Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സിപിഐ മണ്ഡലം സെക്രട്ടറിയുടെ വിശ്വാസ വഞ്ചനയില്‍ കുടുങ്ങി മണ്ഡലം കമ്മിറ്റി അംഗം; കുടുംബം ആത്മഹത്യയുടെ വക്കില്‍

കഴിഞ്ഞവര്‍ഷമാണ് അഭിലാഷ് തന്നെ പറ്റിക്കുകയാണെന്ന് അറിഞ്ഞത്. മറ്റൊരാളില്‍ നിന്നും അപകട ഇന്‍ഷൂറന്‍സായി ലഭിച്ച 3.10 ലക്ഷം രൂപയും, ജോലി വാഗ്ദാനത്തിലൂടെ പലരില്‍ നിന്നും പണംവാങ്ങിയതായും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 03:18 pm IST
in Palakkad

പട്ടാമ്പി :സിപിഐ ഒറ്റപ്പാലം മണ്ഡലം സെക്രട്ടറിയായ ആര്‍. അഭിലാഷ് വിശ്വാസവഞ്ചന നടത്തിയതിനാല്‍ താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്ന് സിപിഐ ഒറ്റപ്പാലം മണ്ഡലം കമ്മി റ്റി അംഗം ഷൊര്‍ണൂര്‍ പരുത്തിപ്ര മഠത്തിപറമ്പില്‍ എം.കെ. മുകേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2014ല്‍ തന്റെ വീടിന്റെ ആധാരം പണയംവെച്ച് 18 ലക്ഷം രൂപ എടുക്കുകയും ഇതില്‍ നിന്നും 8 ലക്ഷം അഭിലാഷ് വാങ്ങിക്കുകയും ചെയ്തു. തുക ബാങ്കില്‍ അടക്കേണ്ടതില്ലെന്നും താന്‍ വീട്ടിത്തരാം എന്നുമാണ് അഭിലാഷ് പറഞ്ഞിരുന്നത്. തൊടുപുഴയിലെ സ്ഥലം വിറ്റ് അതില്‍ നിന്ന് 60 ലക്ഷം രൂപ മുകേഷിന് നല്‍കാം എന്നും വാക്കാല്‍ പറഞ്ഞു. പക്ഷേ പലിശസഹിതം 38 ലക്ഷം രൂപക്ക് കേരളബാങ്ക് ജപ്തി നോട്ടീസ് പതിച്ചു. ഈ മാസം 30നകം പണമടച്ചില്ലെങ്കില്‍ വീട് ജപ്തി ആവും.

തുക മുകേഷില്‍ നിന്നും തിരികെ കിട്ടാന്‍ സിപിഐ ഒറ്റപ്പാലം മണ്ഡലം കമ്മിറ്റിയെയും, പാര്‍ട്ടി നേതാവ് കെ.പി.സുരേഷ് രാജിനെയും കണ്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന ചില കൂടികാഴ്ചകള്‍ നടക്കുകയും തുടര്‍ന്ന് മാര്‍ച്ച് മാസം 30നകം 5 ലക്ഷവും ഏപ്രില്‍ ഏഴിനകം 9 ലക്ഷം നല്‍കാമെന്നും പറഞ്ഞിരുന്നെങ്കിലും ലഭിച്ചില്ലെന്ന് മുകേഷ് പറഞ്ഞു. കഴിഞ്ഞവര്‍ഷമാണ് അഭിലാഷ് തന്നെ പറ്റിക്കുകയാണെന്ന് അറിഞ്ഞത്. മറ്റൊരാളില്‍ നിന്നും അപകട ഇന്‍ഷൂറന്‍സായി ലഭിച്ച 3.10 ലക്ഷം രൂപയും, ജോലി വാഗ്ദാനത്തിലൂടെ പലരില്‍ നിന്നും പണംവാങ്ങിയതായും പറയുന്നു.

തൊടുപുഴയിലെ ഒരു സ്ത്രീയില്‍ നിന്നും ഒരു കോടി പത്തു ലക്ഷം രൂപ വാങ്ങിയതായും, ഒറ്റപ്പാലം കണ്ണിയംപുറം ആശുപത്രിക്ക് സമീപം എന്‍എഫ്എസ്എ ഗോഡൗണും , ഓഫീസും സര്‍ക്കാര്‍ പ്രോജക്റ്റിലേക്ക് വാടകക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കള്‍ക്ക് 30 ലക്ഷം രൂപയോളം ലഭ്യമായതായും, ഷൊര്‍ണൂരില്‍ ജനയുഗം പ്രസ് തുടങ്ങാന്‍ മറ്റൊരു സ്ത്രീയില്‍ നിന്നും 15 ലക്ഷം രൂപ വാങ്ങിയതായും  മുകേഷ് ആരോപിച്ചു.

30 നകം ബാങ്കിലെ കടം അടയ്‌ക്കാനായില്ലെങ്കില്‍ തെരുവിലിറങ്ങേണ്ടിവരുമെന്നും, അങ്ങനെ വന്നാല്‍ ഭാര്യയും നാല് വയസുള്ള ഇരട്ട കുട്ടികളും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന് ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് മുകേഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Tags: Loanബാങ്ക്cpiഒറ്റപ്പാലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

Kerala

പ്രതിപക്ഷ ഉപനേതൃപദവി: സി പി എം-സി പി ഐ ചര്‍ച്ച പരാജയപ്പെട്ടു, ഇടതുമുന്നണിയില്‍ പ്രതിസന്ധി

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

Kerala

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

മിസ്റ്ററിയും ഹോററും ഒന്നിക്കുന്ന ചിത്രകഥപോലെ ‘സീക്രട്ട് ഓഫ് കലിംഗ’; ധ്യാൻ- അൽതാഫ്- റിയാസ്ഖാൻ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്” ടീസർ പുറത്ത്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ആഗോള റിലീസ് 2026 ജൂലൈ 3 ന് ; ചിത്രം കേരളത്തിലെത്തിക്കുന്നത് ഗുഡ് ഫെലാസ് ഫിലിംസ് ആൻഡ് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.