ട്ടിമനീഷ് സിസോദിയaapviolencemissingവെബ്‌സൈറ്റ്നിഷ സിംങ്ങ്ആം ആദ്മി പാര്‍ട്ടി വെബ് സൈറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

India

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകളെ പേടിയാണോ? ഇതുവരെ അക്രമം ഉണ്ടായിട്ടുണ്ടോ ? കോടതിയുടെ ചോദ്യത്തിനുമുന്നില്‍ വിയര്‍ത്ത് സര്‍ക്കാര്‍

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.