Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ഇന്ത്യൻ സെമികണ്ടക്ടർ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണയായി ക്വാൽകോമും സി-ഡാക്കും സഹകരിക്കും

“സെമി കണ്ടക്റ്റർ വ്യവസായത്തിന് കേന്ദ്ര സർക്കാർ നൽകുന്ന പ്രോത്സാഹനം ഇന്ത്യൻ സെമികണ്ടക്റ്റർ മേഖലയിൽ കൂടുതൽ സ്റ്റാർട്ടപ്പുകളെ സൃഷ്ടിക്കും",

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 10:20 pm IST
inTechnology

തിരുവനന്തപുരം: ക്വാല്‍കോം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ) ഭാഗമായ ക്വാല്‍കോം ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ്, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങുമായി സഹകരിച്ച്    സെമികണ്ടക്ടര്‍ രംഗത്തെ  തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക്  സാങ്കേതിക പരിശീലനം, വ്യവസായ വ്യാപനം എന്നിവയില്‍ പരിശീലനം നല്‍കും.

ഇന്ത്യന്‍  വ്യവസായ മേഖലയില്‍ സെമികണ്ടക്ടറുകളുടെ  രൂപകല്‍പ്പനയ്‌ക്ക് ആവശ്യമായ സാങ്കേതിക മുന്നേറ്റങ്ങളും ബൗദ്ധികസ്വത്തവകാശം അടിസ്ഥാനമാക്കിയുള്ള നവീകരണവും ഉല്‍പ്പന്ന വികസനവും പരിപോഷിപ്പിക്കുക, നവീകരണത്തിലെ പ്രതിസന്ധികള്‍  കുറയ്‌ക്കാന്‍ സഹായിക്കുക; ബിസിനസ്സ് വികസനത്തിന്റെ വേഗത കൂട്ടുക ; സെമികണ്ടക്ടര്‍  രൂപകല്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ കഴിവുകള്‍  വികസിപ്പിക്കുക, ഭാവിയില്‍ സെമികണ്ടക്ടര്‍  വിതരണ ശൃംഖല വികസിപ്പിക്കുന്നതിനും പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിനും   സാധ്യതയുള്ള ചെറുകിട ബിസിനസ്സുകളുമായും സ്റ്റാര്‍ട്ടപ്പുകളുമായും ഈ രംഗത്തെ വന്‍കിട സ്ഥാപനങ്ങള്‍ക്ക്  ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരങ്ങള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമുകളും ഫോറങ്ങളും സൃഷ്ടിക്കുക എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ് .

‘സെമികണ്ടക്റ്റര്‍ വ്യവസായത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനം ഇന്ത്യന്‍ സെമികണ്ടക്റ്റര്‍ മേഖലയില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളെ  സൃഷ്ടിക്കും’, ക്വാല്‍കോം ഇന്ത്യ  വൈസ് പ്രസിഡന്റ് രാജന്‍  വഗാഡിയ പറഞ്ഞു .

‘മറ്റു  പല വ്യവസായങ്ങളുടെയും വളര്‍ച്ചയ്‌ക്ക് സെമികണ്ടക്ടര്‍   വ്യവസായം അതീവ  നിര്‍ണായകമാണെ’ന്ന് സിഡാക് ഡയറക്ടര്‍ ജനറല്‍ ഇ. മഹേഷ്  പറഞ്ഞു. ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ, ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (ഡിഎല്‍ഐ) സ്‌കീം തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ സഹായത്തോടെ സെമികണ്ടക്ടര്‍ മേഖലയില്‍  നിലവിലുള്ളതും പ്രതീക്ഷിക്കാവുന്നതുമായ  ആഭ്യന്തര ആവശ്യം നിറവേറ്റാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ സിഡാക്കിനു കഴിയും.  ഈ രംഗത്ത് നിലവിലുള്ള അന്താരാഷ്‌ട്ര, ആഭ്യന്തര ആവശ്യങ്ങള്‍  പ്രമുഖ  കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരു  പോലെ വിപുലമായ അവസരങ്ങള്‍ നല്‍കുന്നു.

ക്വാല്‍കോം ഇന്ത്യ 2016 മുതല്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംവിധാനഗ്‌നലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്.  ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്,  ഹാര്‍ഡ്‌വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്‌ക്കായി ഉല്‍പ്പന്നങ്ങളും പരിഹാരങ്ങളും രൂപകല്‍പ്പന ചെയ്യുന്ന കമ്പനിയുടെ മുന്‍നിര ഇന്‍കുബേഷന്‍ പ്രോഗ്രാമാണ് ക്വാല്‍കോം ഡിസൈന്‍ ഇന്‍ ഇന്ത്യ ചലഞ്ച്. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കുന്നതിനായി അത്യാധുനിക ഉപകരണങ്ങളും പ്രോട്ടോടൈപ്പ് പ്ലാറ്റ്‌ഫോമുകളും ഉള്ള ഒരു ലബോറട്ടറി 2020ല്‍  ക്വാല്‍കോം ഇന്ത്യ ബെംഗളൂരുവില്‍    ആരംഭിച്ചിരുന്നു . വനിതാ സ്റ്റാര്‍ട്ടപ്പ്  സംരംഭകര്‍ക്ക് പരിശീലനം നല്‍കുന്ന മറ്റൊരു പദ്ധതിയും നിലവിലുണ്ട്.

ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ പ്രധാന ഗവേഷണ വികസന സ്ഥാപനമാണ് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംങ് സിഡാക്കും അഥവാ  സി ഡാക്.     ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ ഉല്‍പ്പന്നങ്ങളുടെയും പരിഹാരങ്ങളുടെയും രൂപകല്‍പ്പന, വികസനം, വിന്യാസം എന്നിവയ്‌ക്കായി അത്യാധുനിക സാങ്കേതിക മേഖലകളില്‍ സി ഡാക് ഏര്‍പ്പെട്ടിരിക്കുന്നു.  

സെമികണ്ടക്ടറുകളുടെ   രൂപകല്പന ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വിജ്ഞാപനം ചെയ്ത ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (ഡിഎല്‍ഐ) സ്‌കീം നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം ഇഉഅഇനെ ഏല്‍പ്പിച്ചിരിക്കുന്നു.

Tags: (Qualcomm India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

മൊബൈൽ ഫോണുകളിലേക്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് എത്തിക്കാനുള്ള തയാറെടുപ്പിൽ ക്വാൽകോം; വൺവെബ്ബും ജിയോയുമായി സഹകരിക്കുമെന്ന് കമ്പനി

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.