Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയില്‍ നിന്ന് കിട്ടേണ്ട് കിട്ടിയപ്പോള്‍ ചൈന അടങ്ങി; ഒരു വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ച് വിളിക്കാന്‍ തയ്യാറായി ചൈന

ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിക്കാന്‍ തയ്യാറാകാത്ത ചൈനയുടെ നടപടിയില്‍ പ്രതിഷേധിച്ച് ചൈനക്കാര്‍ക്കുള്ള ടൂറിസ്റ്റ് വിസ ഇന്ത്യ നിഷേധിച്ചതോടെ ചൈന അടങ്ങി. രണ്ട് വര്‍ഷം മുന്‍പ് കോവിഡ് മഹാമാരി മൂലം ഇന്ത്യയില്‍ കുടുങ്ങിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിക്കുമെന്ന് ചൈന വെള്ളിയാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 08:14 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിക്കാന്‍ തയ്യാറാകാത്ത ചൈനയുടെ നടപടിയില്‍ പ്രതിഷേധിച്ച് ചൈനക്കാര്‍ക്കുള്ള ടൂറിസ്റ്റ് വിസ ഇന്ത്യ നിഷേധിച്ചതോടെ ചൈന അടങ്ങി. രണ്ട് വര്‍ഷം മുന്‍പ് കോവിഡ് മഹാമാരി മൂലം ഇന്ത്യയില്‍ കുടുങ്ങിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിക്കുമെന്ന് ചൈന വെള്ളിയാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിച്ചിട്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനം എടുക്കാതായപ്പോഴാണ് ഇന്ത്യ ചില നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ ചൈനയുടെ മേല്‍ ചെലുത്താന്‍ തീരുമാനിച്ചത്. ഇതോടെയാണ് ചൈന തീരുമാനം തിരുത്തിയത്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി ചൈനയുടെ വിദേശകാര്യ വക്താവ് സാവോ ലിജിയന്‍ പറഞ്ഞു. ഇനി തിരിച്ചുവിളിക്കാന്‍ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ഇന്ത്യന്‍ സര്‍ക്കാരിന് അയയ്‌ക്കേണ്ട ജോലി മാത്രമേ ബാക്കിയുള്ളൂവെന്നും ലിജിയന്‍ പറഞ്ഞു.

2019 ഡിസംബറില്‍ കോവിഡ് മഹാമാരി തുടങ്ങിയപ്പോള്‍ ഇന്ത്യയിലെത്തിയ 23000 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിന് ശേഷം ചൈനയിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. പല തവണ അഭ്യര്‍ത്ഥിച്ചിട്ടും ചൈനീസ് സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനമൊന്നും ഉണ്ടായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിക്കാനുള്ള നടപടി ചൈന തുടങ്ങിയതോടെയാണ് ഇന്ത്യ ഭാഷ കടുപ്പിച്ചത്. അതിന് ഫലമുണ്ടായി.

“ചൈന ഏതാനും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിക്കും.ചൈനയിലെ രോഗസാഹചര്യം, അന്താരാഷ്‌ട്ര തലത്തിലുള്ള കോവിഡ് സാഹചര്യം എന്നിവ കണക്കിലെടുക്കും. എല്ലാ വിദേശവിദ്യാര്‍ത്ഥികള്‍ക്കും ഒരേ പരിഗണന ആയിരിക്കും”- സാവോ ലിജിയാന്‍ പറ‍ഞ്ഞു.

Tags: chinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംസാവോ ലിജിയാന്‍നയതന്ത്ര ബന്ധംഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിവിദേശ വിദ്യാര്‍ത്ഥികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.