Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

‘സുന്ദരി’ ഓഡിയോ റിലീസ് ചെയ്തു

സരസ്വതി ഫിലിംസിന്റെ ബാനറില്‍ ബിജോയ് ബാഹുലേയ9 നി4മ്മിക്കുന്ന 'സുന്ദരി ' എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കൊല്ലം ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 05:01 pm IST
inMusic

പുതുമുഖങ്ങളായ അരുണ്‍ മോഹന്‍,സ്‌നേഹ  അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിനോയ് കൊല്ലം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സുന്ദരി ‘ എന്ന ചിത്രത്തിന്റെ ഓഡിയോ സിഡി റിലീസ് ചെയ്തു. മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. 

എം. നൗഷാദ് ഇരവിപുരം എം എല്‍ എ, സേതുലക്ഷ്മി മുളങ്കാടകം വാര്‍ഡ് കൗണ്‍സിലര്‍, സംവിധായകരായ താഹ,സജി ദാമോദരന്‍, സുരേഷ് ഗോപാല്‍,മനീഷ് കുറുപ്പ്,ഹരി അമരവിള തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സുനില്‍ സുഖദ,മനുരാജ്, അരിസ്റ്റോ സുരേഷ്, ചെമ്പില്‍ അശോകന്‍, കോട്ടയം പ്രദീപ്, കരാട്ടെ രാജു, കൊല്ലം സിറാജ്, കബീര്‍ ദാസ്, കൊല്ലം സന്തോഷ്,നെല്ലി ശിവ, അശോകന്‍ ശക്തികുളങ്ങര, സുരേഷ് പുതുയല്‍, കിസ്റ്റഫര്‍, വിക്രം, സക്കീര്‍ ഹുസൈന്‍, പോള്‍, അശോകന്‍ കൈപ്പൂരം, മിഥുന്‍ പാലക്കാട്, ഗീതാ വിജയന്‍, കനകലത, അശ്വതി, ഡോക്ടര്‍ മായ, നേഹ കൃഷ്ണ, മാസ്റ്റര്‍ ഹണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

സരസ്വതി ഫിലിംസിന്റെ ബാനറില്‍ ബിജോയ് ബാഹുലേയ9 നി4മ്മിക്കുന്ന ‘സുന്ദരി ‘ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കൊല്ലം ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്നു. കോ.പ്രൊഡ്യൂസര്‍ അനില്‍കുമാര്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാകേഷ് പേരാവൂര്‍,സുജ തിലകരാജ്, ബിജി ലാല്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് പ്രണവം മധു, ഷാന്‍ കൊല്ലം, ദിലീപ് ബാബു, അജയ് രവി എന്നിവര്‍ സംഗീതം പകരുന്നു.

കെ.എസ്. ചിത്ര, നാദിര്‍ഷ, അന്‍വര്‍ സാദത്ത്, നിഖില്‍ മാത്യു, സരിത രാജീവ്, ദേവനന്ദ, സ്‌നേഹ അനില്‍, ഷംന കാസിം എന്നിവരാണ് ഗായകര്‍. സാജന്‍ ജോസഫ്, നജീം ഷാ, പ്രശാന്ത് മാധവ് എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍- നിതിന്‍ നിബു, ഫിനാന്‍സ് കണ്‍ട്രോളര്‍- അമ്പിളി അപ്പുക്കുട്ടന്‍, നൃത്തം- സജീവ് കണ്ണന്‍, ആക്ഷന്‍-ഡ്രാഗണ്‍ ജിരോഷ്, പ്രൊഡക്ഷന്‍ മാനേജര്‍-ഷാന്‍ മുതിരപ്പറമ്പ്, പ്രൊജക്റ്റ് ഡിസൈനര്‍- സജീവ് കൊല്ലം, പിആര്‍ഒ- എ.എസ്. ദിനേശ്.

Tags: മോളീവുഡ്malayalam cinemaMusicശബ്ദരേഖ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷം കഠിന തടവും പിഴയും

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.